'അക്കളി തീക്കളി സൂക്ഷിച്ചോ'; ജാപ്പനീസ് വിഭവത്തിൽ ഫ്‌ളേംബേ പരീക്ഷിച്ച് മോഹൻലാൽ; വീഡിയോ പങ്കുവെച്ച് സുഹൃത്ത്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘അക്കളി തീക്കളി സൂക്ഷിച്ചോ’; ജാപ്പനീസ് വിഭവത്തിൽ ഫ്‌ളേംബേ പരീക്ഷിച്ച് മോഹൻലാൽ; വീഡിയോ പങ്കുവെച്ച് സുഹൃത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2022, 05:43 pm IST
Facebook
Twitter
WhatsAppTelegram

നടൻ മോഹൻലാലിന്റെ പാചകപരീക്ഷണങ്ങൾ മലയാളികൾക്ക് ഏറെ സുപരിചിതമാണ്. ലാലേട്ടൻ സ്‌പെഷ്യൽ കോഴിക്കറി തയ്യാറാക്കുന്ന വിധവും ശേഷം ഭാര്യ സുചിത്രയ്‌ക്ക് നൽകുകയും ചെയ്യുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ തംരഗമായിരുന്നു. ഭക്ഷണപ്രിയനായ നടൻ മോഹൻലാലിന്റെ വിവിധ പാചക പരീക്ഷണങ്ങൾക്ക് സാക്ഷിയാവുകയും രുചിച്ച് നോക്കുകയും ചെയ്ത സഹതാരങ്ങൾ അവരുടെ അനുഭവങ്ങൾ പങ്കുവെക്കാറുമുണ്ട്.. അപ്പോഴാണ് ലാലേട്ടന്റെ പുതിയ വീഡിയോ വീണ്ടുമെത്തിയിരിക്കുന്നത്..

ഇത്തവണ നടൻ പരീക്ഷിച്ചത് തീക്കളിയാണ്. വിഭവത്തിലേക്ക് തീ പടർത്തിക്കൊണ്ടുള്ള പാചക രീതിയായ ഫ്‌ളേംബേയാണ് മോഹൻലാൽ പരീക്ഷിച്ചത്. സുഹൃത്ത് സമീർ ഹംസ പങ്കുവെച്ച വീഡിയോയിൽ ഷെഫും സമീറും ലാലേട്ടനും ചേർന്നാണ് പാചക പരീക്ഷണം.

ഫ്‌ളേംബേ ആരംഭിക്കുന്ന ഘട്ടത്തിലാണ് ലാലേട്ടൻ കൈവെച്ചത്. ഫ്‌ളേംബേ ചെയ്യുന്നതിന് വേണ്ടി ഓയിൽ പകർത്തുന്നത് സമീറാണ്. തീ പടർത്തുന്നത് ഷെഫും. ഇത് ‘ചിക്കിയെടുക്കുകയാണ്’ ലാലേട്ടൻ. ആളിപ്പടരുന്ന തീയിൽ ശകലം ആശങ്കയോടെ, കുസൃതിയൊപ്പിക്കുന്ന മോഹൻലാലിനെ വീഡിയോയിൽ കാണാം. ജാപ്പനീസ് ഭക്ഷണമാണെന്ന സൂചനയാണ് വീഡിയോ പങ്കുവെച്ച സമീർ നൽകുന്നത്. പത്ത് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Tags: foodcookingmohanlaljapanese
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies