റൂബിക്‌സ് ക്യൂബിൽ രാജ്യത്തിന് അഭിമാനമായി ജയദർശൻ; ക്യൂബ് സോൾവ് ചെയ്തത് സൈക്കിളോടിച്ച്; ഗിന്നസ് നേട്ടം ആഘോഷമാക്കി നാട്ടുകാർ
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റൂബിക്‌സ് ക്യൂബിൽ രാജ്യത്തിന് അഭിമാനമായി ജയദർശൻ; ക്യൂബ് സോൾവ് ചെയ്തത് സൈക്കിളോടിച്ച്; ഗിന്നസ് നേട്ടം ആഘോഷമാക്കി നാട്ടുകാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2022, 05:56 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: റൂബിക്‌സ് ക്യൂബ് പരിഹരിച്ച് റെക്കോർഡിട്ടവർ നിരവധിയാണ്. എന്നാൽ സൈക്കിളോടിച്ച് ക്യൂബ് സോൾവ് ചെയ്ത് റെക്കോർഡിട്ടവർ വിരളമായിരിക്കും. ഇത്തരത്തിൽ റൂബിക്‌സ് ക്യൂബ് സോൾവ് ചെയ്ത് ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കി രാജ്യത്തിന് അഭിമാനമായിരിക്കുകയാണ് ചെന്നൈ സ്വദേശിയായ ഒരു മിടുമിടുക്കൻ.

ജയദർശൻ വെങ്കടേശൻ എന്ന കൊച്ചുമിടുക്കനാണ് സൈക്കിൾ ഓടിച്ചുകൊണ്ട് റൂബിക്‌സ് ക്യൂബ് പരിഹരിച്ച് ഗിന്നസിൽ ഇടം നേടിയത്. വെറും 14.32 സെക്കൻഡിനുള്ളിലായിരുന്നു ജയദർശന്റെ പ്രകടനം.

New record: Fastest time to solve a rotating puzzle cube whilst riding a bicycle – 14.32 seconds.

Jayadharshan Venkatesan from Chennai, India was steering, pedaling and solving this cube whilst keeping his balance 🚲 pic.twitter.com/KJ23A6a9X9

— Guinness World Records (@GWR) March 16, 2022

ജയദർശൻ സൈക്കിൾ ചവിട്ടിക്കൊണ്ട് റൂബിക്സ് ക്യൂബ് സോൾവ് ചെയ്യുന്ന വീഡിയോ ഗിന്നസ് അധികൃതർ തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. ‘സ്പീഡ് ക്യൂബിംഗ്’ എന്ന വിഭാഗത്തിലാണ് ജയദർശന്റെ നേട്ടം ഉൾപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ രണ്ട് വർഷമായി റെക്കോർഡ് നേട്ടത്തിനായുള്ള പരിശ്രമത്തിലായിരുന്നു ജയദർശൻ. ഒടുവിൽ പൂർണ ആത്മവിശ്വാസം നേടിയതിന് ശേഷമാണ് ഗിന്നസ് അധികൃതർക്ക് മുമ്പിൽ ജയദർശൻ പ്രകടനം കാഴ്ച വെച്ചത്.

Tags: Guinness World Record
ShareTweetSendShare

More News from this section

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

‘മലപ്പുറത്ത് നിന്നുള്ള മുസ്ലിം ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ അവിശുദ്ധ ബന്ധത്തിന്റെ ഭാഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശം രേഖകളുണ്ട്’; ആർ.വി.എസ്. മണിയുടെ വെളിപ്പെടുത്തൽ

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

Latest News

കരളിന് ഒരു ലക്ഷം, വൃക്കയ്‌ക്ക് അരലക്ഷം; കമ്മിഷൻ ഇടപാടുമായി ലേക് ഷോർ ആശുപത്രി; മുഖ്യപ്രതി മുഹമ്മദ് നജീബുമായി ഉണ്ടാക്കിയ കരാർ ജനം ടിവിക്ക്

ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപം ആശുപത്രി മാലിന്യം; ദേശീയപാതയോരത്ത് ഗുരുതര ആരോഗ്യഭീഷണി

ആയുർവേദ മരുന്നെന്ന പേരിൽ ചാരായക്കടത്ത്; ‘ഡ്രോപ്പ് ആൻഡ് പിക്ക്’ തന്ത്രം പൊളിച്ചു; 12 ലിറ്റർ ചാരായം പിടികൂടി എക്സൈസ്

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; ദേശീയ ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു

മതപാഠശാലകൾ പുനരുജ്ജീവിപ്പിക്കാൻ സർക്കാരും ദേവസ്വവും തയ്യാറാകണം: ഹിന്ദു ഐക്യവേദി

പാലിയേക്കര മേൽപ്പാലത്തിന് താഴെ തൂണിൽ ചാരിയിരിക്കുന്ന നിലയിൽ വയോധികന്റെ മൃതദേഹം; തമിഴ്നാട് സ്വദേശി പിടിയിൽ

മോഷ്ടിച്ച ബൈക്കിൽ കവർച്ചയ്‌ക്ക്; കടയുടെ ഗ്ലാസ് തകർത്ത് മൊബൈലും പണവും മോഷ്ടിച്ചു; കൈ മുറിഞ്ഞതോടെ ചികിത്സ തേടി  ആശുപത്രിയിൽ; രണ്ട് യുവാക്കൾ പിടിയിൽ

വിദേശത്തേക്ക് കടക്കാൻ സാധ്യത; യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ; നഗ്നദൃശ്യ പ്രചാരണക്കേസിൽ അന്വേഷണം കടുപ്പിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies