മാലിദ്വീപിന് ഇന്ത്യയുടെ കരുത്തുറ്റ സമ്മാനം; ദേശീയ പോലീസ് അക്കാദമിയും കായികകേന്ദ്രങ്ങളും; ഡോ.എസ് ജയശങ്കറിന് നന്ദി അറിയിച്ച് മാലിദ്വീപ്
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മാലിദ്വീപിന് ഇന്ത്യയുടെ കരുത്തുറ്റ സമ്മാനം; ദേശീയ പോലീസ് അക്കാദമിയും കായികകേന്ദ്രങ്ങളും; ഡോ.എസ് ജയശങ്കറിന് നന്ദി അറിയിച്ച് മാലിദ്വീപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2022, 11:18 am IST
Facebook
Twitter
WhatsAppTelegram

മാലേ :അയൽരാജ്യങ്ങളുടെ എല്ലാ മികവും നിലനിർത്തുന്നതിൽ ഇന്ത്യ എന്നും പ്രതിജ്ഞാ ബദ്ധമാണെന്ന് തെളിയിക്കുകയാണ് ഡോ.എസ് ജയശങ്കറിന്റെ മാലിദ്വീപ് സന്ദർശനം. രണ്ടു ദിവസത്തെ സന്ദർശനത്തിന് എത്തിയ ജയശങ്കർ ഇന്ത്യ നിർമ്മിച്ച് നൽകിയ അഡ്ഡു ദ്വീപിലെ ദേശീയ പോലീസ് അക്കാദമി രാജ്യത്തിന് സമർപ്പിച്ചു. ജയശങ്കറിന്റെ യാത്രയോടനുബന്ധിച്ച് മാലി പ്രതിരോധ വകുപ്പിന് സമുദ്രസുരക്ഷാ റഡാറും സമ്മാനിച്ചു. പോലീസ് അക്കാദമിയുടെ ആകാശ ദൃശ്യവും എസ്.ജയശങ്കർ ട്വിറ്ററിലൂടെ പങ്കുവെച്ചു.

For those who want to see Indian project delivery abroad now, see the clip on the Maldives Police Academy inaugurated today. pic.twitter.com/tNKu5OPS5b

— Dr. S. Jaishankar (@DrSJaishankar) March 27, 2022

മാലിയിലെ പ്രധാന ദ്വീപുകളിലെ റോഡുകളുടെ വികസനവും നിർമ്മാണം പൂർത്തിയായ അഡ്ഡു ദ്വീപിൽ റോഡുകളുടെ സമർപ്പണവും തുടർ നിർമ്മാണ പ്രവർത്തനങ്ങളും എസ്.ജയശങ്കർ ഉദ്ഘാടനം ചെയ്തു. മാലിദ്വീപിലെ വിവിധ ചെറുദ്വീപുകളിലടക്കം അടിസ്ഥാന സൗകര്യവികസനത്തിലാണ് ഇന്ത്യ സഹായം നൽകിക്കൊണ്ടിരിക്കുന്നത്.

പ്രധാനമായും 7 പദ്ധതികളാണ് നടക്കുന്നത്. വടക്കൻ മാനാദൂ, ഗെനാനാഫുഷി ദ്വീപുകളിലെ സ്‌പോർട്‌സ് കോപ്ലകസുകൾ, ദിഗുരയിലെ യുവജനകേന്ദ്രങ്ങൾ, അഡ്ഡുവിലെ മാനസികാരോഗ്യ ചികിത്സാ കേന്ദ്രം, കുലുഹുദുഫുഷിയിലെ ബധിരമൂക ചികിത്സാ കേന്ദ്രം, എല്ലുരോഗ ചികിത്സാ കേന്ദ്രം, വിവിധ ദ്വീപുകളിലെ സാംസ്‌കാരിക-പുരാവസ്തു സംരക്ഷണ കേന്ദ്രങ്ങളെന്നിവയാണ് പുതിയ പദ്ധതികളായി ഇന്ത്യ നേരിട്ട് നിർമ്മിച്ച് നൽകുന്നത്.

Tags: malidives
Share
Tweet
SendShare

More News from this section

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൾസെന്; ദക്ഷിണധ്രുവത്തിലെ മഞ്ഞുപാളിയിൽ ന്യൂട്രിനോ കണ്ടെത്തിയ IceCube ദൗത്യത്തിന് നിർണായക സംഭാവന, പുതിയ ജ്യോതിശാസ്ത്രത്തിന് വഴിതുറന്നു

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

Latest News

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies