യുക്രെയ്ന്‍ യുദ്ധം: ക്യാന്‍സര്‍ ബാധിതയായ കുരുന്നുബാലികയുടെ ജീവന്‍ രക്ഷിക്കാന്‍ കാര്‍ക്കീവില്‍ നിന്നും ഒരു കുടുംബം പോളണ്ടിലേക്ക് രക്ഷപ്പെട്ടു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

യുക്രെയ്ന്‍ യുദ്ധം: ക്യാന്‍സര്‍ ബാധിതയായ കുരുന്നുബാലികയുടെ ജീവന്‍ രക്ഷിക്കാന്‍ കാര്‍ക്കീവില്‍ നിന്നും ഒരു കുടുംബം പോളണ്ടിലേക്ക് രക്ഷപ്പെട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 9, 2022, 05:32 pm IST
FacebookTwitterWhatsAppTelegram

കീവ്: യുക്രെയ്‌നില്‍ റഷ്യന്‍ ആക്രമണം ശക്തമായ സമയത്ത് മൂന്നു വയസ്സുകാരിയുടെ ജീവന്‍ രക്ഷിക്കാന്‍ എന്തചെയ്യേണ്ടു എന്നറിയാതെ വിഷമിച്ചപ്പോഴാണ് കുരുന്നു ജീവന്‍ രക്ഷിക്കാന്‍ പോളണ്ടിലേക്ക് ഒളിച്ചു കടക്കാന്‍ കിര്‍ക്കീവിലെ ഒരു കുടുംബം തയ്യാറായത്.

മൂന്നുവയസ്സുകാരി പോളിനോയുടെ കുടുംബമാണ് പോളണ്ടിലെത്തിയത്. ന്യൂറോ ബ്ലാസ്‌റ്റോമ എന്ന അപൂര്‍വ്വയിനും ക്യാന്‍സര്‍രോഗത്താല്‍ വലയുകയായിരുന്നു പൊളിനോ. യുക്രെയ്‌നില്‍ നിന്നാല്‍ കുരുന്നിന്റെ ജീവന്‍ നഷ്ടപ്പെടുമെന്ന് വ്യക്തമായതോടെയാണ് പോളണ്ടിലേക്ക് കടക്കാന്‍ ഇവര്‍ തയ്യാറായത്. കഴിഞ്ഞയാഴ്ചയാണ് കിര്‍ക്കീവില്‍ നിന്നും ഇവര്‍ പോളണ്ടിലേക്ക് കടന്നത്.

ചുറ്റും റഷ്യന്‍ ആക്രമണം കൊടുമ്പിരിക്കൊള്ളുമ്പോഴാണ് ഈ കുടുംബം അവരെ വെട്ടിച്ച് ഒളിച്ചുകടന്നത്. നാലുദിവസത്തിനകം പോളിനയും അമ്മ കെനിയയും പോളണ്ടിലെത്തി. ഒരുപോളിഷ് കുടുംബം അവരെ സ്വീകരിച്ചു. പോളണ്ടില്‍ പോളിനയുടെ കാന്‍സര്‍ ചികിത്സ പുരോഗമിക്കുകയാണ്. കോശങ്ങള്‍ അമിതവും നിയന്ത്രണാതീതവും ആയി വിഭജിക്കുന്ന അപൂര്‍വ്വ അര്‍ബുദരോഗമാണ് കുട്ടികളെ ബാധിക്കുന്ന ന്യൂറോ ബ്ലാസ്‌റ്റോമ

Tags: UKRAIN WAR
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies