മാദ്ധ്യമങ്ങൾ നാട്ടുകാരെ തടഞ്ഞിട്ടുണ്ടാകും; ഞങ്ങൾ തടഞ്ഞിട്ടില്ലെന്ന് വിജയരാഘവൻ; എല്ലാം മാദ്ധ്യമ സൃഷ്ടിയെന്നും ന്യായീകരണം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാദ്ധ്യമങ്ങൾ നാട്ടുകാരെ തടഞ്ഞിട്ടുണ്ടാകും; ഞങ്ങൾ തടഞ്ഞിട്ടില്ലെന്ന് വിജയരാഘവൻ; എല്ലാം മാദ്ധ്യമ സൃഷ്ടിയെന്നും ന്യായീകരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2022, 08:29 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : തൊഴിലാളി യൂണിയനുകളുടെ ദേശീയ പണിമുടക്കിനിടെ ഒരിടത്തും യാത്രക്കാരെ തടഞ്ഞിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. വളരെ സമാധാനപരമായിട്ടാണ് സമരം നടന്നത് എന്നും അക്രമ സംഭവങ്ങൾ മാദ്ധ്യമ സൃഷ്ടിയാണെന്നും വിജയരാഘവൻ പറഞ്ഞു.

‘ഒരിടത്തും യാത്രക്കാരെ തടഞ്ഞിട്ടില്ല. മാദ്ധ്യമങ്ങൾ തടഞ്ഞിട്ടുണ്ടാകും. തടയുകയായിരുന്നെങ്കിൽ കേരളം ഇങ്ങനെയാണോ, വളരെ സമാധാനപരമായിട്ടാണ് ഇന്ന് സമരം നടന്നത്. ആരെങ്കിലും സമരത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ഉണ്ടോ. അങ്ങനെയുള്ള സംഭവങ്ങളൊന്നും നിങ്ങൾക്ക് റിപ്പോർട്ട് ചെയ്യാൻ സാധിച്ചിട്ടില്ലെന്ന് വിജയരാഘവൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

തൊഴിലാളികൾ അവരുടെ കൂലി നഷ്ടപ്പെടുത്തിയാണ് സമരം ചെയ്യുന്നത്. രണ്ടു ദിവസത്തെ വരുമാനം നഷ്ടപ്പെടുത്തിയാണ് തൊഴിലാളികൾ ജനങ്ങൾക്ക് വേണ്ടി സമരത്തിനിറങ്ങിയത്. അതുകൊണ്ട് ഈ സമരത്തെ നമ്മൾ ആക്ഷേപിക്കാൻ പാടില്ലെന്നും വിജയരാഘവൻ പറയുന്നു.

ഇന്ന് രാവിലെ മുതൽ കേരളത്തിലുടനീളം പ്രതിഷേധങ്ങളും അക്രമങ്ങളും ഉണ്ടായതിന് പിന്നാലെയാണ് വിജയരാഘവന്റെ ന്യായീകരണം. പണിമുടക്കിനിടെ കട തുറന്ന വ്യാപാരിളെ ആക്രമിക്കുകയും , നായ്‌ക്കുരുണ പൊടി എറിയുകയും, മൂലയിലിട്ട് ചവിട്ടുകയും ചെയ്യുന്ന കാഴ്ചകൾക്കാണ് ഇന്ന് കേരളം സാക്ഷ്യം വഹിച്ചത്. നിരത്തിലിറങ്ങിയ വാഹനങ്ങളുടെ ടയറിലെ കാറ്റ് ഊരി വിടുന്ന സമരക്കാരുടെ വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായി. എന്നാൽ ഈ പ്രതിഷേധങ്ങൾ ഒന്നും തങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണ് ഇടത് നേതാക്കൾ.

Tags: harthalA Vijayaraghavan
ShareTweetSendShare

More News from this section

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

Latest News

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies