യുക്രെയ്ന്‍ യുദ്ധം: റഷ്യന്‍ ആക്രമണത്തില്‍ യുക്രെയ്ന്‍ ജനത നരകയാതന അനുഭവിക്കുന്നു-യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുക്രെയ്ന്‍ യുദ്ധം: റഷ്യന്‍ ആക്രമണത്തില്‍ യുക്രെയ്ന്‍ ജനത നരകയാതന അനുഭവിക്കുന്നു-യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2022, 03:54 pm IST
FacebookTwitterWhatsAppTelegram

കീവ്: റഷ്യ യുക്രെയ്ന്‍ നഗരങ്ങളിലും പട്ടണങ്ങളിലും ഷെല്ലാക്രമണം തുടരുകയാണ്. അതിനാല്‍ യുക്രെയ്‌നിലെ ജനത നരകയാതന അനുഭവിക്കുകയാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. റഷ്യന്‍ സേന പ്രതിരോധത്തിലാണെങ്കിലും ഉപരോധിക്കപ്പെട്ട മരിയുപോളില്‍ ശക്തമായ പോരാട്ടം തുടരുകയാണെന്ന് യുകെ പ്രതിരോധ മന്ത്രാലയം പറഞ്ഞു.

റഷ്യന്‍ ആക്രമണത്തിന് ശേഷം നഗരത്തില്‍ഒന്നും അവശേഷിക്കുന്നില്ലെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കി പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയുണ്ടായ ബോംബാക്രമണത്തെ തുടര്‍ന്ന് നൂറുകണക്കിന് മൃതദേഹങ്ങള്‍ ഇപ്പോഴും തിയേറ്ററിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. രക്ഷപ്പട്ടവരുടെ വാക്കുകളില്‍ ദുരന്തത്തിന്റെ തീവ്രത വ്യക്തമാണ്. തന്റെ അപ്പാര്‍ട്ടുമെന്റില്‍ നിന്നു സുരക്ഷിത താവളം തേടി തിയറ്ററിലെത്തിയ 27കാരിയായ അധ്യാപിക കെട്ടിടത്തിന്റെ പിന്‍ഭാഗത്തുള്ള ഓഡിറ്റോറിയത്തിലാണ് ക്യാംപ് ചെയ്തത്.

അന്ന് രാവിലെ ഏകദേശം പത്തുമണിയോടെ ചൂടുവെള്ളത്തിനായി കവാടത്തിലേക്ക് നടക്കുന്നതിനിടെയാണ് ബോംബ് വീണത്. ഇതുവരെയുള്ള യുദ്ധത്തിലെ ഏറ്റവും നിര്‍ണായകമായ ആക്രമണങ്ങളില്‍ ഒന്നായിരുന്നു തിയറ്റര്‍ ആക്രമണം.

റഷ്യ ഒഡെസ തുറമുഖവും പ്രധാന ആണവ നിലയവും ആക്രമിച്ചു. എങ്കിലും സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള പ്രത്യേക സൈന്യത്തിന്റെ പിന്തുണയോടെ, യുക്രെയ്‌നിയന്‍ സൈന്യം റഷ്യയ്‌ക്ക് കനത്ത തിരിച്ചടി നല്‍കി. ആദ്യം പാലം തകര്‍ത്തു, പിന്നീട് ആക്രമണകാരികളായ സൈന്യത്തെ 100 കിലോമീറ്റര്‍ വരെ കിഴക്കോട്ട് ഓടിച്ചു.

യുക്രെയ്ന്‍ പരിശീലിപ്പിച്ച പ്രാദേശിക സന്നദ്ധസൈന്യം യുക്രെയ്ന്‍ സൈന്യത്തിന് പ്രധാനമുതല്‍ക്കൂട്ടാണ്
റഷ്യ യുക്രെയ്ന്‍ ആക്രമിച്ചപ്പോള്‍ 100,000 പേരാണ് അധികാരികളുടെ ആവശ്യപ്രകാരം യുദ്ധത്തില്‍ ചേര്‍ന്നത്.

Tags: UKRAIN WAR
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies