വിദ്യാർത്ഥിനികൾക്ക് തിരിച്ചടി; ഹിജാബുമായി ബന്ധപ്പെട്ട ഹർജി ഉടൻ പരിഗണിക്കില്ല; വിഷയം ആളിക്കത്തിക്കരുതെന്ന് സുപ്രീംകോടതിയുടെ താക്കീത്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിദ്യാർത്ഥിനികൾക്ക് തിരിച്ചടി; ഹിജാബുമായി ബന്ധപ്പെട്ട ഹർജി ഉടൻ പരിഗണിക്കില്ല; വിഷയം ആളിക്കത്തിക്കരുതെന്ന് സുപ്രീംകോടതിയുടെ താക്കീത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2022, 03:35 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : വിദ്യാലയങ്ങളിൽ ഹിജാബിന് വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള കർണാടക ഹൈക്കോടതി വിധിയ്‌ക്കെതിരെ നൽകിയ ഹർജികൾ അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം വീണ്ടും തള്ളി സുപ്രീംകോടതി. വിഷയം ആളിക്കത്തരുതെന്ന് കോടതി അഭിപ്രായപ്പെട്ടു. ചീഫ് ജസ്റ്റിസ് എൻ.വി രമണ, ജസ്റ്റിസ് കൃഷ്ണ മൂർത്തി എന്നിവർ അടങ്ങുന്ന ബെഞ്ചാണ് വിഷയത്തിൽ ഒരിക്കൽ കൂടി നിലപാട് വ്യക്തമാക്കിയത്.

ഹൈക്കോടതി വിധിയ്‌ക്കെതിരെ നൽകിയ ഹർജി അടിയന്തിരമായി പരിഗണിക്കണമെന്ന് മുതിർന്ന അഭിഭാഷകൻ ദേവകാന്ത് കമ്മത്ത് ആണ് കോടതിയോട് വീണ്ടും ആവശ്യപ്പെട്ടത്. നിലവിൽ വാർഷിക പരീക്ഷയുൾപ്പെടെ പുരോഗമിക്കുകയാണെന്നും, അതുകൊണ്ട് തന്നെ ഹർജിയിൽ ഉടൻ അന്തിമ വിധി പുറപ്പെടുവിക്കണമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കമ്മത്ത് കോടതിയെ സമീപിച്ചത്. എന്നാൽ പരീക്ഷകളുമായി ഈ വിഷയത്തിന് യാതൊരു ബന്ധവുമില്ലെന്ന് കോടതി മറുപടി നൽകുകയായിരുന്നു. വിഷയം ആളിക്കത്തിക്കാൻ ശ്രമിക്കരുതെന്നും കോടതി കമ്മത്തിന് താക്കീത് നൽകി.

ഹിജാബിൽ ഹർജി നൽകിയ വിദ്യാർത്ഥികൾക്ക് ഈ മാസം 28 മുതൽ പരീക്ഷകൾ ആരംഭിക്കും. ഹിജാബ് ധരിച്ച് ഇവർക്ക് ക്ലാസിൽ പ്രവേശിക്കാനോ പരീക്ഷ എഴുതാനോ കഴിയില്ല. ഇതോടെ ഇവരുടെ ഒരു വർഷം നഷ്ടമാകുമെന്നും കമ്മത്ത് കോടതിയോട് പറഞ്ഞു. എന്നാൽ കോടതി ഈ വാദം പരിഗണിക്കാൻ വിസമ്മതിക്കുകയായിരുന്നു.

ഇത് രണ്ടാം തവണയാണ് സുപ്രീംകോടതി ഹിജാബുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കാൻ വിസമ്മതിക്കുന്നത്. ഈ മാസം 16 നാണ് ഹർജി അടിയന്തിര പ്രാധാന്യം ഉള്ളതല്ലെന്നും, അതിനാൽ ഹോളി അവധികഴിഞ്ഞേ പരിഗണിക്കാൻ സാധിക്കൂവെന്നും സുപ്രീംകോടതി വ്യക്തമാക്കിയത്.

Tags: High CourtHijabsupream courtKarnataka
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies