നോക്കണ്ടടാ ഉണ്ണി ഇത് കണ്ണാടിയല്ല, കണ്ണാടി വീടാ; ഞാനെല്ലാം കാണുന്നുണ്ടെന്ന് വീട്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നോക്കണ്ടടാ ഉണ്ണി ഇത് കണ്ണാടിയല്ല, കണ്ണാടി വീടാ; ഞാനെല്ലാം കാണുന്നുണ്ടെന്ന് വീട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2022, 04:52 pm IST
FacebookTwitterWhatsAppTelegram

സ്വന്തമായി ഒരു വീട് എന്നത് ഏവരുടെയും സ്വപ്‌നമാണ്. അങ്ങനെ നിർമ്മിക്കുന്ന വീട് എത്രമാത്രം ഭംഗിയാക്കാം എന്നാണ് എല്ലാവരും ചിന്തിക്കുന്നത്. പല ആളുകളുടെയും അഭിപ്രായങ്ങൾ കേട്ടും, വിദഗ്ധരോട് ചോദിച്ചറിഞ്ഞുമാണ് വീട് നിർമ്മാണത്തിനായുള്ള സാമഗ്രികൾ പോലും നാം തിരഞ്ഞെടുക്കുന്നത്. ഇത്തരത്തിൽ ലണ്ടനിലെ റോഡരികിൽ നിർമ്മിച്ച ഒരു വീടാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ ചർച്ചാ വിഷയം. സാധാരണ വീടല്ല ‘കണ്ണാടി വീട്’.

എന്തിനാണ് റോഡരികിൽ ഇത്രയധികം കണ്ണാടികൾ വെച്ചിരിക്കുന്നതെന്നാണ് ഈ വീട് ആദ്യമായി കാണുന്ന എല്ലാവരും ചോദിക്കുന്നത്. കാരണം വീടിന്റെ പുറംഭിത്തി നിർമ്മിച്ചിരിക്കുന്നത് കണ്ണാടി ഉപയോഗിച്ചാണ്. അതിനാൽ തന്നെ ഈ കണ്ണാടി വീട് കാണുന്നവർക്ക് അവിടെ ഒരു വീട് ഉണ്ടോ എന്ന സംശയമാണ് ആദ്യമുണ്ടാകുന്നത്.

ഈ അദൃശ്യമായ വീടിന് മുന്നിൽ നിന്ന് ആളുകൾ മുടി ശരിയാക്കുന്നതും മേയ്‌ക്കപ്പ് ഇടുന്നതുമെല്ലാം പതിവ് കാഴ്ചയാണ്. അനേകം നാളുകളായി താൻ ഈ വീടിന് മുന്നിൽ നിന്ന് റെഡിയാകാറുണ്ടെന്നും അതൊരു വീടാണെന്ന് തിരിച്ചറിഞ്ഞത് കുറച്ച് നാളുകൾക്ക് മുൻപാണെന്നുമാണ് ചില ആളുകൾ പറയുന്നത്.

2015ലാണ് ഈ അദൃശ്യമായ വീട് കണ്ണാടി ഉപയോഗിച്ച് പുനർനിർമ്മിക്കുന്നത്. എലെക്‌സ് ഹോ എന്ന വാസ്തുശിൽപ്പിയാണ് വീട് നിർമ്മാണത്തിന് പിന്നിൽ. കണ്ണാടി കൊണ്ട് നിർമ്മിച്ചതിനാൽ വീടിന് പ്രകൃതിയോട് സംസാരിക്കാൻ സാധിക്കും. റോഡിന് ചുറ്റുമുള്ള മരങ്ങളും, ആകാശവുമെല്ലാം കണ്ണാടിയിലൂടെ കാണാൻ സാധിക്കും, ഇതിലൂടെ അവർക്കിടയിൽ ഒരു സംഭാഷണം നടക്കുന്നതായാണ് പ്രതീതമാകുന്നതെന്നാണ് അലെക്‌സ് പറയുന്നത്.

2019 മുതലാണ് ഇവിടെ ഒരു കുടുംബം താമസത്തിനെത്തിയത്. ആളുകൾ ഈ വീട്ടിലേയ്‌ക്ക് നടന്നടുക്കുന്നത് കാണാറുണ്ട്, കുറച്ച് സമയത്തിന് ശേഷം അവർ അപ്രത്യക്ഷമാകുമെന്നും അഭിപ്രായങ്ങൾ ഉയരുന്നു. വൺ-വേ മിറർ ഉപയോഗിച്ചാണ് വീട് നിർമ്മിച്ചിരിക്കുന്നത്. അതായത് അകത്ത് നിന്ന് നോക്കിയാൽ പുറത്ത് എന്താണ് നടക്കുന്നത് എന്ന് കാണാൻ സാധിക്കും. എന്നാൽ പുറത്തുള്ള വ്യക്തിക്ക് അത് വെറുമൊരു കണ്ണാടിയായി മാത്രമേ കാണാൻ സാധിക്കൂ.

Tags: housemirror
ShareTweetSendShare

More News from this section

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies