ഞങ്ങൾക്കറിയില്ല നിരപരാധികളെ കൊന്നതിനെ എങ്ങനെ ന്യായീകരിക്കണമെന്ന്, നിങ്ങൾക്കെതിരെ ഞങ്ങൾ സംഘടിക്കും; പുടിന് മുന്നറിയിപ്പുമായി കീഴടങ്ങിയ റഷ്യൻ സൈനികർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഞങ്ങൾക്കറിയില്ല നിരപരാധികളെ കൊന്നതിനെ എങ്ങനെ ന്യായീകരിക്കണമെന്ന്, നിങ്ങൾക്കെതിരെ ഞങ്ങൾ സംഘടിക്കും; പുടിന് മുന്നറിയിപ്പുമായി കീഴടങ്ങിയ റഷ്യൻ സൈനികർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2022, 01:23 pm IST
FacebookTwitterWhatsAppTelegram

കീവ്: യുക്രെയ്‌നിൽ റഷ്യൻ അധിനിവേശം ഇരുപത്തി രണ്ടാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. റഷ്യൻ സൈനികരുടെ ആക്രമണത്തിൽ യുക്രെയ്‌ന്റെ പ്രധാന നഗരങ്ങളെല്ലാം നിലപൊത്തുന്നതും സാധാരണക്കാരായ മനുഷ്യർ വരെ കൊല്ലപ്പെടുന്നതുമാണ് കാണാൻ സാധിക്കുന്നുത്. യുദ്ധം രക്തച്ചൊരിച്ചിലുമായി തുടരുമ്പോൾ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് രാജ്യത്തെ സൈനികർ. യുക്രെയ്‌ന് മുമ്പിൽ കീഴടങ്ങിയ സൈനികരാണ് പുടിന് നേരെ തിരിഞ്ഞത്.

തങ്ങളെ തെറ്റായ വിവരങ്ങൾ പറഞ്ഞ് വഞ്ചിക്കുകയായിരുന്നുവെന്നും പുടിനെതിരെ തങ്ങൾ സംഘടിക്കുമെന്നും സൈനികർ പറഞ്ഞു. രണ്ടാഴ്ചക്കാലമായി തുറമുഖ നഗരമായ മരിയുപോളിൽ ബോംബാക്രമണം നടത്തുകയായിരുന്ന റഷ്യൻ യുദ്ധ വിമാനങ്ങളിലെ പൈലറ്റുമാരാണ് ഇപ്പോൾ പുടിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ഈ മാസം ആദ്യവാരം മരിയുപോളിലെ പ്രസവാശുപത്രിയ്‌ക്ക് നേരെ ബോംബാക്രമണം നടത്തിയ പൈലറ്റുമാരായിരുന്നു ഇവർ. അന്ന് നടത്തിയ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും ആശുപത്രി പൂർണമായും തകരുകയും ചെയ്തിരുന്നു. നവനാസികളുടെ കേന്ദ്രമാണെന്നും പ്രവർത്തനരഹിതമായ ആശുപത്രിയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു റഷ്യ അന്ന് ആശുപത്രിയ്‌ക്ക് നേരെ ആക്രമണം നടത്തിയത്.

നിങ്ങളിത് വളരെക്കാലം മറയ്‌ക്കില്ല എന്ന് സൈനികർ പുടിന് മുന്നറിയിപ്പ് നൽകി. മനസമാധനത്തോടെ ജീവിച്ചിരുന്ന ജനതയ്‌ക്ക് മേൽ ബോംബാക്രമണം നടത്തേണ്ടി വന്നതിൽ അവർ കമാന്റർമാരെയും കുറ്റപ്പെടുത്തി.

കുട്ടികളുടെ മൃതദേഹങ്ങൾ, സാധാരണക്കാരുടെ നിരപരാധികളുടെ കൊലകൾ, എനിക്കറിയില്ല ഇതിനെ എങ്ങനെ ന്യായീകരിക്കണമെന്ന്. അവർ ഞങ്ങളെ ഇതിന് നിർബന്ധിക്കുകയായിരുന്നുവെന്ന് റഷ്യൻ യുദ്ധവിമാന പൈലറ്റായ മാക്‌സിം പറയുന്നു. ഈ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ചോ യുക്രെയ്‌നിലെ സായുധസേനയുടെ പരാജയത്തെ കുറിച്ചോ അല്ല സംസാരിക്കുന്നത്. ഇപ്പോൾ സമാധാനപരമായി ജീവിക്കുന്ന സാധാരണ പൗരന്മാരുടെ നഗരങ്ങൾ കൂടി ഇത് നശിപ്പിച്ച് തുടങ്ങിയിരിക്കുന്നുവെന്ന് പൈലറ്റ് കൂട്ടിച്ചേർത്തു.

Tags: Vladimir PutinUkraine CrisisUkraine War
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies