ശരത്തിന് മുന്നിൽ അവസാനമായി 'തലകുനിച്ച്' പോലീസുകാർ:സല്യൂട്ടോടെ വിട
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശരത്തിന് മുന്നിൽ അവസാനമായി ‘തലകുനിച്ച്’ പോലീസുകാർ:സല്യൂട്ടോടെ വിട

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2022, 08:19 am IST
FacebookTwitterWhatsAppTelegram

കൊച്ചി: പോലീസുകാരുടെ ഉള്ളിൽ തട്ടിയുള്ള സല്യൂട്ട് ഏറ്റുവാങ്ങി ശരത് യാത്രയായി.തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ ഉൾപ്പടെയുള്ള പോലീസുകാരുടെ എല്ലാം മുടി വെട്ടിയൊതുക്കിയിരുന്ന ശരത്(25) എന്ന യുവാവിനാണ് പോലീസുകാർ അന്ത്യാഭിവാദ്യം നൽകിയത്. മൃതദേഹം പോലീസ് സ്‌റ്റേഷന് മുൻപിൽ പൊതുദർശനത്തിന് വെച്ചപ്പോൾ അസിസ്റ്റന്റ് കമ്മീഷണർ ഉൾപ്പടെയുള്ള പോലീസ് ഉദ്യോഗസ്ഥർ സല്യൂട്ട് നൽകി.

മുടിവെട്ടിൽ മികവുണ്ടായിരുന്ന ശരത് പോലീസ് കട്ടിങ്ങിലായിരുന്നു ഏറെ ശോഭിച്ചത്. മൂന്നുവർഷമായി തൃക്കാക്കരയിലേലും സമീപ സ്റ്റേഷനുകളിലേയും പോലീസുകാർ മുടിവെട്ടാൻ എത്തിയിരുന്നത് ശരത്തിന്റെ അടുത്തായിരുന്നു.പോലീസുകാർ അവരുടെ മക്കളേയും ശരത്തിന് സമീപമെത്തിയാണ് മുടി വെട്ടിച്ചിരുന്നത്.

തൃക്കാക്കര പോലീസ് സ്‌റ്റേഷനോട് ചേർന്ന മാൻഹുഡ് ബാർബർ ഷോപ്പിലെ ജീവനക്കാരനായിരുന്ന ശരത് തിങ്കളാഴ്ച രാത്രിയാണ് ബൈക്ക് അപകടത്തിൽ മരിച്ചത്. രാത്രി നിലംപതിഞ്ഞിമുകൾ റോഡിലുണ്ടായ അപകടമാണ് ശരത്തിന്റെ ജീവനെടുത്തത്.ശരത് ഓടിച്ചിരുന്ന ബെക്ക് പോസ്റ്റിലും മതിലിലും ഇടിച്ചാണ് അപകടം സംഭവിച്ചത്.

തുതിയൂർ കുന്നത്തുചിറ വീട്ടിൽ സുബ്രഹ്മണ്യന്റേയും രേഖയുടേയും മകനാണ് കെ എസ് ശരത്.ശരത്തിന്റെ വിയോഗവാർത്ത അറിഞ്ഞ തൃക്കാക്കര പോലീസ് സ്‌റ്റേഷനിൽ നിന്നും വിരമിച്ചവരും സ്ഥലം മാറിപോയവരുമായ ഉദ്യോഗസ്ഥരും വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചിരുന്നു.

Tags: police stationsarath
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies