രാജ്യതാൽപ്പര്യത്തിന് മുൻഗണന; ആർസിഇപി രാജ്യങ്ങളുമായി വ്യാപാര കൂട്ടായ്മയിലേക്ക് തിരികെ പ്രവേശിക്കില്ല: പീയൂഷ് ഗോയൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യതാൽപ്പര്യത്തിന് മുൻഗണന; ആർസിഇപി രാജ്യങ്ങളുമായി വ്യാപാര കൂട്ടായ്മയിലേക്ക് തിരികെ പ്രവേശിക്കില്ല: പീയൂഷ് ഗോയൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2022, 03:59 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി:രാജ്യാന്തര വാണിജ്യ രംഗത്തെ കൂട്ടായ്മകളിൽ ആർസിഇപിയിലേക്ക് തിരികെ പ്രവേശിക്കുന്നുവെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് പീയൂഷ് ഗോയൽ. രണ്ട് വർഷം മുന്നേ ഇത്തരം കൂട്ടായ്മയിൽ നിന്ന് കൃത്യമായ വിയോജിപ്പ് രേഖപ്പെടുത്തിയാണ് ഇന്ത്യ പിന്മാറിയതെന്നും ആ വിഷയത്തിൽ പുനർവിചിന്തനം ചെയ്തിട്ടില്ലെന്നും കേന്ദ്രവാണിജ്യ കാര്യ മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു.

സഖ്യത്തിലുണ്ടായിരുന്ന വിവിധ രാജ്യങ്ങൾ ചർച്ചകൾക്ക് അപ്പുറം സ്ഥാപിത താൽപ്പര്യ ങ്ങളോടെ പ്രവർത്തിക്കുന്നത് കണ്ടതോടെയാണ് ഇന്ത്യ പിന്മാറിയത്. വാണിജ്യകാര്യത്തിൽ അനാവശ്യമത്സരങ്ങൾക്കോ ശത്രുതയ്‌ക്കോ സ്ഥാനമില്ല എന്നതാണ് ഇന്ത്യയുടെ നയം. അതിൽ നിന്ന് ഒരിക്കലും വ്യതിചലിക്കില്ലെന്നും ഗോയൽ പറഞ്ഞു. റീജണൽ കോമ്പ്രിഹൻസീവ് എക്കണോമിക് പാർട്ടണർഷിപ്പ് എന്ന പങ്കാളിത്തത്തിൽ ഗുരതരമായ വീഴ്ചകളാണ് ശ്രദ്ധയിൽപെട്ടത്. ഇതുമൂലം വിവിധ ചർച്ചകളിലൂടെ ഇന്ത്യയ്‌ക്ക് വിലപ്പെട്ട നിരവധി വർഷം നഷ്ടമായെന്നും ഗോയൽ ചൂണ്ടിക്കാട്ടി.

റീജണൽ കോമ്പ്രിഹൻസീവ് എക്കണോമിക് പാർട്ടണർഷിപ്പ് എന്ന ആർസിഇപിയിൽ 2012ലാണ് ഇന്ത്യ ചേർന്നത്. 2019ലാണ് ഇന്ത്യ പുറത്തുകടന്നത്. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നിവരാണ് സഖ്യത്തിലുള്ളത്. ഒട്ടും ഗുണനില വാരമില്ലാത്ത സാധാനങ്ങൾ ചില രാജ്യങ്ങൾക്ക് ലോകം മുഴുവൻ വിതരണം ചെയ്യാൻ പറ്റിയ ഒരു മാർഗ്ഗം മാത്രമായി സഖ്യത്തെ ഉപയോഗിച്ചെന്നും ഗോയൽ ആരോപിച്ചു.

Tags: PIYUSH GOEL
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies