കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയിൽ താൻ കുറ്റക്കാരനാണെങ്കിൽ തൂക്കിലേറ്റൂവെന്ന് ഫറൂഖ് അബ്ദുള്ള; കശ്മീർ ഫയൽസ് എന്ന ചിത്രം വിദ്വേഷം പ്രചരിപ്പിക്കാൻ വേണ്ടിയെന്നും പ്രതികരണം
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയിൽ താൻ കുറ്റക്കാരനാണെങ്കിൽ തൂക്കിലേറ്റൂവെന്ന് ഫറൂഖ് അബ്ദുള്ള; കശ്മീർ ഫയൽസ് എന്ന ചിത്രം വിദ്വേഷം പ്രചരിപ്പിക്കാൻ വേണ്ടിയെന്നും പ്രതികരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2022, 01:08 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പലായനവും പ്രമേയമാക്കിയ ദി കശ്മീർ ഫയൽസ് എന്ന ചിത്രം പുറത്തുവന്നതോടെ നാഷണൽ കോൺഫറൻസ് അദ്ധ്യക്ഷൻ ഫറൂഖ് അബ്ദുള്ള വലിയ വിമർശനം നേരിട്ടിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്തായിരുന്നു കശ്മീർ താഴ്‌വരയിൽ നിന്നും പണ്ഡിറ്റുകൾ പലായനം ചെയ്തതെന്നായിരുന്നു ഫറൂഖ് അബ്ദുള്ള നേരിട്ട വിമർശനം. ഇത് തെളിയിക്കുന്ന രേഖകളും മാദ്ധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഈ സാഹചര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി.

‘കശ്മീരി പണ്ഡിറ്റുകൾക്കായി എന്റെ ഹൃദയത്തിൽ നിന്നൊഴുകുന്നത് രക്തമാണ്. ഞാൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ രാജ്യത്തെവിടെ വെച്ച് വേണമെങ്കിലും എന്നെ തൂക്കിലേറ്റിക്കോളൂ.. ‘ ഫറൂഖ് അബ്ദുള്ള പറഞ്ഞു. വിചാരണ നേരിടാൻ താൻ തയ്യാറാണ്. പക്ഷേ ഉത്തരവാദികളല്ലാത്തവരെ കുറ്റപ്പെടുത്തുന്നത് നിർത്തണം. സത്യസന്ധരായ അന്വേഷണ സമിതി വന്നാൽ സത്യം പുറത്തുവരും. അപ്പോൾ ആരാണ് കുറ്റക്കാരെന്ന് തിരിച്ചറിയാനാകും. ഫറൂഖ് അബ്ദുള്ള തെറ്റുകാരനാണെങ്കിൽ തൂക്കിലേറ്റപ്പെടാൻ തയ്യാറാണെന്നും ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

അതേസമയം ദി കശ്മീർ ഫയൽസ് എന്ന ചിത്രത്തിനെതിരെ നാഷണൽ കോൺഫറൻസ് നേതാവ് രൂക്ഷമായി വിമർശിച്ചു. ചിത്രം പ്രൊപ്പഗണ്ട പ്രചരിപ്പിക്കുകയാണെന്നും ഒരു സമുദായത്തിനെതിരെ വിദ്വേഷം പടർത്താൻ പ്രേരിപ്പിക്കുന്നതാണെന്നും ഫറൂഖ് അബ്ദുള്ള ആരോപിച്ചു. നാഷണൽ കോൺഫറൻസ് അദ്ധ്യക്ഷനായ ഫറൂഖ് അബ്ദുള്ള മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കശ്മീരി പണ്ഡിറ്റുകളുടെ പലായനം ആരംഭിച്ചിരുന്നത്. 1997ൽ നിയമസഭ പാസാക്കിയ ജമ്മുകശ്മീർ മൈഗ്രന്റ് ഇമ്മൂവബിൾ പ്രോപ്പർട്ടി ആക്ടിലും ഇക്കാര്യം വ്യക്തമാകുന്നുണ്ട്. കൂടാതെ ഫറൂഖ് അബ്ദുളള രണ്ടാം തവണയും മുഖ്യമന്ത്രിയായ സമയത്ത് കശ്മീർ താഴ്വര സാക്ഷ്യം വഹിച്ചത് ഒരു കൂട്ടക്കൊലയ്‌ക്കാണെന്നും പലായനം ചെയ്ത കശ്മീരി പണ്ഡിറ്റുകൾ വെളിപ്പെടുത്തുന്നു.

Tags: jammu and kashmirFarooq Abdullahkashmiri panditsthe kashmir files
Share
Tweet
SendShare

More News from this section

ഐഎഎഫിന്റെ 97% പതിവ് യുദ്ധവിമാന സ്‌പെയറുകളും ഇന്ത്യയിൽ തന്നെ നിര്‍മ്മിക്കും: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലഭിച്ചത്‌ 582 കോടി വിദേശനാണ്യം

വികസിത ഇന്ത്യയ്‌ക്ക് ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ അനിവാര്യം: ശിവരാജ് സിംഗ് ചൗഹാൻ

ചണ്ഡിഗഢിൽ വൻ ഭീകരാക്രമണ നീക്കം തകർത്തു; നിരോധിത ഖലിസ്ഥാനി സംഘടനയായ ബബ്ബർ ഖൽസയുമായി ബന്ധമുള്ള മൂന്ന് യുവാക്കൾ പിടിയിൽ

കുഞ്ഞൻ സ്റ്റിക്കി നോട്ടിൽ 150 വാക്കുകൾ!!! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി സീനിയർ ക്ലൗഡ് എൻജിനീയറായ പുഷ്പജ്യോതി രവികുമാർ

കർഷക പ്രതിഷേധത്തിന്റെ വിജയം; പരന്തൂർ വിമാനത്താവള പദ്ധതിയിൽ നിന്ന് തമിഴ്നാട് പിന്മാറി

ഐഡി കാർഡ് മതി, എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാം; വനിതകൾക്ക് എക്സ്പ്രസ്- ഡീലക്സ് ബസുകളിലും സൗജന്യ യാത്ര; ഒക്ടോബർ 2 മുതൽ പ്രാബല്യത്തിൽ

Latest News

ധ്രുവിന്റെ സെഞ്ചുറി മികവില്‍ കൂറ്റന്‍ സ്‌കോര്‍; 503 റണ്‍സിന് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ

ബ്രസീലിന്റെ അപ്രതീക്ഷിത ധാക്ക സന്ദർശനം; ബംഗ്ലാദേശിനെതിരെ ഫിഫ സൗഹൃദ മത്സരത്തിന് സാധ്യത

മത്സരത്തിനിടെ കുഴഞ്ഞുവീണു; പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം കെവിന്‍ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

കേരളത്തില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത; ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; സൈറണ്‍ മുഴങ്ങും

സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യ ഇന്ന് അര്‍ജന്റീനയ്‌ക്കെതിരെ; ജയിച്ചാല്‍ മാത്രം പോരാ

‘ഇസ്ലാമിക് നാറ്റോ’യിലേക്ക് ഇറാനും? മക്ക പ്രതിരോധ സഖ്യത്തിലേക്ക് ചേരാൻ ഇറാന് ക്ഷണം; പശ്ചിമേഷ്യൻ സമവാക്യം മാറുമോ?

അനുയോജ്യമായ ജീവിതപങ്കാളിയെ തേടുകയാണോ? മാട്രിമോണി പ്ലാറ്റ്‌ഫോമുകൾ വഴിയൊരുക്കും

പന്തിന് റെക്കോര്‍ഡ് നേട്ടം; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ ഇന്ത്യന്‍ താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies