പ്രധാനമന്ത്രിയുടെ ജനപിന്തുണയാണ് തിരഞ്ഞെടുപ്പ് ഫലങ്ങൾ; കാപട്യമില്ലാത്ത ജനസേവനത്തിന്റെ പ്രതിഫലനമെന്ന് പീയുഷ് ഗോയൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രിയുടെ ജനപിന്തുണയാണ് തിരഞ്ഞെടുപ്പ് ഫലങ്ങൾ; കാപട്യമില്ലാത്ത ജനസേവനത്തിന്റെ പ്രതിഫലനമെന്ന് പീയുഷ് ഗോയൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2022, 04:48 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വോട്ടെണ്ണൽ അവസാന മണിക്കൂറിലേയ്‌ക്ക് അടുക്കുമ്പോൾ, ഉത്തർപ്രദേശിൽ വമ്പിച്ച ഭൂരിപക്ഷത്തോടെ മുന്നേറുകയാണ് ബിജെപി. തിരഞ്ഞെടുപ്പിൽ വിജയത്തിനരികെ നിൽക്കുമ്പോൾ നേതാക്കളെയും, പ്രവർത്തകരെയും അഭിനന്ദനങ്ങൾക്കൊണ്ട് മൂടുകയാണ് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ. പ്രധാനമന്ത്രിയുടെയും യോഗി ആദിത്യനാഥിന്റെയും അകമഴിഞ്ഞ പ്രവർത്തനങ്ങളും സമൂഹത്തോടുള്ള പ്രതിബദ്ധതയുമാണ് ബിജെപിയെ വിജയത്തിലേയ്‌ക്ക് നയിക്കുന്നതെന്ന് പീയുഷ് ഗോയൽ പറഞ്ഞു.

‘പ്രധാനമന്ത്രിയുടെ ജനപിന്തുണയാണ് തിരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കാപട്യമില്ലാത്ത ജനസേവനത്തിന്റെയും, സമൂഹത്തോടുള്ള പ്രതിബദ്ധതയുടെയും ഫലമാണിത്. ഉത്തർപ്രദേശിൽ വികസനത്തിന്റെ ബുൾഡോസർ ഇനിയും പ്രവർത്തനം തുടരും. ഗോവയിലും, മണിപ്പൂരിലും ബിജെപിയ്‌ക്ക് ലഭിക്കുന്ന പിന്തുണയും വളരെ അധികം പ്രശംസനീയമാണ്’ പീയുഷ് ഗോയൽ അറിയിച്ചു.

ഉത്തർപ്രദേശിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ, ആകെയുള്ള 403 സീറ്റുകളിൽ 271 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വൻ ഭൂരിപക്ഷത്തോടെ മുന്നേറുകയാണ്. സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ലീഡ് ചെയ്യുന്നുണ്ട്.

Tags: Narendra ModiPIYUSH GOYALyogi adithyanathUP2022ELECTION2022
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies