ഇത് ഹോളിയല്ല, ഹോള മൊഹല്ല; ആഘോഷത്തിനായ് ആഗോളതലത്തിൽ ഒത്തുചേർന്ന് സിഖ് പ്രതിരോധ ഉദ്യോഗസ്ഥർ
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇത് ഹോളിയല്ല, ഹോള മൊഹല്ല; ആഘോഷത്തിനായ് ആഗോളതലത്തിൽ ഒത്തുചേർന്ന് സിഖ് പ്രതിരോധ ഉദ്യോഗസ്ഥർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2022, 01:46 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി വിവിധ രാജ്യങ്ങളിലെ പ്രതിരോധ സേനയുടെ ഭാഗമായ സിഖ് മതസ്ഥരെ ഒരു കുടക്കീഴിൽ അണിനിരത്തി വീഡിയോ പുറത്തിറക്കി. ഇന്ന് ആഘോഷിക്കുന്ന സിഖ് ഉത്സവമായ ഹോള മൊഹല്ലയിൽ അവബോധവും, പ്രോത്സാഹനവും വർദ്ധിപ്പിക്കാനാണ് ദി ഡിഫൻസ് സിഖ് നെറ്റ്വർക്ക് ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിച്ചത്.

യുകെ, യുഎസ്സ കാനഡ, ന്യൂസിലന്റ്, മലേഷ്യ എന്നീ രാജ്യങ്ങളിലെ പ്രതിരോധ സേനയുടെ ഭാഗമായി സിഖ് മതസ്ഥരാണ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സൈനിക ഉത്സവമാണ് ഹോള മൊഹല്ല. മാർച്ച് മാസത്തിലെ ഈ ഉത്സവം ലോകമെമ്പാടും ആഘോഷിക്കുന്നു.

‘സായുധ സേനയിലെ സിഖുകാർ എന്ന നിലയിൽ, ഹോള മൊഹല്ല എന്ന ഉത്സവം ഞങ്ങളിൽ ആത്മവിശ്വാസവും, സന്തോഷവും ഉണർത്തുന്നു’ ന്യൂസിലന്റ് എയർഫോഴ്‌സിലെ സിഖ് ലീഡർ വീഡിയോ സന്ദേശത്തിൽ പറയുന്നു. ‘ഞങ്ങളുടെ ആയോധനപാരമ്പര്യങ്ങൾ തുടരുന്നത് ഉറപ്പാക്കാനുള്ള ഈ ഉത്സവം ആഘോഷിക്കുന്നതിൽ വളരെ അധികം അഭിമാനം തോന്നു’ ബ്രിട്ടീഷ് ആർമിയിലെ സിഖ് ഉദ്യോഗസ്ഥർ പറയുന്നു.

സിഖുകാരുടെ പത്താമത്തെ ഗുരുവായ ഗുരു ഗോവിന്ദ് സിംഗ് ആരംഭിച്ച ഉത്സവമാണ് ഹോള മൊഹല്ല. ഹോളിയ്‌ക്ക് ശേഷം വരുന്ന ഈ ദിവസം സിഖ് വീരയോദ്ധാക്കളുടെ സ്മരണയെ സൂചിപ്പിക്കുന്ന ദിനമാണ്. സിഖുകാരിലെ ഒരു പ്രത്യേക വിഭാഗമായ നിഹാങ് സിഖുകാർ ഈ ആഘോഷത്തിന്റെ പേരിൽ പ്രസിദ്ധരാണ്. പരമ്പരാഗത ആയോധന കലകളുടെ പ്രദർശനത്തോടെയാണ് ആഘോഷങ്ങൾ ആരംഭിക്കുന്നത്. തുടർന്ന് സംഗീത, നൃത്ത പരിപാടികളും സംഘടിപ്പിക്കും.

ShareTweetSendShare

More News from this section

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

‘മലപ്പുറത്ത് നിന്നുള്ള മുസ്ലിം ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ അവിശുദ്ധ ബന്ധത്തിന്റെ ഭാഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശം രേഖകളുണ്ട്’; ആർ.വി.എസ്. മണിയുടെ വെളിപ്പെടുത്തൽ

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

Latest News

കരളിന് ഒരു ലക്ഷം, വൃക്കയ്‌ക്ക് അരലക്ഷം; കമ്മിഷൻ ഇടപാടുമായി ലേക് ഷോർ ആശുപത്രി; മുഖ്യപ്രതി മുഹമ്മദ് നജീബുമായി ഉണ്ടാക്കിയ കരാർ ജനം ടിവിക്ക്

ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപം ആശുപത്രി മാലിന്യം; ദേശീയപാതയോരത്ത് ഗുരുതര ആരോഗ്യഭീഷണി

ആയുർവേദ മരുന്നെന്ന പേരിൽ ചാരായക്കടത്ത്; ‘ഡ്രോപ്പ് ആൻഡ് പിക്ക്’ തന്ത്രം പൊളിച്ചു; 12 ലിറ്റർ ചാരായം പിടികൂടി എക്സൈസ്

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; ദേശീയ ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു

മതപാഠശാലകൾ പുനരുജ്ജീവിപ്പിക്കാൻ സർക്കാരും ദേവസ്വവും തയ്യാറാകണം: ഹിന്ദു ഐക്യവേദി

പാലിയേക്കര മേൽപ്പാലത്തിന് താഴെ തൂണിൽ ചാരിയിരിക്കുന്ന നിലയിൽ വയോധികന്റെ മൃതദേഹം; തമിഴ്നാട് സ്വദേശി പിടിയിൽ

മോഷ്ടിച്ച ബൈക്കിൽ കവർച്ചയ്‌ക്ക്; കടയുടെ ഗ്ലാസ് തകർത്ത് മൊബൈലും പണവും മോഷ്ടിച്ചു; കൈ മുറിഞ്ഞതോടെ ചികിത്സ തേടി  ആശുപത്രിയിൽ; രണ്ട് യുവാക്കൾ പിടിയിൽ

വിദേശത്തേക്ക് കടക്കാൻ സാധ്യത; യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ; നഗ്നദൃശ്യ പ്രചാരണക്കേസിൽ അന്വേഷണം കടുപ്പിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies