ബ്ലാസ്റ്റേഴ്‌സ് ആരാധകർ തന്നെ ഏറ്റവും സന്തോഷിപ്പിച്ച നിമിഷം പങ്കുവെച്ച് ലൂണ; ക്യാപ്റ്റനെ നിരാശനാക്കാതെ ആരാധകർ
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബ്ലാസ്റ്റേഴ്‌സ് ആരാധകർ തന്നെ ഏറ്റവും സന്തോഷിപ്പിച്ച നിമിഷം പങ്കുവെച്ച് ലൂണ; ക്യാപ്റ്റനെ നിരാശനാക്കാതെ ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2022, 08:15 pm IST
Facebook
Twitter
WhatsAppTelegram

പനാജി : കളിക്കളത്തിലേക്ക് ഇറങ്ങുമ്പോൾ തനിക്ക് ഏറ്റവും ഹരം ലഭിക്കുന്ന നിമിഷങ്ങൾ പങ്കുവെച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ. ആരാധകരിൽ നിന്നുമുണ്ടാകുന്ന ആവേശോജ്വലമായ പ്രോത്സാഹനമാണ് തനിക്ക് ഹരം പകരുന്നത് എന്ന് ലൂണ പറഞ്ഞു. ഐഎസ്എൽ മത്സരം ആരംഭിക്കുന്നതിന് മുൻപ് സ്റ്റേഡിയത്തിനുള്ളിലെ ബിഗ് സ്‌ക്രീനിൽ കളിക്കളത്തിലേക്ക് ഇറങ്ങുന്ന താരങ്ങളുടെ പേരും ഫോട്ടോയും കാണിക്കും.

ഐഎസ്എല്ലിന്റെ ആദ്യ സീസൺ മുതൽ തുടർന്ന് വരുന്ന രീതിയാണിത്. ഇങ്ങനെ എഴുതിക്കാണിക്കുമ്പോൾ ഗാലറിയിലുള്ള ആരാധകർ ആർപ്പ് വിളികളോടെയാണ് താരങ്ങളെ വരവേൽക്കുക. കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകർ തന്നെയാണ് ഇതിലും മുൻപന്തിയിലുള്ളത്. ഈ നിമിഷങ്ങളാണ് തനിക്ക് ഏറ്റവും ആവേശമുയർത്തിയത് എന്നാണ് മത്സരത്തിന് മുമ്പ് ഐഎസ്എല്ലിന് നൽകിയ അഭിമുഖത്തിൽ ലൂണ പറഞ്ഞു.

തന്റെ പേര് സ്‌ക്രീനിൽ തെളിഞ്ഞപ്പോൾ ആരാധകർ ഗാലറിയിൽ നടത്തിയ ആഘോഷം താൻ ഒരിക്കലും മറക്കില്ലെന്ന് ലൂണ വ്യക്തമാക്കി. ഫൈനലിന് മുമ്പ് സമ്മർദ്ദമൊന്നുമില്ലെന്നും മത്സരത്തിനായി നല്ല രീതിയിൽ തന്നെ തയ്യാറെടുത്തിട്ടുണ്ടെന്നും ലൂണ പറഞ്ഞു. ഇത്തവണത്തെ കപ്പ് ബ്ലാസ്റ്റേഴ്‌സ് തന്നെ ഉയർത്തുമെന്നും താരങ്ങൾ മികച്ച ആത്മവിശ്വാസത്തിലാണെന്നും ലൂണ കൂട്ടിച്ചേർത്തു.

Tags: KERALA BLASTERSisl
Share
Tweet
SendShare

More News from this section

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം; നന്ദിഗ്രാം നിലനിർത്തി, റെജിനഗറും പിടിച്ചെടുത്തു, രണ്ട് മണ്ഡലങ്ങളിലും റെക്കോർഡ് ഭൂരിപക്ഷവുമായി താമരവിരിഞ്ഞു

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

Latest News

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

ടാൻസാനിയയിൽ വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; ഇടതുകൈക്കുഴയ്‌ക്ക് പൊട്ടൽ, ഡൽഹിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ നിർദേശം

ബിഎംഎസ് പ്രവർത്തകൻ വിനയൻ കൊലക്കേസിൽ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴു പ്രതികളെ വെറുതെവിട്ട് തലശ്ശേരി കോടതി, ശിക്ഷ ഈ മാസം 12ന് വിധിക്കും

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies