അരുണിന്റെ കൊലപാതകം; വാർഡ് തിരഞ്ഞെടുപ്പിൽ ബിജെപി മികച്ച മുന്നേറ്റം നടത്തിയതിന്റെ പ്രതികാരം; യുവമോർച്ചയുടെ പ്രതിഷേധം സംഘടിപ്പിച്ചതും വൈരാഗ്യത്തിന് കാരണമെന്ന് പ്രഫുൽ കൃഷ്ണൻ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അരുണിന്റെ കൊലപാതകം; വാർഡ് തിരഞ്ഞെടുപ്പിൽ ബിജെപി മികച്ച മുന്നേറ്റം നടത്തിയതിന്റെ പ്രതികാരം; യുവമോർച്ചയുടെ പ്രതിഷേധം സംഘടിപ്പിച്ചതും വൈരാഗ്യത്തിന് കാരണമെന്ന് പ്രഫുൽ കൃഷ്ണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2022, 07:48 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: യുവമോർച്ച പാലക്കാട് തരൂർ പഞ്ചായത്ത് സെക്രട്ടറി അരുൺ കുമാറിന്റെ കൊലപാതകം സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണെന്നും പരിശീലനം ലഭിച്ച സിപിഎം ക്രിമിനലുകളാണ് കൊലപാതകം നടത്തിയതെന്നും യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ പ്രഫുൽകൃഷ്ണൻ.

തരൂർ പഞ്ചായത്തിലെ പത്താം വാർഡിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു വോട്ടിനു മാത്രമാണ് ബിജെപി പരാജയപ്പെട്ടത്. തരൂർ പഞ്ചായത്തിൽ അരുണിന്റെ നേതൃത്വത്തിൽ മലപ്പുറം കാവന്നൂർ പീഡനത്തിനെതിരായി യുവമോർച്ചയുടെ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചതും സി പി എം നേതൃത്വത്തെ ചൊടിപ്പിച്ചതായി പ്രഫുൽ കൃഷ്ണൻ ഫേസ്ബുക്ക് പ്രതികരണത്തിൽ പറഞ്ഞു.

ലോകസമാധാനത്തിന് ബജറ്റിൽ രണ്ട് കോടി മാറ്റി വെച്ച സർക്കാർ സ്വന്തം പാർട്ടിക്കാർക്ക് ബോധവൽക്കരണം നൽകുകയാണ് ആദ്യം വേണ്ടത്. കൊലപാതകത്തെക്കുറിച്ച് ഗൗരവമായ അന്വേഷണത്തിന് പോലീസ് തയ്യാറാകുന്നില്ല. സിപിഎം നിർദ്ദേശാനുസരണം മാത്രം ചലിക്കുന്ന പാവകളായി പാലക്കാട്ടെ പോലീസ് മാറിയിരിക്കുന്നു.

ബിജെപിയുടെ വളർച്ചയിൽ അസഹിഷ്ണുതയുള്ള സിപിഎം നേതൃത്വമാണ് കൊലപാതകം ആസൂത്രണം ചെയ്തത്.മുൻ മന്ത്രി എ കെ ബാലന് നിർണ്ണായകമായ സ്വാധീനമുള്ള പ്രദേശമാണ് ഇത്. എ കെ ബാലന് സംഭവവുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്നും പ്രഫുൽ കൃഷ്ണൻ ആവശ്യപ്പെട്ടു.

Tags: Arun kumar murderYuvamorcha Palakkadസിപിഎം
ShareTweetSendShare

More News from this section

കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ല; ആവശ്യത്തിന് വിളിച്ചാൽ ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ഫോണെടുക്കാറില്ല: എം വി ഗോവിന്ദനെതിരെ തുറന്നടിച്ച് വിനോദിനി കോടിയേരി

ഓപ്പറേഷൻ തൂഫാൻ : കോഴിക്കോട് നഗരത്തിൽ ലഹരിവേട്ട; MDMA യുമായി രണ്ട് പേർ പിടിയിൽ

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

മലപ്പുറത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചു കയറി; മൂന്ന് മരണം

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

Latest News

രാജ്യതലസ്ഥാനത്തെ നടുക്കി ഭീകരരുടെ പദ്ധതി; ബിജെപി കേന്ദ്ര ഓഫീസിനു ചുറ്റും വൻ സൈനിക വിന്യാസം, അതിർത്തി കടന്നുള്ള ഗൂഢാലോചന തകർക്കാൻ അന്വേഷണം ഊർജ്ജിതം!

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies