ദർശൻ ഷായ്ക്ക് മുന്നിൽ ചരിത്രം വഴിമാറി; ഇന്ത്യൻ വംശജന് കുങ്കുമ തിലകം അണിയാൻ അനുമതി നൽകി അമേരിക്കൻ വ്യോമസേന
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ദർശൻ ഷായ്‌ക്ക് മുന്നിൽ ചരിത്രം വഴിമാറി; ഇന്ത്യൻ വംശജന് കുങ്കുമ തിലകം അണിയാൻ അനുമതി നൽകി അമേരിക്കൻ വ്യോമസേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2022, 10:18 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ വംശജനായ അമേരിക്കൻ വ്യോമസേനയിലെ ഉദ്യേഗസ്ഥൻ ദർശൻ ഷായ്‌ക്ക് യൂണിഫോമിലായിരിക്കുമ്പോഴും കുങ്കുമ തിലകം അണിയാൻ അനുമതി. കഴിഞ്ഞ ഫെബ്രുവരി 22നാണ് കുങ്കുമ തിലകം അണിയാൻ ദർശന് ഔദ്യോഗിക അനുമതി ലഭിച്ചത്. വ്യോമിങ്ങിലെ എഫ്ഇ വാറൻ എയർഫോഴ്‌സ് ബേസിലെ എയർമാനാണ് ഷാ.

അടിസ്ഥാന സൈനിക പരിശീലന(ബിഎംടി) സമയത്ത് തന്നെ തിലകം അണിയാൻ ഷാ അനുമതി തേടിയിരുന്നു. എന്നാൽ ടെക് സ്‌കൂൾ വരെയും തുടർന്ന് ആദ്യ ഡ്യൂട്ടി സ്റ്റേഷനിൽ എത്തുന്നത് വരെയും കാത്തിരിക്കാനായിരുന്നു അദ്ദേഹത്തിന് ലഭിച്ച നിർദ്ദേശം. ഇപ്പോൾ, ഡ്യൂട്ടയിൽ തിലകം ധരിക്കാൻ അനുമതി ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഷാ പ്രതികരിച്ചു.

‘ടെക്‌സാസ്, കാലിഫോർണിയ, ന്യൂജേഴ്‌സി, ന്യൂയോർക്ക് എന്നിവിടങ്ങളിൽ നിന്നുള്ള സുഹൃത്തുക്കൾ സന്ദേശമയക്കുന്നുണ്ട്. ഇത് പുതിയ കാര്യമാണ്. അവർ മുൻപ് കേട്ടിട്ടില്ലാത്തതും, അസാധ്യമാണെന്ന് കരുതിയതുമാണ്. പക്ഷേ അത് സംഭവിച്ചു’ ഷാ പറഞ്ഞു.

മിനസോട്ടയിലെ ഈഡൻ പ്രയർ സ്വദേശിയാണ് ഷാ. ഗുജറാത്തിലെ ബോചസൻവാസി ശ്രീ അക്ഷര പുരുഷോത്തം സ്വാമിനാരായൺ സൻസ്ത വിശ്വാസികളാണ് ഷായുടെ കുടുംബം. ഈ വിഭാഗത്തിന്റെ വിശ്വാസമനുസരിച്ച്, നെറ്റിയിൽ ഒരു ഓറഞ്ച് U-ആകൃതിയിലുള്ള കുറിയും, കുങ്കുമ തിലകവും ധരിക്കണം.

Tags: United States
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies