ടെസ്റ്റ് റാങ്കിങ്ങിൽ താരമായി ജഡ്ഡു; ഓൾറൗണ്ടർമാരിൽ രവീന്ദ്ര ജഡേജ മുന്നിൽ; തകർത്തത് തലവന്മാരുടെ റെക്കോർഡ്
Monday, June 29 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടെസ്റ്റ് റാങ്കിങ്ങിൽ താരമായി ജഡ്ഡു; ഓൾറൗണ്ടർമാരിൽ രവീന്ദ്ര ജഡേജ മുന്നിൽ; തകർത്തത് തലവന്മാരുടെ റെക്കോർഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 9, 2022, 03:37 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഐസിസി ക്രിക്കറ്റ് റാങ്കിങ്ങിൽ ഒന്നാമതെത്തി ഇന്ത്യയുടെ രവീന്ദ്ര ജഡേജ. ഓൾറൗണ്ടർമാരുടെ പട്ടികയിലാണ് ജഡേജ ഒന്നാമതെത്തിയത്. ശ്രീലങ്കയ്‌ക്കെതിരായ മൊഹാലി ടെസ്റ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ചതോടെയാണ് ജഡേജ രണ്ട് സ്ഥാനങ്ങൾ ഉയർന്ന് തലപ്പത്തെത്തിയത്. വെസ്റ്റ് ഇൻഡീസ് താരം ജെയ്‌സൺ ഹോൾഡറിന്റെ റെക്കോർഡാണ് ജഡേജ തകർത്തത്. 382 പോയിന്റ് റേറ്റിംഗുമായി ജെയ്‌സൺ രണ്ടാം സ്ഥാനത്താണ്.

ശ്രീലങ്കയ്‌ക്കെതിരെ മൊഹാലിയിൽ നടന്ന ടെസ്റ്റിൽ വിസ്മയ പ്രകടനമാണ് രവീന്ദ്ര ജഡേജ നടത്തിയത്. 228 പന്തിൽ പുറത്താവാതെ 175 റൺസ് നേടിയതോടെ താരം 54-ാം സ്ഥാനത്ത് നിന്നും 37 -ാം സ്ഥാനത്തെത്തിയിരുന്നു. ഒമ്പത് വിക്കറ്റ് വീഴ്‌ത്തുകയും ചെയ്തതോടെ ജഡേജയായിരുന്നു മത്സരത്തിലെ താരം. മത്സരത്തിൽ മികച്ച പ്രകടനം അശ്വിനും പുറത്തെടുത്തിരുന്നു. ആദ്യ ഇന്നിംഗ്സിൽ 82 പന്തിൽ 61 റൺസെടുത്ത അശ്വിൻ രണ്ട് ഇന്നിംഗ്സിലുമായി ആറ് വിക്കറ്റ് നേടി.

മൊഹാലിയിൽ നടന്ന ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 96 റൺസ് സ്‌കോർ ചെയ്ത ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ബാറ്റർമാരുടെ റാങ്കിംഗിൽ ആദ്യ പത്തിൽ എത്തിയിട്ടുണ്ട്. വിരാട് കോഹ്ലിയും ആദ്യ അഞ്ചിൽ മടങ്ങിയെത്തിയിട്ടുണ്ട്.

അതേസമയം ബാറ്റർമാരുടെ പട്ടികയിൽ ഓസീസിന്റെ മാർനസ് ലബുഷെയ്ൻ ഒന്നാമത് തുടരുന്നു. ജോ റൂട്ട്, സ്റ്റീവ് സ്മിത്ത്, കെയ്ൻ വില്യംസൺ എന്നിവർ രണ്ടും മൂന്നും നാലും സ്ഥാനങ്ങളിലായുണ്ട്. ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ആറാമതാണ്. ബൗളർമാരിൽ പാറ്റ് കമ്മിൻസാണ് ഒന്നാം സ്ഥാനത്ത്. അശ്വിൻ തൊട്ട് പിന്നലെ രണ്ടാം സ്ഥാനത്തുണ്ട്.

ShareTweetSendShare

More News from this section

സംഘടിത കുറ്റകൃത്യങ്ങളും രാഷ്‌ട്രീയ അക്രമങ്ങളും ശക്തമായി നിയന്ത്രിക്കുക എന്ന ലക്ഷ്യം; പബ്ലിക് സേഫ്റ്റി ബില്‍ കൊണ്ടുവന്ന് സുവേന്ദു സര്‍ക്കാര്‍

ക്രിമിനലാണെന്ന് അറിഞ്ഞപ്പോള്‍ പ്രണയബന്ധം അവസാനിപ്പിച്ചു; യുവതിയെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി കാമുകന്‍; സംഭവം ബാംഗ്‌ളൂരില്‍

ഇന്ത്യയെ വീഴ്‌ത്തിയതിന് പിന്നാലെ അയര്‍ലന്‍ഡില്‍ പരിശീലക മാറ്റം; പുതിയ ദൗത്യം ഗാരി വില്‍സണിന്

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക ഇടപെടല്‍; ഹരിയാനയും രാജസ്ഥാനും തമ്മില്‍ മൂന്ന് പതിറ്റാണ്ടിലേറെയായി തുടരുന്ന യമുനാ ജല തര്‍ക്കത്തിന് പരിഹാരം

അമര്‍നാഥ് യാത്രയ്‌ക്ക് ആത്മീയ തുടക്കം; ഗുഹാക്ഷേത്രത്തില്‍ പ്രഥമ പൂജ നിര്‍വഹിച്ച് ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ഒളിമ്പിക്‌സ് ബെര്‍ത്ത്; പുരുഷ ടീമിന്റെ വിധി നിര്‍ണ്ണയിക്കുന്നത് ഐസിസി റാങ്കിങ് അടിസ്ഥാനത്തില്‍

Latest News

12 വയസ്സുകാരനെ ലൈംഗീകമായി പീഡിപ്പിച്ചു; ജുവനൈല്‍ ഹോം ജീവനക്കാരന്‍ പിടിയില്‍

സന്ദര്‍ശന വിസയില്‍ അച്ഛനെ കാണാന്‍ ഒമാനിലെത്തി; കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിയായ നാല് വയസുകാരിക്ക് ദാരുണാന്ത്യം

106 മണിക്കൂര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍; വെനസ്വേലയില്‍ 21കാരനെ രക്ഷിച്ച് രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരണസംഖ്യ 1,450 കടന്നു

ജര്‍മനിയില്‍ വെടിവെപ്പ്; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, പ്രതി പിടിയില്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷം; ബ്ലേഡ് ഉപയോഗിച്ചെന്ന കേസില്‍ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് അറസ്റ്റില്‍

ചരിത്ര പരമ്പര വിജയത്തിന് പിന്നാലെ അപ്രതീക്ഷിത തീരുമാനം; അയര്‍ലന്‍ഡ് പരിശീലക സ്ഥാനം ഒഴിഞ്ഞ് മലാന്‍

ഹാജർ രജിസ്റ്റർ തട്ടിയെടുത്ത് വെള്ളമൊഴിച്ച് നശിപ്പിക്കാൻ ശ്രമം; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മേയർ വി.വി. രാജേഷ്

അവിശ്വാസ പ്രമേയ നീക്കം നടന്നില്ല; തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies