ടെന്നീസ് വനിതാ ലോക ഒന്നാംനമ്പർ ആഷ്‌ലി ബാർട്ടി വിരമിച്ചു
Monday, June 29 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Tennis

ടെന്നീസ് വനിതാ ലോക ഒന്നാംനമ്പർ ആഷ്‌ലി ബാർട്ടി വിരമിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2022, 09:13 am IST
FacebookTwitterWhatsAppTelegram

മിയാമി: ലോക ടെന്നീസിലെ ഒന്നാം നമ്പർ താരം ഓസ്‌ട്രേലിയയുടെ ആഷ്‌ലി ബാർട്ടി വിരമിച്ചു. 114 ആഴ്ച തുടർച്ചയായി ഒന്നാം നമ്പർ പദവി നിലനിർത്തിയശേഷമാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. ഈ വർഷം സ്വന്തം മണ്ണിന്റെ ഗ്രാൻസ്ലാമായ ഓസ്‌ട്രേലിയൻ ഓപ്പൺ നേടുക എന്ന അപൂർവ്വ നേട്ടവും സ്വന്തമാക്കിയാണ് താരം വിരമിച്ചത്. ആദ്യമായാണ് ഒന്നാം നന്പറിൽ നിൽക്കേ ഒരു താരം വിരമിക്കുന്നത്.

‘ താൻ ആദ്യമായാണ് ഇത്തരം ഒരു തീരുമാനത്തിലേക്ക് എത്തിയത്. ഇന്നിത് ഉറക്കെ പ്രഖ്യാപിക്കുന്നു. തീരുമാനം ഏറെ സമ്മർദ്ദം നിറഞ്ഞതും വിഷമം ഉണ്ടാക്കുന്നതുമാണ്. എന്നിരുന്നാലും ഞാൻ ഏറെ സന്തോഷവതിയാണ്. ഇന്നിതാ വിരമിക്കാൻ തയ്യാറായിരിക്കുന്നു.’ ആഷ്‌ലി ബാർട്ടി പറഞ്ഞു.

ടെന്നീസ് ലോകത്ത് കരുത്തുറ്റ നിരവധി താരങ്ങളുണ്ട്. നിലവിൽ കൂടുതൽ അന്താരാഷ്‌ട്ര മത്സരങ്ങൾ കളിക്കാൻ സാധിക്കുന്ന ശാരീരിക ക്ഷമതയുടെ കുറവ്  അനുഭവപ്പെട്ടുതുടങ്ങി. എന്നും ഏറ്റവും ഉയർന്ന നിലയിൽ കളിക്കാൻ സാധിക്കണമെന്നില്ല. ഇതുവരെ അതിന് കഴിഞ്ഞിരുന്നു. ഇനി സാധിക്കണമെന്നില്ലെന്നും ബാർട്ടിപറഞ്ഞു.

അന്താരാഷ്‌ട്ര മത്സരങ്ങളിൽ സിംഗിൾസിൽ 305ൽ 102 ജയങ്ങളും ഡബിൾസിൽ 200ൽ 64 ജയങ്ങളും നേടിയ റെക്കോഡ് നേട്ടങ്ങളോടെയാണ് ബാർട്ടി പടിയിറങ്ങുന്നത്. സെറീന വില്യംസ്(186 ആഴ്ച), സ്‌റ്റെഫി ഗ്രാഫ്(186), മാർട്ടീന നവരത്‌ലോവ(156) എന്നിവരാണ് ബാർട്ടിയേക്കാൾ കൂടുതൽ കാലം ഒന്നാം നമ്പർ നിലനിർത്തിയത്. കരിയറിൽ 230കോടി ഡോളറിനടുത്ത് സമ്മാന തുകയാണ് ബാർട്ടി സ്വന്തമാക്കിയത്.

ShareTweetSendShare

More News from this section

നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം വിജയത്തോടെ സെറീന വില്യംസിന്റെ തിരിച്ചുവരവ്; ക്വീന്‍സ് ക്ലബ് ചാമ്പ്യന്‍ഷിപ്പില്‍ ഉജ്ജ്വല തുടക്കം

അലക്‌സാണ്ടര്‍ സ്വെരേവിന് കരിയറിലെ ആദ്യ ഗ്രാന്‍ഡ്സ്ലാം; ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കി താരം

ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കി മിറ ആന്‍ഡ്രീവ; മായ ക്വാലിന്‍സ്‌കയുടെ അദ്ഭുതക്കുതിപ്പിന് കണ്ണീരോടെ അന്ത്യം

യുക്രെയ്ന്‍-റഷ്യ യുദ്ധപ്രതിഷേധം: ഫ്രഞ്ച് ഓപ്പണ്‍ സെമിക്ക് ശേഷവും ഹാന്‍ഡ്‌ഷെയ്‌ക്ക് ഒഴിവാക്കി മാര്‍ത്താ കോസ്റ്റിയൂക്ക്

ഫ്രഞ്ച് ഓപ്പണ്‍: പ്രതികാരം വീട്ടി മിറ ആന്‍ഡ്രീവ ഫൈനലില്‍; പുരുഷ സിംഗിള്‍സ് സെമി പോരാട്ടങ്ങള്‍ ഇന്ന്

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

Latest News

12 വയസ്സുകാരനെ ലൈംഗീകമായി പീഡിപ്പിച്ചു; ജുവനൈല്‍ ഹോം ജീവനക്കാരന്‍ പിടിയില്‍

സംഘടിത കുറ്റകൃത്യങ്ങളും രാഷ്‌ട്രീയ അക്രമങ്ങളും ശക്തമായി നിയന്ത്രിക്കുക എന്ന ലക്ഷ്യം; പബ്ലിക് സേഫ്റ്റി ബില്‍ കൊണ്ടുവന്ന് സുവേന്ദു സര്‍ക്കാര്‍

സന്ദര്‍ശന വിസയില്‍ അച്ഛനെ കാണാന്‍ ഒമാനിലെത്തി; കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിയായ നാല് വയസുകാരിക്ക് ദാരുണാന്ത്യം

106 മണിക്കൂര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍; വെനസ്വേലയില്‍ 21കാരനെ രക്ഷിച്ച് രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരണസംഖ്യ 1,450 കടന്നു

ജര്‍മനിയില്‍ വെടിവെപ്പ്; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, പ്രതി പിടിയില്‍

ക്രിമിനലാണെന്ന് അറിഞ്ഞപ്പോള്‍ പ്രണയബന്ധം അവസാനിപ്പിച്ചു; യുവതിയെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി കാമുകന്‍; സംഭവം ബാംഗ്‌ളൂരില്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷം; ബ്ലേഡ് ഉപയോഗിച്ചെന്ന കേസില്‍ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് അറസ്റ്റില്‍

ഇന്ത്യയെ വീഴ്‌ത്തിയതിന് പിന്നാലെ അയര്‍ലന്‍ഡില്‍ പരിശീലക മാറ്റം; പുതിയ ദൗത്യം ഗാരി വില്‍സണിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies