കപിൽ ദേവിന്റെ റെക്കോർഡ് തകർത്ത് രവിചന്ദ്രൻ അശ്വിൻ, ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ ഇന്ത്യൻ ബൗളർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കപിൽ ദേവിന്റെ റെക്കോർഡ് തകർത്ത് രവിചന്ദ്രൻ അശ്വിൻ, ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്‌ത്തുന്ന രണ്ടാമത്തെ ഇന്ത്യൻ ബൗളർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2022, 11:38 pm IST
FacebookTwitterWhatsAppTelegram

മൊഹാലി: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്നിങ്‌സ് വിജയം നേടിയ ഇന്ത്യൻ ടീമിന് ഇരട്ടി മധുരം നൽകി ആർ അശ്വിന്റെ നേട്ടം. ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ മൊഹാലിയിൽ തന്റെ 435-ാം ടെസ്റ്റ് വിക്കറ്റ് നേടി. കപിൽ ദേവിനെ മറികടന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റ് നേടുന്ന രണ്ടാമത്തെ കളിക്കാരനായി അശ്വിൻ മാറി.

മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ ഇന്ദർജിത് സിംഗ് ബിന്ദ്ര സ്റ്റേഡിയത്തിൽ രണ്ടാം ഇന്നിംഗ്സിലാണ് കപിൽ ദേവിന്റെ 434 ടെസ്റ്റ് വിക്കറ്റുകളുടെ റെക്കോർഡ് അദ്ദേഹം തകർത്തത്. ശ്രീലങ്കയുടെ രണ്ടാം ഇന്നിംഗ്സിനിടെ പാത്തും നിസ്സാങ്കയുടെ വിക്കറ്റ് വീഴ്‌ത്തിയപ്പോൾ അശ്വിൻ കപിൽദേവുമായി സമനില പിടിച്ചു. ചരിത് അസലങ്കയെ പുറത്താക്കി തന്റെ 435ാം വിക്കറ്റ് സ്വന്തമാക്കി.

അശ്വിൻ തന്റെ 85ാം മത്സരത്തിലാണ് ഈ നേട്ടം കൈവരിച്ചത്. കപിൽ ദേവ് 131 മത്സരങ്ങളിൽ നിന്നാണ് 434 വിക്കറ്റുകൾ കരസ്ഥമാക്കിയത്. ഇതിഹാസ സ്പിന്നർ അനിൽ കുംബ്ലെയ്‌ക്ക് പിന്നിലാണ് ഇപ്പോൾ അശ്വിൻ. കുംബ്ലെ 619 ടെസ്റ്റ് വിക്കറ്റുകൾ നേടിയിട്ടുണ്ട്.

ഇതുവരെ നാല് ഇന്ത്യൻ ബൗളർമാർ മാത്രമാണ് ടെസ്റ്റ് ക്രിക്കറ്റിൽ 400ലധികം വിക്കറ്റുകൾ നേടിയത്. ഒരു ടെസ്റ്റ് മത്സരത്തിൽ ശ്രീലങ്കയ്‌ക്കെതിരെ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്‌ത്തിയതിന്റെ പുതിയ റെക്കോർഡ് സ്ഥാപിച്ച് അശ്വിൻ ഹർബജൻ സിങ്ങിനെ മറികടന്നു. ന്യൂസിലൻഡ് ഇതിഹാസം റിച്ചാർഡ് ഹാഡ്ലിയെയും (431) മറികടന്ന് എക്കാലത്തെയും ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റ് നേടിയ ഒമ്പതാമത്തെ ബൗളറായി.

Tags: anil kumbleMohali TestRavichandran Ashwin
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies