യുക്രെയ്ൻ യുദ്ധം: അവർ 'തകർത്തു' മുന്നേറുകയാണ്. ലെവിവിനു സമീപത്തെ വിമാനങ്ങളുടെ റിപ്പയർ പ്ലാന്റ് റഷ്യ തകർത്തു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

യുക്രെയ്ൻ യുദ്ധം: അവർ ‘തകർത്തു’ മുന്നേറുകയാണ്. ലെവിവിനു സമീപത്തെ വിമാനങ്ങളുടെ റിപ്പയർ പ്ലാന്റ് റഷ്യ തകർത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2022, 07:06 pm IST
Facebook
Twitter
WhatsAppTelegram

കീവ്: ഒരു ഭാഗത്ത് സമാധാനത്തെക്കുറിച്ച് റഷ്യ സംസാരിക്കുമ്പോൾ മറുഭാഗത്ത് യുക്രെയ്‌നെ തകർത്ത് റഷ്യ മുന്നേറുകയാണ്. ലെവിവിനു സമീപത്തെ വിമാനങ്ങളുടെ റിപ്പയർ പ്ലാന്റ് റഷ്യ തകർത്തു. ആക്രമണത്തിൽ ആർക്കും പരിക്കില്ല. യുക്രെയ്‌നിലെ പ്രധാനകേന്ദ്രമാണ് ലെവിവ്. ഇവിടെ സംഘർഷം ഏറ്റവും അടുത്തെത്തിയത് ഇന്നാണ്.

പടിഞ്ഞാറൻ യുക്രെയ്ൻ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ശാന്തമാണ്. റഷ്യ, വടക്ക്, കിഴക്ക്, തെക്ക് മേഖലകളിൽ അക്രമം ശക്തമാക്കിയപ്പോൾ ലിവിവ് പോലുള്ള നഗരങ്ങളെ കാര്യമാക്കിയിരുന്നില്ല. എന്നാൽ ഞായറാഴ്ച നഗരത്തിന് പുറത്തുള്ള സൈനിക പരിശീലന കേന്ദ്രത്തിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിനും ശേഷം സ്ഥിതി മാറുകയാണെന്ന സൂചനയുണ്ട്. മിലിട്ടറി എയർക്രാഫ്റ്റ് മെയിന്റനൻസ് സൗകര്യം ക്രൂയിസ് മിസൈലുകളാൽ നശിപ്പിച്ചതായി മേയർ ആൻഡ്രി സഡോവി സ്ഥിരീകരിച്ചു.

ഇവിടേക്ക് ഡാനിലോ ഹാലിറ്റ്സ്‌കി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് വളരെ കുറച്ച് ദൂരമേയുള്ളു. എന്നാൽ വിമാനത്താവളത്തിന് അപകടമുണ്ടായിട്ടില്ല. റഷ്യ കടലിൽ നിന്ന് ആറ് ക്രൂയിസ് മിസൈലുകൾ തൊടുത്തുവിട്ടു. അവയിൽ രണ്ടെണ്ണം വിമാനവേധ മിസൈലുകൾ ഉപയോഗിച്ച് തകർത്തതായി യുക്രെയ്ൻ അവകാശപ്പെട്ടു. പോളണ്ടിൽ നിന്ന് 80 കിലോമീറ്റർ അകലെയാണ് ലെവിവ്, യുദ്ധക്കെടുതി നേരിട്ട രണ്ട് ദശലക്ഷത്തിലധികം യുക്രേനിയക്കാരെ സ്വീകരിച്ച രാജ്യമാണ് ലെവിവ്.

യുക്രെയ്‌നികളെ സഹായിക്കുന്നതിൽ നിന്നു പാശ്ചാത്യരാജ്യങ്ങളെ ഭയപ്പെടുത്താനുളള ശ്രമത്തിന്റെ ഭാഗമാണ് ലെവിവ് ആക്രമണം എന്നാണ് വിലയിരുത്തുന്നത്. കൂടാതെ റഷ്യ ദീർഘദൂര മിസൈലുകൾ ഉപയോഗിക്കുന്നു. എന്നാൽ ആകാശത്ത് ആധിപത്യം നേടാൻ റഷ്യയ്‌ക്ക് ആയിട്ടില്ല. യുക്രെയ്‌ന്റെ പ്രതിരോധമാണ് ഇതിന് കാരണമെന്ന് പാശ്ചാത്യ ഉദ്യോഗസ്ഥർ പറയുന്നത്.

 

 

 

Tags: UKRAIN WAR
Share
Tweet
SendShare

More News from this section

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies