ഹർഷയുടെ കൊലപാതകത്തിൽ പ്രതിഷേധം; ഉത്സവത്തിന് ക്ഷേത്രപരിസരത്ത് അന്യമതസ്ഥർ കച്ചവടം നടത്തണ്ട; ഉത്തരവിറക്കി കർണാടകയിലെ ക്ഷേത്രങ്ങൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹർഷയുടെ കൊലപാതകത്തിൽ പ്രതിഷേധം; ഉത്സവത്തിന് ക്ഷേത്രപരിസരത്ത് അന്യമതസ്ഥർ കച്ചവടം നടത്തണ്ട; ഉത്തരവിറക്കി കർണാടകയിലെ ക്ഷേത്രങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2022, 12:00 pm IST
Facebook
Twitter
WhatsAppTelegram

ബംഗളുരു: ഉത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്രപരിസരത്ത് അന്യമതസ്ഥർക്ക് കച്ചവടസ്റ്റാളുകൾ ലേലം ചെയ്യുന്നത് വിലക്കി കർണാടകയിലെ ഒരു ക്ഷേത്രം. പുത്തൂർ ജില്ലയിലെ മഹാലിംഗേശ്വര ക്ഷേത്രമാണ് വാർഷിക ഉത്സവത്തിന് ഹിന്ദുവിഭാഗത്തിലുള്ളവർക്ക് മാത്രം സ്റ്റാളുകൾ അനുവദിച്ചാൽ മതിയെന്ന് തീരുമാനിക്കുന്നത്. ഏപ്രിൽ 10 മുതൽ 20 വരെയാണ് ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നത്. ഈ സമയത്ത് ക്ഷേത്രപരിസരത്ത് ഹിന്ദുക്കൾക്ക് മാത്രമേ കടകൾ സ്ഥാപിക്കാൻ അനുവാദമുള്ളു.

ഒരു ദേശീയമാദ്ധ്യമത്തിലാണ് ക്ഷേത്രം ഭരണസമിതി ഇത് സംബന്ധിച്ചുള്ള അറിയിപ്പ് നൽകിയത്. സമാനമായ രീതിയിൽ ശിവമോഗയിലെ കോട്ടെ മാരികാംബ ക്ഷേത്രവും, ഉഡുപ്പിയിലെ ഹോസ മാരിഗുഡി ക്ഷേത്രവും തീരുമാനം എടുത്തിരുന്നു. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഹിന്ദു വിഭാഗത്തിലുള്ളവർക്ക് മാത്രമേ സ്റ്റാളുകൾ അനുവദിക്കൂ എന്നായിരുന്നു തീരുമാനം. ഇന്നലെയാണ് ശിവമോഗയിലെ ക്ഷേത്രത്തിൽ ഉത്സവം ആരംഭിച്ചത്. അഞ്ച് ദിവസത്തെ ഉത്സവത്തിൽ ഹിന്ദു കടയുടമകളെ മാത്രമേ അനുവദിക്കാവൂ എന്ന് ഹിന്ദു സംഘടനകൾ കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നു.

ശിവമോഗയിൽ ഹിന്ദു ആക്ടിവിസ്റ്റായ ഹർഷ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ശിവമോഗയിലെയും ഉഡുപ്പിയിലെയും ക്ഷേത്രങ്ങൾക്ക് പിന്നാലെയാണ് പുത്തൂരിലെ മഹാലിംഗേശ്വര ക്ഷേത്രവും ഈ മാതൃക പിന്തുടർന്നത്. ഏപ്രിലിൽ നടക്കാനിരിക്കുന്ന ജോത്രാവതി ഉത്സവത്തിൽ ഹിന്ദു കച്ചവടക്കാരെ മാത്രമേ പങ്കെടുപ്പിക്കാൻ പാടുള്ളൂവെന്ന് ക്ഷേത്ര ഭരണസമിതിയുടെ അറിയിപ്പിൽ പറയുന്നു.

Tags: KarnatakaShivamoggaHindus
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies