കേറിവാടാ മക്കളേ..കലാശക്കൊട്ടിന് ആരാധകരെ ഗോവയിലേക്ക് ക്ഷണിച്ച് മഞ്ഞപ്പടയുടെ സ്വന്തം ഇവാൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേറിവാടാ മക്കളേ..കലാശക്കൊട്ടിന് ആരാധകരെ ഗോവയിലേക്ക് ക്ഷണിച്ച് മഞ്ഞപ്പടയുടെ സ്വന്തം ഇവാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2022, 07:21 pm IST
FacebookTwitterWhatsAppTelegram

വാസ്‌കോ: ഇന്ത്യൻ സൂപ്പർ ലീഗിൽ ഫൈനലിലെത്തിയ ബ്ലാസ്റ്റേഴ്‌സിന്റെ പോരാട്ടം നേരിട്ട് കാണാൻ ആരാധകരെ ഗോവയിലേക്ക് ക്ഷണിച്ച് പരിശീലകൻ ഇവാൻ വുക്കൊമനോവിച്ച്. ഞായറാഴ്ച നടക്കുന്ന ഫൈനൽ മത്സരം നേരിട്ട് കാണാനും ടീമിന് പിന്തുണ നൽകാനുമാണ് പരിശീലകൻ ആരാധകരെ ഗോവയിലേക്ക് ക്ഷണിക്കുന്നത്. സിദ്ധിഖ് ലാൽ സംവിധാനം ചെയ്ത ഗോഡ് ഫാദർ സിനിമയിലെ എൻഎൻ പിള്ളയുടെ പ്രശസ്തമായ കേറി വാടാ മക്കളെ എന്ന ഡയലോഗുമായാണ് ഇവാൻ രംഗത്തെത്തിയത്. സിനിമയിലെ ബിജിഎമ്മും ഡയലോഗിന് കൂട്ടായി എത്തുന്നുണ്ട്.

പ്രിയമുള്ളവരേ നമ്മൾ ഐഎസ്എൽ ഫൈനൽ കളിച്ചിട്ട് കുറച്ചു നാളുകളായി.ഞങ്ങൾ നിങ്ങളെ ഗോവയിലേക്ക് സ്വാഗതം ചെയ്യുന്നു. ഇവിടെ വന്ന് ടീമിനു പിന്തുണ നൽകൂ, കേറിവാടാ മക്കളേ എന്നാണ് ഇവാന്റെ ഡയലോഗ്. കേരള ബ്ലാസ്‌റ്റേഴ്‌സ് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് മാസ് ഡയലോഗ്.

ഇതിന് മുൻപ് ജംഷഡ്പുർ എഫ്‌സിക്കെതിരായ രണ്ടാം പാദ സെമി ഫൈനലിനു പിന്നാലെ ആരാധകരെ ഗോവയിലേക്ക് സ്വാഗതം ചെയ്ത ഇവാന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിരുന്നു. മഞ്ഞപ്പട ,ഞങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു.ഇവിടെ നിങ്ങൾക്കായി കാത്തിരിക്കുന്നു വരൂ എന്നായിരുന്നു ഡയലോഗ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിൽ മൂന്നാം ഫൈനലിനാണ് കേരള ബ്ലാസ്റ്റേഴ്‌സ് തയ്യാറെടുക്കുന്നത്. 2014,2016 വർഷങ്ങളിലാണ് ടീം ഇതിന് മുൻപ് ഫൈനലിലെത്തിയത്.

Tags: KERALA BLASTERSIvan Vukomanovićfinal
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies