വീട്ടുമുറ്റത്ത് മൂർഖൻ: കടിച്ചു കൊന്ന് വളർത്തു നായകൾ, ഒടുവിൽ മൂന്ന് നായകൾക്ക് വിഷമേറ്റ് അന്ത്യം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വീട്ടുമുറ്റത്ത് മൂർഖൻ: കടിച്ചു കൊന്ന് വളർത്തു നായകൾ, ഒടുവിൽ മൂന്ന് നായകൾക്ക് വിഷമേറ്റ് അന്ത്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2022, 10:14 am IST
FacebookTwitterWhatsAppTelegram

കോട്ടയം: വീടിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ച മൂർഖനെ കൊന്ന മൂന്ന് വളർത്തു നായകൾ പാമ്പിന്റെ കടിയേറ്റ് ചത്തു. നാല് നായകൾക്ക് പരിക്ക്. മുട്ടുചിറ കുന്നശ്ശേരിയ്‌ക്ക് സമീപം പന്തീരുപാറയിൽ പി.വി ജോർജ്ജിന്റെ വീട്ടിലെ വളർത്തുനായകളാണ് പാമ്പിന്റെ കടിയേറ്റ് ചത്തത്. പരിക്കേറ്റ നാല് നായകളുടെ അവസ്ഥ ഗുരുതരമാണ്. ജോർജ്ജിന്റെ വീട്ടിൽ ഏഴ് നായകളാണുള്ളത്.

കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് സംഭവം. നായകളെ വീട്ടിന് മുറ്റത്ത് അഴിച്ചു വിട്ടിരിക്കുകയായിരുന്നു. ഈ സമയത്താണ് മൂർഖൻ പാമ്പ് വീടിനുള്ളിൽ കയറാൻ ശ്രമിച്ചത്. പാമ്പ് ഇഴഞ്ഞു വരുന്നത് കണ്ട് നായകൾ ബഹളം വെയ്‌ക്കുകയും മൂർഖനെ തടയുകയും ചെയ്തു. ഇതിനിടെ മൂർഖൻ വീട്ടുമുറ്റത്തെ വിറകിനടിയിൽ ഒളിച്ചു. പിന്നാലെ നായകൾ വിറകിനടയിൽ കയറി പാമ്പിനെ കടിച്ച് പുറത്തെടുത്ത് വകവരുത്തുകയായിരുന്നു.

ആക്രമണത്തിനിടെ മൂന്ന് നായകൾക്ക് മൂർഖന്റെ കടിയേറ്റു. വിഷം ഏറ്റ നായകൾ അധികം താമസിയാതെ തന്നെ ചാവുകയായിരുന്നു. നായയുടെ കടിയേറ്റ മൂർഖനും ചത്തു. പരിക്കേറ്റ നാല് നായകളിൽ ഒരാളുടെ കണ്ണ് പാമ്പിന്റെ വാലുകൊണ്ടുള്ള അടിയിൽ നഷ്ടമായി. നായകളെല്ലാം അവശനിലയിലാണെന്ന് ജോർജ്ജ് പറയുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയതായും ജോർജ്ജ് അറിയിച്ചു.

Tags: DeathSnakePets
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies