ദുബായിൽ വൻമയക്കുമരുന്ന് വേട്ട; യൂറോപ്പിലേയ്ക്ക് കടത്താൻ എത്തിച്ച മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത് മൃഗങ്ങളുടെ ഫുഡ് പാക്കറ്റിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ദുബായിൽ വൻമയക്കുമരുന്ന് വേട്ട; യൂറോപ്പിലേയ്‌ക്ക് കടത്താൻ എത്തിച്ച മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത് മൃഗങ്ങളുടെ ഫുഡ് പാക്കറ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2022, 09:19 pm IST
FacebookTwitterWhatsAppTelegram

ദുബായ്: അബുദാബി ഖലീഫ തുറമുഖത്ത് വൻ ലഹരി മരുന്ന് വേട്ട. 15 കോടി ദിർഹം വില വരുന്ന 1.5 ടൺ ഹെറോയിൻ ആണ് അബുദാബി പൊലീസ് പിടികൂടിയത്. വളർത്തു മൃഗങ്ങളുടെ ഭക്ഷണ പായ്‌ക്കറ്റിൽ ഒളിപ്പിച്ച നിലയിരുന്നു ലഹരിമരുന്ന്.

അയൽ രാജ്യത്തുനിന്ന് യുഎഇയിൽ എത്തിച്ച ഹെറോയിൻ യൂറോപ്പിലേക്കു കയറ്റി അയക്കാനുള്ള പദ്ധതിയാണ് പൊളിച്ചത്. രഹസ്യ വിവരത്തെ തുടർന്ന് അബുദാബി ലഹരിമരുന്ന് നിർമാർജന വിഭാഗവും കസ്റ്റംസും ചേർന്ന് പിടികൂടുകയായിരുന്നുവെന്ന് അബുദാബി പൊലീസ് മേധാവി മേജർ ജനറൽ ഫാരിസ് ഖലഫ് അൽ മസ്‌റൂഇ പറഞ്ഞു.

അബുദാബി പോലീസ് ആന്റി നാർക്കോട്ടിക് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിൽ ഒരു യൂറോപ്യൻ രാജ്യത്തേക്ക് വീണ്ടും കയറ്റുമതി ചെയ്യുന്നതിനായി ഖലീഫ തുറമുഖത്ത് എത്തിച്ച ചരക്കുകൾക്കിടയിൽ നിന്നാണ് ഇവ പിടികൂടിയതത്.

കഴിഞ്ഞ വർഷവും 120 കോടി ദിർഹം വില വരുന്ന ലഹരിമരുന്ന് പിടികൂടിയിരുന്നു. ലഹരിമരുന്ന് സംഘത്തെക്കുറിച്ച് വിവരം ലഭിക്കുന്നവർ രഹസ്യാന്വേഷണ വിഭാഗത്തെ അധികൃതർ അറിയിക്കണമെന്നും അഭ്യർഥിച്ചു.സമൂഹത്തെ നശിപ്പിക്കുന്ന മയക്കുമരുന്നിനെതിരെ ശക്തമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അബുദാബി പൊലീസ് വ്യക്തമാക്കി. ആധുനിക സാങ്കേതിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തിയാണ് മയക്കുമരുന്ന് കടത്തുന്നതും ഒളിപ്പിക്കുന്നതും കണ്ടെത്തുന്നത്.

Tags: dubaiheroinUAEAbu DhabiABU DHABI POLICEUnited Arab Emirates
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

More Gulf News

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

വെല്ലുവിളികൾക്കിടയിലും കുവൈറ്റ് ക്ലബ്ബ് ഏഷ്യൻ പോരാട്ടത്തിനൊരുങ്ങുന്നു

കുവൈറ്റിൽ വൈദ്യുതി വിതരണത്തിൽ നിയന്ത്രണം; സബ്സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി തുടരുന്നു

പ്രവാസികളുടെ എല്ലാത്തരം സന്ദർശക വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകി കുവൈറ്റ്

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണികളിൽ മുന്നറിയിപ്പുമായി കുവൈറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies