#RIPJosephVijay ട്വിറ്ററിൽ ട്രെൻഡിംഗ്: വിജയ്ക്ക് എന്ത് സംഭവിച്ചുവെന്ന് ആരാധകർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

#RIPJosephVijay ട്വിറ്ററിൽ ട്രെൻഡിംഗ്: വിജയ്‌ക്ക് എന്ത് സംഭവിച്ചുവെന്ന് ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2022, 01:29 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: നടൻ വിജയ് കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ബീസ്റ്റിനായി കാത്തിരിക്കുകയാണ് ആരാധകർ. ഏപ്രിൽ 13നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ പുറത്തിറങ്ങിയ രണ്ട് പാട്ടും വലിയ രീതിയിൽ ശ്രദ്ധനേടിയിരുന്നു. എന്നാൽ ഇപ്പോഴിതാ വിജയ്‌ക്ക് എന്ത് സംഭവിച്ചു എന്ന് ചോദിക്കുകയാണ് ആരാധകർ. മറ്റൊന്നുമല്ല #ripjosephvijay എന്ന ഹാഷ്ടാഗാണ് ഇതിന് കാരണം. ട്വിറ്ററിൽ ട്രെൻഡിങ്ങിലാണ് ഈ ഹാഷ്ടാഗ്.

എന്തുകൊണ്ടാണ് #ripjosephvijay ട്രെൻഡിങ്ങിലായതെന്നാണ് പലരും ചോദിക്കുന്നത്. തമിഴിലെ ഏറ്റവും ജനപ്രിയരായ രണ്ട് താരങ്ങളാണ് വിജയും അജിത്തും. ഇരുവരുടേയും ആരാധകർ തമ്മിൽ വർഷങ്ങളായി മത്സരത്തിലുമാണ്. ഇതിന്റെ ഫലമായിരിക്കാം ഈ ഹ്ഷാടാഗെന്നാണ് നിരവധി പേർ പറയുന്നത്. 2019ലും ഇതുപോലെ ഹാഷ്ടാഗ് വൈറലായിട്ടുണ്ട്.

അജിത്ത് ചിത്രം വലിമൈയും, വിജയ് ചിത്രം ബീസ്റ്റും തമ്മിലുള്ള പോരാട്ടത്തിന്റെ തുടക്കമാണിതെന്നാണ് ചിലർ പറയുന്നത്. വിജയിയുടെ 65-ാമത്തെ ചിത്രമാണിത്. ബീസ്റ്റിന്റെ ഓവർസീസ് തിയെറ്റർ അവകാശം 32 കോടി രൂപയ്‌ക്ക് വിട്ടുപോയിട്ടുണ്ട്. അജിത്ത് ചിത്രം വലിമൈയും തീയേറ്ററിൽ മികച്ച രീതിയിൽ പ്രദർശനം തുടരുകയാണ്.

Tags: vijaytrending
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies