പണിമുടക്കിൽ മജിസ്‌ട്രേറ്റിന് 'പണികൊടുത്ത' 13 സിപിഎമ്മുകാർക്കെതിരെ കേസ്; തടഞ്ഞത് മജിസ്‌ട്രേറ്റിന്റെ കോടതിയിലേക്കുള്ള യാത്ര
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പണിമുടക്കിൽ മജിസ്‌ട്രേറ്റിന് ‘പണികൊടുത്ത’ 13 സിപിഎമ്മുകാർക്കെതിരെ കേസ്; തടഞ്ഞത് മജിസ്‌ട്രേറ്റിന്റെ കോടതിയിലേക്കുള്ള യാത്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2022, 08:14 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ദേശീയ പണിമുടക്കിൽ മജിസ്‌ട്രേറ്റിനെ തടഞ്ഞ സിപിഎമ്മുകാർക്കെതിരെ കേസ്. ഇടതുപക്ഷ യൂണിയനുകൾ ആഹ്വാനം ചെയ്ത സമരത്തിനിടെ കോടതിയിലേക്ക് പോയ മജിസ്‌ട്രേറ്റിനെ തടഞ്ഞതോടെയാണ് സിപിഎമ്മുകാർക്ക് പണികിട്ടിയത്.

വഞ്ചിയൂർ കോടതിയിലേക്ക് പോകുകയായിരുന്ന മജിസ്‌ട്രേറ്റിനെ സമരാനുകൂലികൾ തടയുകയായിരുന്നു. രാവിലെ പത്ത് മണിക്ക് തിരുവനന്തപുരം പേട്ട ജംഗ്ഷനിലായിരിന്നു സംഭവം. ചാക്കയിൽ നിന്നും പേട്ട വഴി വഞ്ചിയൂരിലേക്ക് പോകുകയായിരുന്നു മജിസ്‌ട്രേറ്റ്. ആദ്യം പ്രദേശത്ത് കടകൾ പൂട്ടിച്ച സമരാനുകൂലികൾ പിന്നീട് വാഹനങ്ങൾ തടയുന്നതിലേക്ക് തിരിയുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് മജിസ്‌ട്രേറ്റിന്റെ വാഹനവും തടഞ്ഞത്.

ഇതോടെ പേട്ട എസ്‌ഐയെ വിളിച്ചു വരുത്തി മജിസ്‌ട്രേറ്റ് വിശദീകരണം ചോദിച്ചു. തുടർന്ന് വാഹനം തടഞ്ഞ സിപിഎമ്മുകാരെ മാറ്റി പോലീസ് യാത്രസൗകര്യം ഒരുക്കി. കണ്ടാലറിയാവുന്ന 13 സിപിഎമ്മുകാർക്കെതിരെയാണ് സംഭവത്തിൽ പേട്ട പോലീസ് കേസെടുത്തിരിക്കുന്നത്.

Tags: CPMstrike keralamagistrate
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies