പറഞ്ഞാൽ ചെയ്തിരിക്കും; ഇത് യുവമോർച്ചയാണ്; ക്ലിഫ് ഹൗസിൽ പോലീസിനെ വെട്ടിച്ച് കെ റെയിൽ സർവ്വെക്കല്ലുകൾ സ്ഥാപിച്ച് യുവമോർച്ച
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പറഞ്ഞാൽ ചെയ്തിരിക്കും; ഇത് യുവമോർച്ചയാണ്; ക്ലിഫ് ഹൗസിൽ പോലീസിനെ വെട്ടിച്ച് കെ റെയിൽ സർവ്വെക്കല്ലുകൾ സ്ഥാപിച്ച് യുവമോർച്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2022, 02:06 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വീട്ടുകാരില്ലാത്ത സമയത്ത് വീടുകളുടെ ഗേറ്റും മതിലുമൊക്കെ ചാടിക്കടന്ന് സർവ്വെക്കല്ലുകൾ സ്ഥാപിച്ച ഉദ്യോസ്ഥർക്കും അതിന് സംരക്ഷണമൊരുക്കിയ പോലീസിനും ചുക്കാൻ പിടിച്ച സർക്കാരിനും ഉശിരൻ മറുപടിയുമായി യുവമോർച്ച. കെ റെയിൽ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷ തുടരുന്ന ക്ലിഫ് ഹൗസിൽ പോലീസിനെ വെട്ടിച്ച് യുവമോർച്ച പ്രവർത്തകർ കെ റെയിൽ സർവ്വെക്കല്ല് സ്ഥാപിച്ചു. രഹസ്യാന്വേഷണ വിഭാഗം പോലും സംഭവം അറിഞ്ഞത് കല്ലിട്ടതിന് ശേഷമാണ്.

ക്ലിഫ് ഹൗസിലെ പിഡബ്ല്യുഡി ഓഫീസിന് മുന്നിലാണ് യുവമോർച്ച പ്രവർത്തകർ കല്ല് സ്ഥാപിച്ചത്. 6 പ്രവർത്തകരാണ് ക്ലിഫ് ഹൗസിനകത്ത് പ്രവേശിച്ചത്. കല്ല് സ്ഥാപിച്ച ശേഷം കെ റെയിലിനെതിരായ മുദ്രാവാക്യം വിളിച്ചു തുടങ്ങിയതോടെയാണ് പോലീസുകാർ ഓടിവന്നത്. തുടർന്ന് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച കല്ലുകൾ ഇളക്കി ക്ലിഫ് ഹൗസിൽ കൊണ്ടിടുമെന്ന് ഇന്നലെ ബിജെപി വ്യക്തമാക്കിയിരുന്നു. രാവിലെ മുരുക്കുംപുഴയിൽ നിന്നും ബിജെപി ജില്ലാ അദ്ധ്യക്ഷൻ വി.വി രാജേഷിന്റെ നേതൃത്വത്തിൽ പ്രവർത്തകർ കല്ലുകൾ ഇളക്കിയെടുത്ത് പ്രതിഷേധമായി നഗരത്തിലേക്ക് വന്നു. പോലീസിന്റെ ശ്രദ്ധ മുഴുവൻ ഈ പ്രതിഷേധത്തിലായിരുന്നു. ഇതിനിടയിലാണ് യുവമോർച്ച പ്രവർത്തകർ ക്ലിഫ് ഹൗസിൽ കല്ലിട്ടത്.

പ്രതിഷേധ മാർച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ ആണ് ഉദ്ഘാടനം ചെയ്തത്. യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുൽ കൃഷ്ണൻ തുടങ്ങിയവരും പങ്കെടുത്തിരുന്നു. പ്രതിഷേധ മാർച്ചിനെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ബിജെപി ജില്ലാ അദ്ധ്യക്ഷൻ വിവി രാജേഷ് പ്രതിഷേധം വിജയിച്ചുവെന്നും ക്ലിഫ് ഹൗസിൽ കല്ല് സ്ഥാപിച്ചുവെന്നും പറഞ്ഞത്.

Tags: yuvamorchaK rail protestകെ - റെയിൽപ്രഫുൽ കൃഷ്ണൻക്ലിഫ് ഹൗസ്
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies