ബുൾഡോസറിന് മുന്നിൽ മറ്റെല്ലാം നിഷ്പ്രഭമാണ്; സൈക്കിളായാലും മറ്റെന്തായാലും അത് നിമിഷങ്ങൾ കൊണ്ട് തൂത്തെറിയും; യോഗി സർക്കാരിനെ പ്രശംസിച്ച് ഹേമമാലിനി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബുൾഡോസറിന് മുന്നിൽ മറ്റെല്ലാം നിഷ്പ്രഭമാണ്; സൈക്കിളായാലും മറ്റെന്തായാലും അത് നിമിഷങ്ങൾ കൊണ്ട് തൂത്തെറിയും; യോഗി സർക്കാരിനെ പ്രശംസിച്ച് ഹേമമാലിനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2022, 02:33 pm IST
FacebookTwitterWhatsAppTelegram

മഥുര: ഉത്തർപ്രദേശിൽ ബിജെപി നേടിയ വൻ വിജയത്തെ പ്രശംസിച്ച് മഥുരയിൽ നിന്നുള്ള ബിജെപി എംപി ഹേമമാലിനി. ബുൾഡോസറിന് മുന്നിൽ മറ്റൊന്നിനും വരാൻ കഴിയില്ലെന്നാണ് യോഗി സർക്കാരിനെ പ്രശംസിച്ച് ഹേമമാലിനി പറഞ്ഞത്. യോഗി സർക്കാരിന്റെ നേതൃത്വത്തിൽ അനധികൃത സ്ഥലം കയ്യേറലിന് എതിരെ യോഗി സർക്കാർ കർശന നടപടികൾ സ്വീകരിച്ചിരുന്നു. അനധികൃത കെട്ടിട നിർമ്മാണങ്ങൾ കണ്ടെത്തി അതിവേഗമാണ് പൊളിച്ചു നീക്കിയത്. ഇത് സൂചിപ്പിച്ചാണ് യോഗി സർക്കാരിനെ ബുൾഡോസറുമായി ഹേമമാലിനി ഉപമിച്ചത്.

ഉത്തർപ്രദേശിന്റെ എല്ലാ മേഖലകളിലും ബിജെപി വികസനം സാധ്യമാക്കിയെന്നും ഹേമമാലിനി പറഞ്ഞു. ‘ എനിക്കുറപ്പായിരുന്നു നമ്മുടെ സർക്കാർ തന്നെ വീണ്ടും അധികാരത്തിൽ എത്തുമെന്ന്. വികസനത്തെ മുൻനിർത്തിയാണ് ബിജെപി പ്രചാരണം നടത്തിയത്. അതുകൊണ്ടാണ് ജനങ്ങൾ ഞങ്ങളിൽ വിശ്വാസം അർപ്പിച്ചത്. ഒരു ബുൾഡോസറിന്റെ മുന്നിൽ മറ്റൊന്നും ധൈര്യത്തോടെ വന്ന് നിൽക്കില്ല. കാരണം നിമിഷങ്ങൾക്കുള്ളിൽ തന്നെ മുന്നിലുള്ളതിനെ തരിപ്പണമാക്കാൻ അതിന് സാധിക്കും. അത് സൈക്കിളായാലും മറ്റെന്തായാലും ശരി’ ഹേമമാലിനി പറഞ്ഞു.

ആകെയുള്ള 403 സീറ്റുകളിൽ 276 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെ ഉള്ളവർ വലിയ ഭൂരിപക്ഷത്തോടെയാണ് മുന്നേറുന്നത്. 121 സീറ്റുകളിലാണ് എസ്പി ലീഡ് ചെയ്യുന്നത്. രണ്ടിടത്ത് മാത്രമാണ് കോൺഗ്രസിന് മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചിരിക്കുന്നത്.

Tags: bulldozerBJPUP pollsHema MaliniUP2022
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies