മകനെ ജിന്ന് പിടിച്ചുകൊണ്ട് പോയതാണ്; പരാതി നൽകേണ്ട കാര്യമില്ല; പതിമൂന്നുകാരന്റെ മരണത്തിൽ മദ്രസ അദ്ധ്യാപകർക്ക് പങ്കുണ്ടെന്നാരോപിച്ച് മാതാപിതാക്കൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മകനെ ജിന്ന് പിടിച്ചുകൊണ്ട് പോയതാണ്; പരാതി നൽകേണ്ട കാര്യമില്ല; പതിമൂന്നുകാരന്റെ മരണത്തിൽ മദ്രസ അദ്ധ്യാപകർക്ക് പങ്കുണ്ടെന്നാരോപിച്ച് മാതാപിതാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2022, 05:12 pm IST
FacebookTwitterWhatsAppTelegram

ധാക്ക: മദ്രസയിലെ വിദ്യാർത്ഥിയുടെ മരണം കൊലപാതകമെന്നാരോപിച്ച് മാതാപിതാക്കൾ രംഗത്തെത്തി. അഞ്ച് ദിവസം മുൻപ് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെയാണ് ആരോപണവുമായി മാതാപിതാക്കൾ രംഗത്തെത്തിയത്. മകന്റെ മരണത്തിന് പിന്നിൽ മദ്രസ അദ്ധ്യാപകരാണെന്നാണ് മാതാപിതാക്കൾ ആരോപിക്കുന്നത്.

മുൻഷിഗഞ്ചിലെ കെയ്തഖലി പ്രദേശത്ത് നിന്നും അഞ്ച് ദിവസം മുൻപാണ് 13കാരനായ റാക്കിബ് ഹുസൈനെ കാണാതായത്. അസീസിയ ദാറുൽ ഉലൂം മദ്രസയിലെ വിദ്യാർത്ഥിയായിരുന്നു റാക്കിബ്. കാണാതായ കുട്ടിയുടെ മൃതദേഹം മദ്രസയിൽ നിന്ന് നാല് കിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് മരണത്തിൽ മദ്രസ അദ്ധ്യാപകർക്ക് പങ്കുണ്ടെന്ന് മാതാപിതാക്കൾ ആരോപിച്ചത്.

‘മാർച്ച് 15നാണ് റാക്കിബിനെ കാണാതായത്. മദ്രസയിലേയ്‌ക്കെന്ന് പറഞ്ഞാണ് അവൻ വീട്ടിൽ നിന്നും ഇറങ്ങിയത്. എന്നാൽ നേരം വൈകിയും തിരികെ എത്താതെ വന്നപ്പോൾ ഞങ്ങൾ അന്വേഷിച്ചിറങ്ങി. അപ്പോഴാണ് അവൻ മദ്രസയിൽ എത്തിയിട്ടില്ലെന്ന വിവരം അറിയുന്നത്. അവനെ കാണാതായ വിവരം ഉച്ചഭാഷിണിയിലൂടെ അറിയിക്കണമെന്ന് മദ്രസ അദ്ധ്യാപകരോട് ആവശ്യപ്പെട്ടിട്ടും അവർ അതിന് അനുവദിച്ചില്ല. മകനെ ജിന്ന് കൊണ്ടുപോയെന്നും അദ്ധ്യാപകർ പറഞ്ഞു’ റാക്കിബിന്റെ മാതാപിതാക്കൾ പറയുന്നു.

റാക്കിബിന്റെ കഴുത്തും, കൈകാലുകളും മുറിച്ച് മാറ്റിയ നിലയിലായിരുന്നു. കാണാതാകുമ്പോൾ ധരിച്ച അതേ വസ്ത്രമായിരുന്നു മൃതദേഹത്തിൽ ഉണ്ടായിരുന്നത്. റാക്കിബിനെ കാണാതായ അന്ന് പരാതി നൽകാൻ പറഞ്ഞപ്പോൾ മദ്രസ അദ്ധ്യപകർ അതിന് വിസമ്മതിച്ചുവെന്നും മാതാപിതാക്കൾ ആരോപിച്ചു. സംഭവത്തിന് പിന്നിൽ മദ്രസ അദ്ധ്യാപകരുടെ പങ്ക് അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.

Tags: madrasa teachers
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies