ദി കശ്മീർ ഫയൽസ്; കേന്ദ്രസർക്കാരിനെതിരെ മെഹബൂബ; പഴയ മുറിവുകൾ ഉണക്കുന്നതിന് പകരം കലുഷിതമാക്കാൻ ശ്രമിക്കുന്നു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദി കശ്മീർ ഫയൽസ്; കേന്ദ്രസർക്കാരിനെതിരെ മെഹബൂബ; പഴയ മുറിവുകൾ ഉണക്കുന്നതിന് പകരം കലുഷിതമാക്കാൻ ശ്രമിക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2022, 07:54 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ : കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടപ്പലായനത്തിന്റെ കഥ പറയുന്ന കശ്മീർ ഫയൽസ് ജനമനസ്സുകൾ കീഴടക്കി മുന്നേറുകയാണ്.  പ്രേഷക പ്രീതി വർദ്ധിക്കുന്നതുകൊണ്ടു തന്നെ ഓരോ ദിനവും സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററുകളുടെ എണ്ണവും, ഷോകളുടെ എണ്ണവും കൂടിവരികയാണ് . കണ്ടവരെല്ലാം മികച്ച പ്രതികരണമാണ് നൽകുന്നത്. ഇതിനോടകം തന്നെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ള പ്രമുഖർ സിനിമ കാണുകയും അവരുടെ അഭിപ്രായങ്ങൾ പങ്കുവെയ്‌ക്കുകയും ചെയ്തിട്ടുണ്ട്. പല സംസ്ഥാനങ്ങളും നികുതി രഹിതമായാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. എന്നാൽ ഇതിനെല്ലാമെതിരെ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ് ജമ്മു കശ്മീരിലെ പിഡിപി നേതാവ് മെഹബൂബ മുഫ്തി.

കേന്ദ്രസർക്കാർ സിനിമയ്‌ക്ക് നൽകുന്ന പ്രോത്സാഹനമാണ് മെഹബൂബ മുഫ്തിയെ ചൊടിപ്പിച്ചത്. സിനിമ ഉപയോഗിച്ച് കേന്ദ്രസർക്കാർ സമൂഹത്തിൽ വർഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നാണ് പിഡിപി നേതാവിന്റെ വാദം. കശ്മീരി പണ്ഡിറ്റുകളുടെ വേദന സർക്കാർ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്നും മെഹബൂബ ആരോപിക്കുന്നു. ട്വിറ്ററിലൂടെയായിരുന്നു മെഹബൂബയുടെ പ്രതികരണം.

കേന്ദ്രസർക്കാർ കശ്മീർ ഫയൽസ് എന്ന ചിത്രത്തെ അമിതമായി പ്രോത്സാഹിപ്പിക്കുന്നതിന് പിന്നിൽ ദുരുദ്ദേശമുണ്ട്. കശ്മീരി പണ്ഡിറ്റുകളുടെ വേദനകളെ കേന്ദ്രസർക്കാർ രാഷ്‌ട്രീയ ആയുധമാക്കുന്നു. പഴയ മുറിവുകൾ ഉണക്കുന്നതിന് പകരം, രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള ബന്ധത്തെ കൂടുതൽ കലുഷിതമാക്കാൻ ബോധപൂർവ്വം സർക്കാർ ശ്രമിക്കുകയാണ്- മെഹബൂബ മുഫ്തി ട്വിറ്ററിൽ കുറിച്ചു.

Tags: central govtMEHABOOBA MUFTIthe kashmir files
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies