വനിതാ ദിനത്തിൽ മദ്ധ്യപ്രദേശ് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കിയത് പെൺകരുത്ത് ; എല്ലാ സുരക്ഷാ ഉദ്യോഗസ്ഥരും വനിതകൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വനിതാ ദിനത്തിൽ മദ്ധ്യപ്രദേശ് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കിയത് പെൺകരുത്ത് ; എല്ലാ സുരക്ഷാ ഉദ്യോഗസ്ഥരും വനിതകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2022, 07:51 pm IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ: അന്താരാഷ്‌ട്ര വനിതാ ദിനത്തിൽ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് സുരക്ഷ ഒരുക്കിയത് വനിതകൾ. മദ്ധ്യപ്രദേശ് പോലീസിലെ വനിതാ ഉദ്യോഗസ്ഥരാണ് രാവിലെ മുതൽ മുഖ്യമന്ത്രിയുടെ സുരക്ഷാ കാര്യങ്ങൾ കൈകാര്യം ചെയ്തത്.

ഡ്രൈവർ ഉൾപ്പെടെ വനിതകൾ മതിയെന്ന നിർദ്ദേശമാണ് ശിവരാജ് സിംഗ് ചൗഹാൻ നൽകിയതെന്ന് അദ്ദേഹത്തിന്റെ സുരക്ഷാ ചുമതല വഹിച്ച അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ബിട്ടു ശർമ്മ പറഞ്ഞു. ദൗത്യം ഏറ്റെടുക്കാൻ കഴിഞ്ഞത് എല്ലാവരുടെയും ആത്മവിശ്വാസം ഉയർത്തുമെന്നും ബിട്ടു ശർമ്മ കൂട്ടിച്ചേർത്തു. കഴിഞ്ഞ തവണയും ഈ ദിനത്തിൽ പൂർണമായി വനിതാ ഉദ്യോഗസ്ഥരായിരു്ന്നു ശിവരാജ് സിംഗ് ചൗഹാന് സുരക്ഷ ഒരുക്കിയത്.

സ്ത്രീകൾക്കായി സർക്കാർ ആരംഭിച്ച വിവിധ പരിപാടികളുടെ ഉദ്ഘാടനം ഉൾപ്പെടെ തിരക്കിട്ട പരിപാടികളായിരുന്നു മുഖ്യമന്ത്രിയുടേത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമഫലമായി രാജ്യത്ത് വലിയ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. വനിതകളുടെ സാമൂഹ്യ, സാമ്പത്തിക, രാഷ്‌ട്രീയ ശാക്തീകരണത്തിനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും ശിവരാജ് സിംഗ് ചൗഹാൻ പിന്നീട് പറഞ്ഞു.

വനിതാ പോലീസുകാർക്ക് എവിടെയും പെട്ടന്ന് എത്താനായി 100 സ്‌കൂട്ടറുകളും ഇന്ന് സർക്കാർ കൈമാറി. സ്ത്രീകളുടെ സുരക്ഷയ്‌ക്ക് വെല്ലുവിളി ഉയർത്തുന്ന അവസരങ്ങളിൽ പെട്ടന്ന് എത്താൻ ഇത് അവരെ സഹായിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Tags: Madhya Pradesh policeINTERNATIONAL WOMEN'S DAYShivraj Singh ChouhanMadhyapradesh CM
ShareTweetSendShare

More News from this section

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies