ഭാഗ്യത്തിന് രക്ഷപെട്ടു! സേവ് ദ ഡേറ്റ് വീഡിയോയ്ക്കിടെ വെള്ളത്തിൽ മുങ്ങി യുവതിയും യുവാവും: വീഡിയോ വൈറൽ
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭാഗ്യത്തിന് രക്ഷപെട്ടു! സേവ് ദ ഡേറ്റ് വീഡിയോയ്‌ക്കിടെ വെള്ളത്തിൽ മുങ്ങി യുവതിയും യുവാവും: വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2022, 02:39 pm IST
FacebookTwitterWhatsAppTelegram

വിവാഹ വീഡിയോയും അതിന് മുൻപുള്ള സേവ് ദ ഡേറ്റും എല്ലാം വ്യത്യസ്തമായി അവതരിപ്പിക്കുന്നവരാണ് പുതിയ തലമുറ. വിവാഹ ഡേറ്റ് തീരുമാനിച്ച അന്ന് മുതൽ എങ്ങനെ സേവ് ദ ഡേറ്റ് വ്യത്യസ്തമാക്കണം എന്ന് ചിന്തിച്ചിരിക്കുന്നവരാകും ഏറെയും. അത്തരത്തിൽ വ്യത്യസ്തമായൊരു വീഡിയോ പ്ലാൻ ചെയ്തവർക്ക് ലഭിച്ച അതിലും വ്യത്യസ്തമായൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

യുവതിയെ വെള്ളത്തിൽ നിന്നും എടുത്തുയർത്തുന്ന യുവാവിനെയാണ് വീഡിയോയിൽ കാണാനാവുക. എന്നാൽ പ്രതീക്ഷിക്കാതെ കാര്യങ്ങൾ കൈവിട്ട് പോവുകയായിരുന്നു. വധുവിനെ എടുത്തുയർത്തുന്നതിനിടെ വരന്റെ ബാലൻസ് തെറ്റുന്നതാണ് പിന്നീട് കണ്ടത്. പെട്ടന്ന് പുഴയിലേക്ക് ഇരുവരും മറിയുകയായിരുന്നു. വെള്ളത്തിലേക്ക് മറിയുന്ന യുവാവിനെ രക്ഷപെടുത്താൻ എന്ത് ചെയ്യണമെന്ന് അറിയാതെ അമ്പരക്കുകയാണ് യുവതിയും.

രണ്ട് പേരും പരിക്കുകൾ ഒന്നും തന്നെ ഇല്ലാതെ രക്ഷപെട്ടതായാണ് വിവരം. കഴിഞ്ഞ കുറച്ച് ദിവസമായി ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. വീഡിയോ എവിടെ നിന്നുള്ളതാണെന്നോ ആരാണ് വീഡിയോയിൽ ഉള്ളതെന്നോ വ്യക്തമല്ല. വീഡിയോ എടുക്കുന്നവരും അത് ചിത്രീകരിക്കുന്നവരും മുൻകരുതലുകൾ ഇല്ലാതെ ഇറങ്ങി തിരിക്കരുതെന്നാണ് ഈ വീഡിയോ നൽകുന്ന സൂചന.

2020ൽ ഒരു പ്രീ-വെഡിങ് ഫോട്ടോഷൂട്ടിൽ വരനും വധുവും മരണപ്പെട്ടിരുന്നു. ദാരുണമായ അപകടത്തിൽ, കാവേരി നദിയിൽ കുട്ടവള്ളം മറിഞ്ഞ് ചന്ദ്രു (28), ശശികല (20) എന്നിവരാണ് മരിച്ചത്. നവംബർ 22നായിരുന്നു ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്. തലക്കാടിന് സമീപം ഇരുവരും ഫോട്ടോഷൂട്ടിന് വേണ്ടി നദിയിലേക്കിറങ്ങിയതിന് ശേഷമാണ് അപകടമുണ്ടായത്.

വീഡിയോ

ShareTweetSendShare

More News from this section

നീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പ്; വിദ്യാര്‍ഥികളെ രാഷ്‌ട്രീയത്തിനായി ഉപയോഗിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി അറസ്റ്റില്‍

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ്. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി മരവിപ്പിക്കില്ല; വടിവാൾ സലീം, പ്രദീപ് എന്നീ രണ്ട് പ്രതികളുടെ കൂടി അപ്പീൽ ഹൈക്കോടതി തള്ളി

Latest News

അസമില്‍ പ്രളയം; അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു, കേന്ദ്രസംഘം സന്ദര്‍ശിക്കും

ഹര്‍മന്‍പ്രീതിനും ശ്രേയസിനും നേരിട്ടുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍; ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഷെഡ്യൂള്‍ പുറത്ത്

അരങ്ങേറ്റത്തില്‍ തന്നെ അട്ടിമറി; ലോകചാമ്പ്യനെ വീഴ്‌ത്തി ഇന്ത്യയുടെ പുതുല്‍ സോനോവാള്‍

ഏഷ്യന്‍ ഗെയിംസ് കബഡി ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു; വനിതകളില്‍ ഇന്ത്യയ്‌ക്ക് ഇറാന്‍ പരീക്ഷ

രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു’; പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

ദുലീപ് ട്രോഫി മുതല്‍ പുതിയ ചട്ടങ്ങള്‍; ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ പരിഷ്‌കാരവുമായി ബിസിസിഐ

കിരീടം സ്‌പെയിനിന്, കോടികള്‍ അമേരിക്കയ്‌ക്ക്? ലോകകപ്പ് സമ്മാനത്തുകയിലെ നികുതി വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies