നിങ്ങളൊരു ശുഭാപ്തി വിശ്വാസക്കാരനാണോ? തെളിയിക്കാനായി ഈ ചിത്രമൊന്ന് സൂക്ഷിച്ച് നോക്കൂ...
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നിങ്ങളൊരു ശുഭാപ്തി വിശ്വാസക്കാരനാണോ? തെളിയിക്കാനായി ഈ ചിത്രമൊന്ന് സൂക്ഷിച്ച് നോക്കൂ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2022, 06:51 pm IST
FacebookTwitterWhatsAppTelegram

ഒരു പൂച്ചയുടെ ചിത്രത്തിന് ഒരാളുടെ വ്യക്തിത്വം നിശ്ചയിക്കാൻ സാധിക്കുമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാൽ സംഗതി സത്യമാണ്. പൂച്ചയുടെ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രത്തിലൂടെ ഒരാൾ ശുഭാപ്തി വിശ്വാസക്കാരനാണോ അതോ അല്ലെയോ എന്ന് തിരിച്ചറിയാൻ സാധിക്കുമെന്നാണ് ‘ദ മൈൻഡ്‌സ് ജേർണൽ’ എന്ന മാസിക അവകാശപ്പെടുന്നത്.

കോണിപ്പടികളിൽ നിൽക്കുന്ന പൂച്ചയുടെ ഒരു ഗ്രേസ്‌കെയിൽ ചിത്രമാണ് ‘ദ മൈൻഡ്‌സ് ജേർണൽ’ പങ്കുവെച്ചത്. പൂച്ച കോണിപ്പടികളിലൂടെ താഴോട്ടിറങ്ങുകയാണോ, അതോ മുകളിലോട്ട് കയറുകയാണോ എന്നാണ് ചോദ്യം. ഈ ചോദ്യത്തിന് ഒരാൾ നൽകുന്ന ഉത്തരത്തിലൂടെ അയാൾക്ക് ജീവിതത്തോടുള്ള കാഴ്ചപ്പാട് എന്താണെന്ന് തിരിച്ചറിയാനാകുമെന്നാണ് മാസിക പറയുന്നത്.

പൂച്ച കോണിപ്പടികളിലൂടെ മുകളിലേയ്‌ക്ക് കയറുന്നതായാണ് തോന്നുന്നതെങ്കിൽ, ആ വ്യക്തി ശുഭാപ്തി വിശ്വാസക്കാരനായിരിക്കും. ജീവിതത്തിൽ ഉയരങ്ങൾ സ്വപ്‌നം കാണുന്ന വ്യക്തിയായിരിക്കും ഇങ്ങനെ ചിന്തിക്കുന്നത്. താഴെയ്‌ക്ക് വീഴുമെന്ന് ഭയക്കാതെ, എന്നും മുകളിലേയ്‌ക്ക് കുതിക്കാനായിരിക്കും ഈ ആളുകൾ ശ്രമിക്കുക എന്നാണ് മാസിക വിശദീകരിക്കുന്നത്.

അതേസമയം, പൂച്ച കോണിപ്പടികളിലൂടെ താഴേയ്‌ക്ക് ഇറങ്ങുന്നതായാണ് തോന്നുന്നതെങ്കിൽ, ആ വ്യക്തി ശുഭാപ്തി വിശ്വാസക്കാരനല്ല. അയാൾ ജീവിതത്തിൽ അനേകം താഴ്ചകൾ അനുഭവിച്ചിരിക്കാം, അതുകൊണ്ട് തന്നെ പെട്ടെന്നൊന്നും അയാൾ ഒന്നിനെയും വിശ്വസിക്കില്ലെന്നാണ് ‘ദ മൈൻഡ്‌സ് ജേർണൽ’ പറയുന്നത്.

എന്തായാലും ചിത്രത്തിന് ആളുകൾക്കിടയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ‘ദ മൈൻഡ്‌സ് ജേർണലി’ന്റെ വിശദീകരണം കേൾക്കാതെ അനേകം ആളുകൾ ചിത്രം കണ്ട് അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. എന്നാൽ വിശദീകരണം കണ്ട ശേഷം തന്റെ ചിന്താഗതി മാറ്റാൻ ശ്രമിക്കുകയാണ് ആളുകൾ.

Tags: Catoptical illusion
ShareTweetSendShare

More News from this section

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

Latest News

എല്ലാം അനധികൃതം; സമാജ്‌വാദി പാർട്ടി മുൻമന്ത്രി അസം ഖാന് വൻ തിരിച്ചടി; മുഹമ്മദ് അലി ജൗഹർ സർവകലാശാലയിലെ 38 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ്

കെഎസ്ആർടിസി എസി വിശ്രമകേന്ദ്രങ്ങളിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന കുഞ്ഞുങ്ങളോടൊപ്പമുള്ള അമ്മമാർക്കും സൗജന്യ പ്രവേശനം ഉറപ്പാക്കണം; ബാലാവകാശ കമ്മീഷന്റെ നിർണായക ഉത്തരവ്

കേരളത്തിലെ സർവകലാശാലകളിൽ സ്ഥിരം വിസിമാരില്ല, കോളജുകളിൽ പ്രിൻസിപ്പൽ ക്ഷാമവും രൂക്ഷം; ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി മന്ത്രിക്ക് നിവേദനം നൽകി ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി

വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്തി; എട്ടുദിവസത്തെ ദുരൂഹതയ്‌ക്ക് വിരാമം

നെന്മാറ ഇരട്ടക്കൊല കേസ്: ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ; ഭാവിയിൽ മാനസാന്തരം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പ്രതിഭാഗം

സൗദിയിലെ കൊലക്കേസിൽ മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ കണ്ണൂരിൽ ലഹരിക്കടത്തിൽ പിടിയിൽ; ഫസലുദ്ദീനെ ജയിലിൽ നിന്ന് ഇറക്കിയത് 80 ലക്ഷം രൂപ നൽകി

തിരുവോണം ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന തിങ്കളാഴ്ച മുതൽ; ടിക്കറ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

ഭീകരനേതാവിന് തീഹാർ തന്നെ; പിഎഫ്‌ഐ ചെയർമാൻ ഇ. അബൂബക്കറിന് വീണ്ടും തിരിച്ചടി; മൂന്നാം ജാമ്യാപേക്ഷയും എൻഐഎ കോടതി തള്ളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies