ഭട്ടീണ്ഡ: പഞ്ചാബിലെ ഭട്ടീണ്ഡയിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തി. ഇന്ന് പുലർച്ചെ 8.24ഓടെയാണ് മേഖലയിൽ ഭൂകമ്പം ഉണ്ടായത്. ഭട്ടീണ്ഡയിൽ നിന്ന് 231 കിലോമീറ്റർ പടിഞ്ഞാറ് മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം കണ്ടെത്തിയത്. നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളില്ല.
Comments