ലഖിംപൂർ ഖേരി ജില്ലയിലെ എട്ട് സീറ്റുകളും തൂത്തുവാരി ബിജെപി; ജനവിധിയിൽ പൊളിഞ്ഞത് കർഷക സമരവുമായി ബന്ധപ്പെട്ട പ്രതിപക്ഷ നുണകൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലഖിംപൂർ ഖേരി ജില്ലയിലെ എട്ട് സീറ്റുകളും തൂത്തുവാരി ബിജെപി; ജനവിധിയിൽ പൊളിഞ്ഞത് കർഷക സമരവുമായി ബന്ധപ്പെട്ട പ്രതിപക്ഷ നുണകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2022, 12:26 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കർഷകസമരവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ വാഹനമിടിച്ച് നാല് പേർ കൊല്ലപ്പെട്ടതിലൂടെ വിവാദത്തിലായ ലഖിംപൂർ ഖേരിയിലും വിജയം ബിജെപിക്ക്. ജില്ലയിലെ എട്ട് സീറ്റുകളിൽ എട്ടിലും ബിജെപി സ്ഥാനാർത്ഥികളാണ് വിജയിച്ചത്. കർഷക സമരവുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ പ്രതിപക്ഷം പടച്ചുവിട്ട നുണപ്രചാരണങ്ങളാണ് ജനവിധിയിലൂടെ പൊളിഞ്ഞത്.

വഴി തടസപ്പെടുത്തി നീങ്ങിയ പ്രതിഷേധക്കാർക്കിടയിലേക്ക് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഓടിച്ച എസ്‌യുവി വാഹനം ഇടിച്ചുകയറുകയായിരുന്നു. സംഭവത്തിൽ സമരക്കാർ പ്രകോപനം സൃഷ്ടിച്ചതും സംഘർഷമുണ്ടാക്കിയതും മറച്ചുവെച്ച് ബിജെപിയെ പ്രതിക്കൂട്ടിലാക്കാനായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ ശ്രമം.

തിരഞ്ഞെടുപ്പിലും സംഭവം സജീവമായി ചർച്ചയാക്കിയിരുന്നു. എന്നാൽ ഈ സംഭവം നടന്ന സ്ഥലമുൾപ്പെടുന്ന സീറ്റിലും ബിജെപി സ്ഥാനാർത്ഥിയാണ് വിജയിച്ചത്. നിഗാസൻ മണ്ഡലത്തിന്റെ പരിധിയിലായിരുന്നു സംഭവം. 41,009 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇവിടെ ബിജെപി സ്ഥാനാർത്ഥി ശശാങ്ക് വർമ വിജയിച്ചത്. ബിജെപിക്ക് ജില്ലയിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ചതും ഈ സീറ്റിലാണ്.

ജില്ലയിലെ മറ്റ് മണ്ഡലങ്ങളായ മൊഹമ്മദി, ഗോല ഗോകരന്നാഥ്, കാസ്ത, ലഖിംപൂർ, ശ്രീനഗർ, ദൗറഹാര, പാലിയ കാലൺ എന്നീ സീറ്റുകളിലും ബിജെപിക്കാണ് വിജയം.

Tags: up election 2022Lakhimpur KheriBJP WINUP2022
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies