ചൈന സഹായിച്ച് ഒരു വഴിയ്ക്കാക്കി;സമഗ്രമേഖലയിലും ഇന്ത്യയുടെ സഹായം ആവശ്യം: നേപ്പാൾ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം നിർണ്ണായകം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈന സഹായിച്ച് ഒരു വഴിയ്‌ക്കാക്കി;സമഗ്രമേഖലയിലും ഇന്ത്യയുടെ സഹായം ആവശ്യം: നേപ്പാൾ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം നിർണ്ണായകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2022, 03:39 pm IST
Facebook
Twitter
WhatsAppTelegram

കാഠ്മണ്ഡു: നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹദൂർ ദേബയുടെ ഇന്ത്യാ സന്ദർശനം ഏറെ നിർണ്ണായകമായ മാറ്റത്തിനെന്ന് നേപ്പാൾ ഭരണകൂടം. ഇന്ത്യയുമായി എല്ലാമേഖലകളിലും സമഗ്രപങ്കാളിത്തവും സഹായവുമാണ് നേപ്പാൾ പ്രതീക്ഷിക്കുന്നത്. ചൈന സഹായങ്ങളുടെ പേരിൽ നേപ്പാളിന്റെ പ്രതിരോധ വാണിജ്യമേഖലകളിൽ കൈകടത്തിയത് മൂലമുണ്ടായ പ്രശ്‌നങ്ങൾ പരിഹരിക്കലാണ് സന്ദർശനത്തിന്റെ മുഖ്യ ഉദ്ദേശ്യം.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചുകൊണ്ടാണ് നേപ്പാൾ പ്രധാനമന്ത്രിയുടെ സന്ദർശനം. ഇന്ത്യയുമായി പൗരാണിക ബന്ധം പുലർത്തുന്ന സാംസ്‌കാരിക രാജ്യമെന്ന പ്രത്യേകതയ്‌ക്കപ്പുറം ചൈനയുമായി നേരിട്ട് അതിർത്തിപങ്കിടുന്ന രാജ്യമെന്ന തന്ത്രപ്രധാന സ്ഥാനവുമാണ് നേപ്പാളിനെ ഇന്ത്യയ്‌ക്ക് ഏറെ പ്രധാനപ്പെട്ട താക്കുന്നത്. ഷേർ ബഹദൂർ ദേബയുടെ വാരാണസി സന്ദർശനം പോലും ഏറെ പ്രധാനചർച്ചയായിക്കഴിഞ്ഞു.

നേപ്പാളിൽ കഴിഞ്ഞ രണ്ടുവർഷമായി നടന്ന രാഷ്‌ട്രീയ മാറ്റങ്ങളും ഇന്ത്യയുമായി അതിർത്തിയിലുണ്ടായ തർക്കങ്ങൾക്കും പിന്നിൽ ചൈനയാണെന്ന് കണ്ടെത്തിയിരുന്നു. അനവസരത്തിലുള്ള പ്രസ്താവനകൾ, അതിർത്തി മാറ്റിവരച്ച് ഭൂപടം പ്രസിദ്ധീകരിക്കൽ, അയോദ്ധ്യയില്ല നേപ്പാളിലാണ് ശ്രീരാമചന്ദ്ര ഭഗവാൻ ജനിച്ചത് തുടങ്ങിയ പ്രസ്താവനകൾ ഒന്നിനുപുറകേ ഒന്നായി ഒലിയും മന്ത്രിമാരും നടത്തിയതോടെ ഇന്ത്യ എല്ലാ നയതന്ത്രബന്ധവും മരവിപ്പിക്കുന്ന ഘട്ടത്തിലേക്ക് എത്തിയിരുന്നു.

നേപ്പാൾ പാർലമെന്റിലും മുൻ പ്രധാനമന്ത്രി ശർമ്മ ഒലിയുടെ ഓഫീസുമായി ചൈനീസ് സ്ഥാനപതിക്കുണ്ടായിരുന്ന അമിതമായ ബന്ധവും വലിയ ആഭ്യന്തര പ്രശ്‌നങ്ങളാണ് സൃഷ്ടി ച്ചത്. ഇതിനിടെ കൊറോണ കാലത്ത് നേപ്പാളിനെ ചൈന വേണ്ടത്ര സഹായിച്ചി ല്ലെന്നതും അതിർത്തി ഗ്രാമത്തിൽ കടന്നുകയറി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതും വലിയ ജന രോഷത്തിനും കാരണമായി. ഇന്ത്യയെ പിണക്കിയതിനെതിരെ യുവജനങ്ങൾ പോലും ഭരണകൂടത്തിനെതിരെ രംഗത്തെത്തിയിരുന്നു.

ഇന്ത്യാ-നേപ്പാൾ ബന്ധം ശക്തമാകുന്നതിനെ അതീവ ജാഗ്രതയോടെയാണ് ചൈന കാണുന്നത്. വിദേശകാര്യമന്ത്രി വാംഗ് ഇ നേപ്പാളിലെത്തി മടങ്ങുന്നതിന് പിന്നാലെയാണ് ഷേർ ബഹദൂർ ദേബ ഇന്ത്യയിലേക്ക് എത്തുന്നത്. നേപ്പാളുമായി ഇടക്കാലത്ത് വേണ്ടത്ര ആശയവിനിമയം നടന്നില്ലെന്ന ബീജിംഗിന്റെ വിലയിരുത്തൽ സുപ്രധാന സൂചനയാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ അമേരിക്ക ചൈനയെ ലക്ഷ്യമിട്ട് നേപ്പാളിന് സാമ്പത്തിക സഹായം നൽകാൻ തീരുമാനിച്ചതും ചൈനയ്‌ക്ക് വൻതിരിച്ചടിയായിരിക്കുകയാണ്.

Tags: nepal-india
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies