യുക്രെയ്ൻ അധിനിവേശം: റഷ്യക്കെതിരെ ആറിന ഉപരോധ നീക്കവുമായി ബ്രിട്ടൺ; ലോകരാഷ്ട്രങ്ങളെല്ലാം ഒന്നിച്ച് എതിർക്കണമെന്ന് ബോറിസ് ജോൺസൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുക്രെയ്ൻ അധിനിവേശം: റഷ്യക്കെതിരെ ആറിന ഉപരോധ നീക്കവുമായി ബ്രിട്ടൺ; ലോകരാഷ്‌ട്രങ്ങളെല്ലാം ഒന്നിച്ച് എതിർക്കണമെന്ന് ബോറിസ് ജോൺസൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2022, 06:52 am IST
FacebookTwitterWhatsAppTelegram

ലണ്ടൻ: യുക്രെയ്‌ന് നേരെയുള്ള റഷ്യയുടെ രൂക്ഷമായ ആക്രമണത്തിനെതിരെ അന്താരാഷ്‌ട്ര ഉപരോധത്തിൽ കൂടുതൽ നടപടികളുമായി ബ്രിട്ടൺ നീങ്ങുന്നു. ആറിന ഉപരോധ തന്ത്രങ്ങളാണ് ബോറിസ് ജോൺസൻ ആസൂത്രണം ചെയ്യുന്നത്. റഷ്യയുടെ സ്വയംപര്യാപ്തത തകർക്കുന്നതിനും സാമ്പത്തിക ഉപരോധം ശക്ത മാക്കുന്നതുമുൾപ്പടെയാണ് കരുക്കൾ നീക്കുന്നത്.

റഷ്യക്കെതിരെ ലോകരാഷ്‌ട്രങ്ങൾ ഒറ്റക്കെട്ടായി നിൽക്കണം. ഏഷ്യൻ മേഖ ലയിലെ റഷ്യയുടെ സ്വാധീനം പൂർണ്ണമായും ഇല്ലാതാക്കണം. ഒപ്പം യൂറോപ്യൻ രാജ്യങ്ങളും റഷ്യയെ ആശ്രയിക്കുന്നതും നിർത്തലാക്കണം. ഇതിന് ആറിന കർമ്മ പരിപാടി അനിവാര്യമാണെന്ന് ബോറിസ് ജോൺസൻ പറഞ്ഞു. റഷ്യയുടെ സാമ്പത്തിക വാണിജ്യ സ്വാശ്രയത്വം അവസാനിപ്പിക്കുകയാണ് ആദ്യ രണ്ട് അനിവാര്യ ആവശ്യങ്ങൾ. അന്താരാഷ്‌ട്രതലത്തിൽ ലോകരാഷ്‌ട്രങ്ങൾ ഒന്നിച്ച് യുക്രെയ്‌നിനായി ജീവകാരുണ്യ ഏകോപനം നടക്കണം. യൂറോപിലെ എല്ലാ രാജ്യങ്ങൾക്കും റഷ്യ ഭീഷണിയാണ്. അത് മറികടക്കാൻ സംയുക്ത സുരക്ഷാ-പ്രതിരോധ സംവിധാനം നിലവിൽ വരണം. കീവ് പിടിക്കാനുള്ള റഷ്യയുടെ നീക്കത്തിനെതിരെ ശക്തമായ നയതന്ത്ര സംവിധാനം ഒരുക്കണമെന്നും ബോറിസ് ജോൺസൻ പറഞ്ഞു.

റഷ്യ യുക്രെയ്‌നെതിരെയുള്ള നീക്കം ആരംഭിച്ചിട്ട് 11 ദിവസം പിന്നിട്ടിരിക്കുന്നു. യുക്രെയ്ൻ പ്രസിഡന്റ് വൊലോദിമിർ സെലസ്‌കിയുടെ നിരന്തര അഭ്യർത്ഥന അംഗീകരിച്ച് പ്രതിരോധ സഹായം നൽകലാണ് നടക്കുന്നത്. നേരിട്ട് സൈന്യത്തെ നൽകാതെ ആയുധങ്ങളും വിമാനങ്ങളുമാണ് നൽകിയത്. അമേരിക്കയും ബ്രിട്ടണും ഫ്രാൻസും നാറ്റോ സേനയും നേരിട്ട് സൈന്യത്തെ ഇറക്കാതെയുള്ള നയമാണ് സ്വീകരിച്ചിട്ടുള്ളത്. റഷ്യയ്‌ക്കെതിരെ ഒറ്റയ്‌ക്ക് യുദ്ധം ചെയ്യേണ്ട അതിഭീകരമായ അവസ്ഥയിലാണ് നിലവിൽ യുക്രെയ്ൻ.

Tags: russia-UK
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies