ക്രൂരതയ്ക്ക് ശവക്കുഴിയല്ലാതെ ശാന്തി കിട്ടുന്ന ഒരിടം ഈ ഭൂമിയിൽ ഉണ്ടാവുമെന്ന് കരുതേണ്ട,മറക്കുകയോ പൊറുക്കുകയോ ഇല്ല;തേടിപിടിച്ച് പകരം വീട്ടിയിരിക്കും; സെലൻസ്‌കി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ക്രൂരതയ്‌ക്ക് ശവക്കുഴിയല്ലാതെ ശാന്തി കിട്ടുന്ന ഒരിടം ഈ ഭൂമിയിൽ ഉണ്ടാവുമെന്ന് കരുതേണ്ട,മറക്കുകയോ പൊറുക്കുകയോ ഇല്ല;തേടിപിടിച്ച് പകരം വീട്ടിയിരിക്കും; സെലൻസ്‌കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2022, 09:32 pm IST
FacebookTwitterWhatsAppTelegram

കീവ്: തലസ്ഥാന നഗരിയിൽ റഷ്യ വിക്ഷേപിച്ച ഷെൽ  വീണ് സാധാരണക്കാരായ 8 പേർ കൊല്ലപ്പെട്ട സംഭവത്തിൽ നിയന്ത്രണം വിട്ട് യുക്രെയ്ൻ പ്രസിഡന്റ് വ്‌ളോദിമർ സെലൻസ്‌കി.രൂക്ഷമായ ഭാഷയിലാണ് സെലൻസ്‌കി സാധാരണക്കാരോടുള്ള റഷ്യൻ ക്രൂരതയോട് പ്രതികരിച്ചത്.ആക്രമണത്തിന് ഉത്തരവാദികളായവർ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് സെലൻസ്‌കി മുന്നറിയിപ്പ് നൽകി.

അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്:

അവർ ഈ പട്ടണത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ആ കുടുംബം മുഴുവനായാണ് ഇല്ലാതായത്. ഇതുപോലെ എത്ര കുടുംബങ്ങളാണ് യുക്രയ്‌നിൽ ഇല്ലാതായത്.ഞങ്ങളിത് മറക്കുകയോ പൊറുക്കുകയോ ഇല്ല. ഞങ്ങളുടെ മണ്ണിൽ,ഞങ്ങളുടെ നഗരങ്ങളിൽ ബോംബുകൾ വർഷിക്കുന്ന,റോക്കറ്റുകൾ വിക്ഷേപിക്കുന്ന ,ഞങ്ങളുടെ ജനങ്ങളെ വെടിവെയ്‌ക്കുന്ന ഓരോരുത്തരേയും ഞങ്ങൾ കണ്ടെത്തും.ഇതിന് ഉത്തരവാദികളായവർ,ഈ ക്രൂരതയ്‌ക്ക് ഉത്തരവിട്ടവർക്ക് ശവക്കുഴിയല്ലാതെ ശാന്തി കിട്ടുന്ന ഒരിടം ഈ ഭൂമിയിൽ ഉണ്ടാവുമെന്ന് കരുതേണ്ട’

യുക്രെയ്ൻ തലസ്ഥാന നഗരമായ കീവിനടുത്തുള്ള പാലത്തിനടുത്ത് നൂറുക്കണക്കിന് പേർ ഒത്തുചേർന്നിരുന്നു. അവിടേയ്‌ക്കാണ് റഷ്യ വിക്ഷേപിച്ച ഷെൽ ചെന്നുവീണത്. ആക്രരണത്തിൽ ഒരു കുടുംബത്തിലെ കൗമാരക്കാരനായ മകനും മകളും,ഇവരുടെ മാതാവ്,കുടുംബ സുഹൃത്ത് എന്നിവരടക്കം എട്ടുപേരാണ് കൊല്ലപ്പെട്ടത്. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന മാദ്ധ്യമപ്രവർത്തകന്റെ ക്യാമറയിൽ പതിഞ്ഞ ആക്രമണ ദൃശ്യങ്ങൾ നടുക്കത്തോടെയാണ് ലോകം വീക്ഷിച്ചിരുന്നത്.

Tags: Ukraine WarVolodymyr ZelenskyyVladimir Putin
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies