ഈ കിരീടം എന്റെ പ്രിയപ്പെട്ട ഷിബിലിനും ജംഷീറിനും വേണ്ടി; വിജയം അകാലത്തിൽ പൊലിഞ്ഞ പ്രിയകൂട്ടുകാർക്ക് സമർപ്പിച്ച് ഐഎസ്എൽ താരം
Monday, June 29 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഈ കിരീടം എന്റെ പ്രിയപ്പെട്ട ഷിബിലിനും ജംഷീറിനും വേണ്ടി; വിജയം അകാലത്തിൽ പൊലിഞ്ഞ പ്രിയകൂട്ടുകാർക്ക് സമർപ്പിച്ച് ഐഎസ്എൽ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2022, 05:51 pm IST
FacebookTwitterWhatsAppTelegram

ഗോവ: വാശിയേറിയ പോരാട്ടത്തിൽ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കി കീരീടം സ്വന്തമാക്കിയെങ്കിലും പ്രിയ സുഹൃത്തുക്കളെ നഷ്ടപ്പെട്ട ഹൈദരാബാദ് എഫ്‌സിയുടെ മലയാളി താരത്തിന്റെ ദു:ഖം എറെ പേരെ ഈറനണിയിച്ചു.കീരിടനേട്ടത്തിന്റെ സന്തോഷത്തിലോ ആഹ്ലാദപ്രകടനങ്ങളിലോ പങ്കെടുക്കാൻ മനസ്സനുവദിക്കാതെ എല്ലാം കലങ്ങിയ കണ്ണുകളോടെ നോക്കി നിൽക്കുകയായിരുന്നു അബ്ദുൽ റഹീബ്.

വിജയാഘോഷത്തിനിടയ്‌ക്ക് താരം ഒരു ചിത്രമെടുത്തു. സ്വന്തം ജേഴ്‌സിയിൽ ഷിബിലെന്ന് എഴുതിയ അദ്ദേഹം ജംഷീർ എന്ന് എഴുതിയ മറ്റൊരു ജേഴ്‌സിയും കൈയ്യിൽ കരുതിയിരുന്നു. ഈ കിരീടം നിങ്ങൾക്കുള്ളതാണെന്ന് കുറിച്ചുകൊണ്ടാണ് താരം ചിത്രം ട്വിറ്ററിൽ പങ്കുവെച്ചത്.

ജന്മനാടായ മലപ്പുറം ഒതുക്കലിങ്ങലിൽ നിന്ന് കളി കാണാൻ ഗോവയിലേക്ക് പുറപ്പെട്ട സൃഹൃത്തുക്കൾ മരിച്ച വാർത്ത ഫൈനലിന് മുൻപേ റഹീബിനെ തേടിയെത്തിയിരുന്നു. റഹീബിന്റെ പിതൃസഹോദര പുത്രൻ മുഹമ്മദ് ഷിബിലും അയൽവാസിയും സുഹൃത്തുമായ ജംഷീർ മുഹമ്മദുമാണ് അപകടത്തിൽ മരിച്ചത്.

It is for you both #my Shibi &jamsheer #mayallah reward you a home for you both in jannah 🤲🏻 https://t.co/Rck160oC2N

— Abdul Rabeeh (@RabeehRabi8) March 21, 2022

 

റഹീബ് നൽകിയ ടിക്കറ്റുമായാണ് ഏഴംഗ സംഘം ഗോവയിലേക്ക് തിരിച്ചത്. റഹീബിന്റെ ബൈക്കിലായിരുന്നു ഷിബിലിന്റേയും ജംഷീറിന്റേയും യാത്ര.ഞായറാഴ്ച പുലർച്ചെ മഴയായതിനാൽ ഇടയ്‌ക്കിടെ നിർത്തിയാണ് ഇവർ സഞ്ചരിച്ചത്. മഴപെയ്തപ്പോൾ ഷിബിലും ജംഷീറും ഉദുമ പാലക്കുന്നിൽ കടവരാന്തയിൽ കയറി നിന്നു. മഴ തോർന്ന് ഇറങ്ങിയ ഉടനെയായിരുന്ു അപകടം.

 

 

Tags: isl
ShareTweetSendShare

More News from this section

12 വയസ്സുകാരനെ ലൈംഗീകമായി പീഡിപ്പിച്ചു; ജുവനൈല്‍ ഹോം ജീവനക്കാരന്‍ പിടിയില്‍

സംഘടിത കുറ്റകൃത്യങ്ങളും രാഷ്‌ട്രീയ അക്രമങ്ങളും ശക്തമായി നിയന്ത്രിക്കുക എന്ന ലക്ഷ്യം; പബ്ലിക് സേഫ്റ്റി ബില്‍ കൊണ്ടുവന്ന് സുവേന്ദു സര്‍ക്കാര്‍

ക്രിമിനലാണെന്ന് അറിഞ്ഞപ്പോള്‍ പ്രണയബന്ധം അവസാനിപ്പിച്ചു; യുവതിയെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി കാമുകന്‍; സംഭവം ബാംഗ്‌ളൂരില്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷം; ബ്ലേഡ് ഉപയോഗിച്ചെന്ന കേസില്‍ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് അറസ്റ്റില്‍

ഇന്ത്യയെ വീഴ്‌ത്തിയതിന് പിന്നാലെ അയര്‍ലന്‍ഡില്‍ പരിശീലക മാറ്റം; പുതിയ ദൗത്യം ഗാരി വില്‍സണിന്

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക ഇടപെടല്‍; ഹരിയാനയും രാജസ്ഥാനും തമ്മില്‍ മൂന്ന് പതിറ്റാണ്ടിലേറെയായി തുടരുന്ന യമുനാ ജല തര്‍ക്കത്തിന് പരിഹാരം

Latest News

സന്ദര്‍ശന വിസയില്‍ അച്ഛനെ കാണാന്‍ ഒമാനിലെത്തി; കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിയായ നാല് വയസുകാരിക്ക് ദാരുണാന്ത്യം

106 മണിക്കൂര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍; വെനസ്വേലയില്‍ 21കാരനെ രക്ഷിച്ച് രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരണസംഖ്യ 1,450 കടന്നു

ജര്‍മനിയില്‍ വെടിവെപ്പ്; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, പ്രതി പിടിയില്‍

അമര്‍നാഥ് യാത്രയ്‌ക്ക് ആത്മീയ തുടക്കം; ഗുഹാക്ഷേത്രത്തില്‍ പ്രഥമ പൂജ നിര്‍വഹിച്ച് ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ

ചരിത്ര പരമ്പര വിജയത്തിന് പിന്നാലെ അപ്രതീക്ഷിത തീരുമാനം; അയര്‍ലന്‍ഡ് പരിശീലക സ്ഥാനം ഒഴിഞ്ഞ് മലാന്‍

ഹാജർ രജിസ്റ്റർ തട്ടിയെടുത്ത് വെള്ളമൊഴിച്ച് നശിപ്പിക്കാൻ ശ്രമം; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മേയർ വി.വി. രാജേഷ്

അവിശ്വാസ പ്രമേയ നീക്കം നടന്നില്ല; തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം

ഒബിസി മോർച്ച മലപ്പുറം ഈസ്റ്റ് ജില്ലാ അദ്ധ്യക്ഷൻ  സുധീഷ് കെ. ബി അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies