ജമാ മസ്ജിദിന് സമീപം അനധികൃത പക്ഷി വ്യാപാരം: വായു സഞ്ചാരമില്ലാത്ത കൂട്ടിൽ ആയിരക്കണക്കിന് തത്തകൾ, രക്ഷപെടുത്തി പോലീസ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജമാ മസ്ജിദിന് സമീപം അനധികൃത പക്ഷി വ്യാപാരം: വായു സഞ്ചാരമില്ലാത്ത കൂട്ടിൽ ആയിരക്കണക്കിന് തത്തകൾ, രക്ഷപെടുത്തി പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2022, 09:52 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ജമാ മസ്ജിദിനോട് ചേർന്നുള്ള മാർക്കറ്റിൽ ഡൽഹി പോലീസിന്റെ മിന്നൽ റെയ്ഡ്. പരിശോധനയിൽ അനധികൃതമായി വിൽപ്പനയ്‌ക്ക് എത്തിച്ച നിരവധി പക്ഷികളെ കണ്ടെത്തി. മസ്ജിദിന് സമീപമുള്ള കബൂത്തർ മാർക്കറ്റിലായിരുന്നു പോലീസ് റെയ്ഡ്. പീപ്പിൾ ഫേർ ദ എത്തിക്കൽ ട്രീറ്റ്‌മെന്റ് ഓഫ് അനിമൽസ് എന്ന സംഘടനയുമായി ചേർന്നായിരുന്നു പരിശോധന.

രക്ഷപെടുത്തിയ പക്ഷികളിൽ ഭൂരിഭാഗവും നാടൻ തത്തകളാണ്. നിയമവിരുദ്ധമായി വേട്ടടായി ഇവയെ കൂട്ടിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. തത്തയ്‌ക്ക് പുറമെ നിരവധി പ്രാവുകളും മൈനകളും രക്ഷപെടുത്തിയവയിൽപ്പെടുന്നു. പക്ഷികളുടെ അവസ്ഥ വളരെ മോശമായിരുന്നുവെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി. ആയിരക്കണക്കിന് പക്ഷികളെയാണ് മോചിപ്പിച്ചത്.

വായു സഞ്ചാരം ഇല്ലാത്ത ഇടുങ്ങിയ കൂട്ടിലാണ് പക്ഷികളെ പാർപ്പിച്ചിരുന്നത്. ചെറിയ കാർഡ് ബോർഡ് പെട്ടികളിൽ ഒന്നിന് മുകളിൽ ഒന്നായാണ് ഇവയെ വെച്ചിരുന്നത്. പക്ഷികളുടെ ആരോഗ്യം വളരെ മോശമായിരുന്നുവെന്നും കൂട്ടിനുള്ളിൽ നിന്നും നിരവധി ചത്ത തത്തകളെ കണ്ടെത്തിയതായും പോലീസ് പറയുന്നു. സംഭവത്തിൽ അധികൃതർക്കെതിരെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമ പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.

പിടിച്ചെടുത്ത പക്ഷികളെ വനം വകുപ്പിന് കൈമാറിയിട്ടുണ്ട്. അയൽ സംസ്ഥാനങ്ങളിൽ നിന്നും കടത്തിക്കൊണ്ടു വന്ന പക്ഷികളാണ് പിടിച്ചെടുത്തവയിൽ ഏറെയും. ജമാ മസ്ജിദിന് സമീപം വളരെ കാലമായി ഈ പക്ഷിമാർക്കറ്റ് പ്രവർത്തിച്ചുവരുന്നതായി ആളുകൾ പറയുന്നു. നിരവധി തവണ പോലീസ് പരിശോധന നടത്തിയിരുന്നു.

Tags: birdsmuggling
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies