ശ്രീലങ്കൻ സ്വദേശികളെ കാനഡയിലേക്ക് കടത്താൻ ബോട്ട് വാങ്ങി നൽകി; കുളത്തുപ്പുഴ സ്വദേശിനി ഈശ്വരി അറസ്റ്റിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശ്രീലങ്കൻ സ്വദേശികളെ കാനഡയിലേക്ക് കടത്താൻ ബോട്ട് വാങ്ങി നൽകി; കുളത്തുപ്പുഴ സ്വദേശിനി ഈശ്വരി അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2022, 09:09 pm IST
FacebookTwitterWhatsAppTelegram

കൊല്ലം: ശ്രീലങ്കൻ സ്വദേശികളെ കാനഡയിലേക്ക് കടത്താൻ ബോട്ട് വാങ്ങി നൽകിയതിന് കുളത്തുപ്പുഴ സ്വദേശിനി ഈശ്വരിയെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട് ക്യുബ്രാഞ്ച് സംഘമാണ് അറസ്റ്റ് ചെയ്തത്. ഈശ്വരി ബോട്ട് വാങ്ങി നൽകി എന്ന് കണ്ടെത്തിയതിനെ
തുടർന്നാണ് അറസ്റ്റ്.

കഴിഞ്ഞ ഏപ്രിലിൽ തമിഴ്‌നാട് രാമേശ്വരത്ത് നിന്ന് ബോട്ട് കാണാതായെന്ന് രാമേശ്വരം സ്വദേശി ജോസഫ് രാജ് നൽകിയ പരാതിയെ തുടർന്ന് തമിഴ്‌നാട് പോലീസും പിന്നാലെ ക്യൂബ്രാഞ്ചും നടത്തിയ അന്വേഷണത്തിലാണ് ബോട്ട് മനുഷ്യക്കടത്തിന് ഉപയോഗിച്ചതായി കണ്ടെത്തിയത്. നീണ്ടകര സ്വദേശി ഷെഫീറിന്റെ പക്കൽ നിന്നും ഇടനിലക്കാരൻ കൂടിയായ ജോസഫ് രാജ് കുളത്തുപ്പുഴ സ്വദേശിനി ഈശ്വരിയെ ബിനാമിയാക്കി സെന്റ് അലക്‌സ് എന്ന ബോട്ട് വാങ്ങിയതായി കണ്ടെത്തിയിരുന്നു.

ഈ ബോട്ട് ശ്രീലങ്കൻ സ്വദേശികളെ കാനഡയിലേക്ക് കടത്താൻ ഉപയോഗിച്ചതായാണ് അന്വേഷണത്തിൽ വ്യക്തമായത്. ഇതേ തുടർന്നാണ് കേസിലെ ഏഴാം പ്രതിയായ ഈശ്വരിയെ അറസ്റ്റ് ചെയ്തത്. നീണ്ടകരയിൽ നിന്ന് രാമേശ്വരത്ത് എത്തിച്ച ബോട്ടിൽ ഡീസൽ ടാങ്കിന്റെ സംഭരണശേഷി കൂട്ടിയതായും 50 പേർക്ക് ഇരിപ്പിടം സജ്ജീകരിച്ചുവെന്നും ക്യുബ്രാഞ്ചിന് തെളിവുകൾ ലഭിച്ചിരുന്നു.

ജോസഫ് രാജിനെ നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു. കേന്ദ്ര സംസ്ഥാന രഹസ്യാന്വേഷണ ഏജൻസികളും സമാന്തരമായി ഈ കേസ് അന്വേഷിക്കുന്നുണ്ട്.

Tags: tamil naduhuman traffickingSri Lanka
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies