ഇന്ത്യൻ പതാക കണ്ട റഷ്യൻ സേന പോകാൻ അനുവദിച്ചു; അഭിമാന നിമിഷമായിരുന്നു അത്; കേന്ദ്രസർക്കാരിന് നന്ദി പറഞ്ഞ് നിയാം റഷീദ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യൻ പതാക കണ്ട റഷ്യൻ സേന പോകാൻ അനുവദിച്ചു; അഭിമാന നിമിഷമായിരുന്നു അത്; കേന്ദ്രസർക്കാരിന് നന്ദി പറഞ്ഞ് നിയാം റഷീദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 9, 2022, 08:07 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ : ഓപ്പറേഷൻ ഗംഗയിലൂടെ സുരക്ഷിതരായി നാട്ടിലെത്തിച്ചതിൽ കേന്ദ്രസർക്കാരിനും അധികൃതർക്കും നന്ദി പറഞ്ഞ് വിദ്യാർത്ഥിനി. യുക്രെയ്‌നിലെ രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥിനിയും, അലിഗഡ് സ്വദേശിനിയുമായ നിയാം റഷീദ് ആണ് അകമഴിഞ്ഞ നന്ദി അറിയിച്ച് രംഗത്ത് വന്നത്. തങ്ങളെ സുരക്ഷിതരായി അതിർത്തി കടത്തിയത് ഇന്ത്യൻ പതാകയാണെന്നും നിയാം പറഞ്ഞു.

റൊമാനിയൻ അതിർത്തി കടക്കുക എന്നത് തങ്ങൾക്ക് ഏറെ പ്രയാസകരമായിരുന്നു. എന്നാൽ ഈ പ്രയാസം തരണം ചെയ്യാൻ തങ്ങളെ സഹായിച്ചത് ഇന്ത്യൻ പതാകയാണ്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ അതിർത്തിയിലേക്ക് വരുന്ന ബസുകളിൽ ത്രിവർണ പതാക സ്ഥാപിക്കാൻ നിർദ്ദേശം ഉണ്ടായിരുന്നു. അത്ഭുതം എന്ന് പറയട്ടെ. ത്രിവർണ പതാക കണ്ട റഷ്യൻ സേന തങ്ങളെ പോകാൻ അനുവദിച്ചു. അഭിമാനത്തിന്റെ നിമിഷം ആയിരുന്നു അതെന്നും നിയാം വ്യക്തമാക്കി.

സുരക്ഷിതയായി മകൾ തിരിച്ചുവന്നതിൽ താൻ അതീവ സന്തോഷവാനാണെന്ന് നിയാമിന്റെ പിതാവ് റഷീദ് അലം പറഞ്ഞു. അലിഗഡിൽ നിന്നുള്ള 35 ഓളം വിദ്യാർത്ഥികൾ ആണ് യുക്രെയ്‌നിൽ പഠിക്കുന്നത്. എല്ലാവരെയും സുരക്ഷിതരായി ഇന്ത്യയിൽ എത്തിച്ചതിൽ കേന്ദ്രസർക്കാരിന് നന്ദി പറയുന്നു. നിലവിൽ ഇവിടെ നിന്നുള്ള ഒരു വിദ്യാർത്ഥി മാത്രമാണ് കുടുങ്ങിക്കിടക്കുന്നത്. ആ കുട്ടിയും വേഗം നാട്ടിലെത്താൻ പ്രാർത്ഥിക്കുന്നുവെന്നും റഷീദ് കൂട്ടിച്ചേർത്തു.

Tags: Ukraine WarOPERATION GANGA
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies