മോദി സർക്കാർ ചെയ്തത് പോലെ മറ്റാെരു രാജ്യവും ചെയ്തിട്ടില്ല; സ്റ്റാലിന്റെ വായടപ്പിച്ച് യുക്രെയ്‌നിൽ നിന്നും തിരികെ എത്തിയ വിദ്യാർത്ഥികൾ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മോദി സർക്കാർ ചെയ്തത് പോലെ മറ്റാെരു രാജ്യവും ചെയ്തിട്ടില്ല; സ്റ്റാലിന്റെ വായടപ്പിച്ച് യുക്രെയ്‌നിൽ നിന്നും തിരികെ എത്തിയ വിദ്യാർത്ഥികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2022, 09:47 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : യുക്രെയ്ൻ റഷ്യ യുദ്ധം കൊടുമ്പിരികൊള്ളുന്നതിനിടയിലും യുദ്ധമുഖത്ത് നിന്നും ഇന്ത്യക്കാരെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ഓരോ നിമിഷവും കേന്ദ്ര സർക്കാർ നടത്തിവരികയാണ്. രാജ്യത്ത് യുദ്ധം പ്രഖ്യാപിച്ചത് മുതൽ മോദി സർക്കാർ രക്ഷാദൗത്യം ആരംഭിച്ചിരുന്നു. യുക്രെയ്‌നിലെ ഇന്ത്യക്കാരെ അതിർത്തി കടത്തി അയൽ രാജ്യങ്ങളിൽ എത്തിച്ച് ഇന്ത്യൻ വ്യോമ സേനയും മറ്റ് വിമാന കമ്പനികളുമായി സഹകരിച്ചാണ് രക്ഷാ ദൗത്യം പുരോഗമിക്കുന്നത്. ഇതുവരെ 18,000 ത്തോളം പേരെ തിരികെ രാജ്യത്തെത്തിച്ചു കഴിഞ്ഞു.

ഇതിനിടെ കേന്ദ്രസർക്കാരിനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ പാർട്ടികൾ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. യുക്രെയ്‌നിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികൾ ബുദ്ധിമുട്ടിലാണെന്നും അവർക്ക് ഭക്ഷണമോ വെള്ളമോ കൊടുക്കുന്നില്ലെന്നുമാണ് പ്രചാരണം.

എന്നാൽ യുക്രെയ്‌നിൽ നിന്നെത്തിയ വിദ്യാർത്ഥികൾ മോദി സർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രശംസിക്കുന്ന വീഡിയോ പ്രതിപക്ഷ പാർട്ടികളുടെ വായടപ്പിച്ചിരിക്കുകയാണ്. യുക്രെയ്‌നിൽ നിന്നും തിരിച്ചെത്തിയ തമിഴ്‌നാട് സ്വദേശികളായ വിദ്യാർത്ഥികളാണ് മോദി സർക്കാരിനെ പ്രശംസിക്കുന്നത്. മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായുള്ള സംവാദത്തിനിടെയാണ് സംഭവം.

യുക്രെയ്‌നിൽ ഉണ്ടായിരുന്ന രണ്ട് മൂന്ന് ദിവസം കഷ്ടപ്പെടേണ്ടി വന്നു. യുക്രെയ്‌നിന്റെ അതിർത്തി കടന്നതിൽ പിന്നെ എല്ലാ കാര്യങ്ങളും കേന്ദ്ര സർക്കാരാണ് നോക്കി നടത്തിയത് എന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ഭക്ഷണം ഉൾപ്പെടെയുള്ളവയ്‌ക്ക് സർക്കാർ ഒരു കുറവും വരുത്തിയില്ലെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കി.

നമ്മുടെ കേന്ദ്ര സർക്കാർ ചെയ്തത് പോലെ മറ്റൊരു രാജ്യവും ചെയ്തിട്ടില്ല. ഏറ്റവും വേഗത്തിൽ യുദ്ധമുഖത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചത് ഇന്ത്യയാണെന്നും വിദ്യാർത്ഥികൾ പറയുന്നു. സർക്കാർ എല്ലാം ചെയ്ത് തന്നില്ലേ എന്ന സംശയത്തോടെയുള്ള സ്റ്റാലിന്റെ ചോദ്യത്തിനാണ് വിദ്യാർത്ഥികൾ മറുപടി നൽകിയത്.

Only Our Modi Government saved us. Listen to this and share max.

What CM @mkstalin sir, Hope this is enough for you. Stop further drama and start cooperating with PM @narendramodi Avl pic.twitter.com/tNyGwv73fb

— Amar Prasad Reddy (@amarprasadreddy) March 8, 2022

തമിഴ്‌നാട്ടിലെ ബിജെപി നേതാവാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഇത് പ്രചരിച്ചതോടെ പ്രതിപക്ഷ പാർട്ടികളുടെ കുപ്രചാരണത്ത വിമർശിച്ചും മോദി സർക്കാരിനെ പ്രശംസിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം സ്റ്റാലിനും ഈ വീഡിയോ പങ്കുവെച്ചിരുന്നു. എന്നാൽ കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന ഭാഗം കട്ട് ചെയ്ത് മാറ്റിയാണ് തമിഴ്‌നാട് മുഖ്യമന്ത്രി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സ്റ്റാലിന്റെ ഈ നടപടിക്കെതിരെയും വിമർശനം ശക്തമാണ്.

Tags: Narendra ModiUkraine WarUkraine Evacuation
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies