ലോക മഹായുദ്ധങ്ങൾ തുടങ്ങിയ ഡേറ്റ്: സംഖ്യകൾ കൂട്ടി നോക്കിയാൽ അത്ഭുതപ്പെടും; കണ്ടുപിടുത്തവുമായി യുവാവ്- വീഡിയോ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലോക മഹായുദ്ധങ്ങൾ തുടങ്ങിയ ഡേറ്റ്: സംഖ്യകൾ കൂട്ടി നോക്കിയാൽ അത്ഭുതപ്പെടും; കണ്ടുപിടുത്തവുമായി യുവാവ്- വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2022, 06:41 pm IST
Facebook
Twitter
WhatsAppTelegram

ആറ് ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള 44 ദശലക്ഷം പേർ പാർക്കുന്ന യുക്രെയ്നാണ് ഇപ്പോൾ ലോകത്തിന്റെ ശ്രദ്ധകേന്ദ്രം. യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യം. പഴയ സോവിയറ്റ് യൂണിയന്റെ പ്രവിശ്യ, കാർഷിക അഭിവൃദ്ധിക്കൊപ്പം വ്യാവസായികമായും വികസിച്ച രാജ്യം എന്നിങ്ങനെ സാമ്പത്തിക-സാമൂഹികപരമായി ഏറെ സവിശേഷതകളുള്ള രാജ്യമാണ് യുക്രെയ്ൻ. ഈ രാജ്യത്തേയ്‌ക്കാണ് ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയായ റഷ്യ ആക്രമണം അഴിച്ചുവിടുന്നത്.

റഷ്യ-യുക്രെയ്ൻ യുദ്ധം ലോകമഹായുദ്ധങ്ങൾക്ക് സമാനമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇപ്പോഴിതാ ലോക മഹാ യുദ്ധങ്ങളും യുക്രെയ്‌നിൽ നടക്കുന്ന യുദ്ധവും തമ്മിൽ വിചിത്രമായൊരു സാമ്യം കണ്ടെത്തിയിരിക്കുകയാണ് ഒരു യുവാവ്. പാട്രിക് ബെറ്റ് ഡേവിഡ് എന്ന ലോകപ്രശസ്ത വ്യവസായിയാണ് ഈ കണ്ടുപിടുത്തത്തിന് പിന്നിൽ. ഡേവിഡിന്റെ വിചിത്രമായ കണ്ടുപിടുത്തം സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായി.

യുറോപ്പ് കേന്ദ്രമാക്കി 1914 ജൂലൈ 28 മുതൽ 1918 നവംബർ 11 വരെ നടന്ന യുദ്ധത്തെയാണ് ഒന്നാം ലോകമഹായുദ്ധം എന്നു പറയുന്നത്. 90 ലക്ഷത്തിലധികം സൈനികരും 70 ലക്ഷത്തിലധികം സാധാരണക്കാരും ഈ യുദ്ധത്തിന്റെ ഭാഗമായി മരണപ്പെട്ടു. 28-07-1914ലാണ് ഒന്നാം ലോക മഹായുദ്ധം ആരംഭിച്ചത്. ഈ തീയതിയെ വിഭജിച്ച് അവയിലെ 28, 7, 19, 14 ഈ സംഖ്യകൾ തമ്മിൽ കൂട്ടുകയുമാണ് ഡേവിഡ് ചെയ്തത്. അങ്ങനെ ചെയ്തപ്പോൾ 68 ലഭിക്കുകയും ചെയ്തു.

1939-1945 വരെയുള്ള കാലത്ത് ആഗോളതലത്തിൽ ജർമ്മനി പോളണ്ടിനെ ആക്രമിച്ച് തുടങ്ങിയ യുദ്ധമാണ് രണ്ടാം ലോക മഹായുദ്ധം. 24 ദശലക്ഷം സൈനികർ അടക്കം 72 ദശലക്ഷം പേരാണ് അന്ന് കൊല്ലപ്പെട്ടത്. 1-09-1939 ലാണ് രണ്ടാം ലോകമഹായുദ്ധത്തിന് തുടക്കം. ഇതിൽ 1, 9, 19, 39 എന്നീ തീയതികൾ തമ്മിൽ കൂട്ടിയാലും 68 തന്നെയാണ് ലഭിക്കുന്നത്. ഇനി യുക്രെയ്നിലേത് നോക്കാം.. ഫെബ്രുവരി 24 നാണ് യുക്രെയ്‌നെതിരെ റഷ്യയുടെ യുദ്ധം ആരംഭിക്കുന്നത്. 24-02-2020 എന്നതിൽ 24, 2, 20, 22 എന്നീ സംഖ്യകൾ കൂട്ടുമ്പോഴും 68 ആണ് ലഭിക്കുന്നത്.

‘എനിക്ക് എല്ലാം ഒരു ഗണിത സൂത്രവാക്യമാണ്. ഇത് വിചിത്രമാണ്,’ തീയതികൾ തമ്മിലുള്ള ബന്ധം പങ്കുവെച്ച് പാട്രിക് ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്. ഡേവിഡിന്റെ കണ്ടുപിടിത്തത്തെ പ്രശംസിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്. ഡേവിഡിന്റെ കണ്ടുപിടുത്തം കൗതുകകരമാണെങ്കിലും യുക്രെയ്ൻ യുദ്ധം 68 ദിവസത്തേയ്‌ക്ക് പോകരുതേയെന്ന് നമുക്ക് പ്രാർത്ഥിക്കാം.

Tags: Viral VideoUkraine War
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies