ഉപരോധം പണി തുടങ്ങി; പഞ്ചസാരയ്ക്കായി റഷ്യൻ സൂപ്പർമാർക്കറ്റിൽ അടിയോടടി :വീഡിയോ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഉപരോധം പണി തുടങ്ങി; പഞ്ചസാരയ്‌ക്കായി റഷ്യൻ സൂപ്പർമാർക്കറ്റിൽ അടിയോടടി :വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2022, 06:49 pm IST
FacebookTwitterWhatsAppTelegram

മോസ്‌കോ: യുക്രെയ്ൻ അധിനിവേശത്തിന്റെ ഫലമായി പാശ്ചാത്യശക്തികൾ ഏർപ്പെടുത്തിയ ഉപരോധം റഷ്യയിൽ അവശ്യസാധനങ്ങൾക്ക് ക്ഷാമമുണ്ടാക്കി തുടങ്ങിയെന്ന് റിപ്പോർട്ടുകൾ. സൂപ്പർ മാർക്കറ്റിൽ പഞ്ചസാരയ്‌ക്ക് വേണ്ടി പരസ്പ്പരം അടികൂടുന്ന റഷ്യക്കാരുടെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.സൂപ്പർമാർക്കറ്റുകളിലെ ട്രോളികളിൽ കൊണ്ടുവെച്ച് പഞ്ചസാരയ്‌ക്കായി ആളുകൾ പരസ്പ്പരം വഴക്കടിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്.

വിവിധ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങൾക്ക് പിന്നാലെ പിന്നാലെ റഷ്യയിൽ അവശ്യസാധനങ്ങൾക്ക് പ്രതിസന്ധി നേരിടുന്നതായി വീഡിയോയ്‌ക്കൊപ്പമുളള കമന്റുകളിലും കുറിപ്പുകളിലും പറയുന്നു. ഇത് മൂലം രാജ്യത്തെ ചില കടകൾ ഉപഭോക്താക്കൾക്ക് നൽകുന്ന പഞ്ചസാരയ്‌ക്ക് പരിധി നിശ്ചയിച്ചിരുന്നു. ഇത് പ്രകാരം ഒരാൾക്ക് 10 കിലോ പഞ്ചസാരയാണ് പരമാവധി ലഭിക്കുക.

2015 ന് ശേഷമുള്ള ഏറ്റവും വലിയ വില വർദ്ധനവാണ് റഷ്യയിൽ പഞ്ചസാരയ്‌ക്കുണ്ടായത്. ഉപരോധങ്ങൾ കാരണം രാജ്യത്ത് മറ്റ് ആവശ്യസാധനങ്ങൾക്കും വില കുത്തനെ ഉയർന്നിരുന്നു.

അതേസമയം രാജ്യത്ത് പഞ്ചസാരയ്‌ക്ക് ക്ഷാമം ഇല്ലെന്നും ഉപഭോക്താക്കൾ പരിഭ്രാന്തരായി സാധനങ്ങൾ വാങ്ങിക്കൂട്ടുന്നുത് മൂലമാണ് പ്രതിസന്ധിയുണ്ടാകുന്നതുമെന്നാണ് സർക്കാറിന്റെ വാദം. പഞ്ചസാര നിർമ്മാതാക്കൾ വില കൂട്ടാനായി പൂഴ്‌ത്തിവെയ്‌ക്കുന്നതായയും റിപ്പോർട്ടുകളുണ്ട്.

രാജ്യത്തുടനീളമുള്ള പഞ്ചസാര കയറ്റുമതിയ്‌ക്ക് സർക്കാർ താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയതും റഷ്യയിൽ പഞ്ചസാര കിട്ടാക്കനിയാക്കുന്നു. അതേസമയം കറൻസി നിയന്ത്രണം കൊണ്ട് പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.

പഞ്ചസാര കിട്ടാനില്ല; റഷ്യയിലെ സൂപ്പർമാർക്കറ്റിൽ കൂട്ടയടി

വിവിധ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങൾക്ക് പിന്നാലെ റഷ്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ഇത് മൂലം രാജ്യത്തെ ചില കടകൾ ഉപഭോക്താക്കൾക്ക് നൽകുന്ന പഞ്ചസാരയ്‌ക്ക് പരിധി നിശ്ചയിച്ചിരുന്നു.#Russia #supermarket #sugar

Posted by Janam TV on Tuesday, March 22, 2022

 

Tags: RussiasugarUkraine War
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies