യുക്രെയ്ൻ ഇന്നലെ പൊട്ടിമുളച്ച രാജ്യമല്ല;റഷ്യയുടെ പിന്മാറാനുള്ള തീരുമാനത്തെ ഏറെ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്: സെലൻസ്‌കി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുക്രെയ്ൻ ഇന്നലെ പൊട്ടിമുളച്ച രാജ്യമല്ല;റഷ്യയുടെ പിന്മാറാനുള്ള തീരുമാനത്തെ ഏറെ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്: സെലൻസ്‌കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2022, 10:20 am IST
Facebook
Twitter
WhatsAppTelegram

കീവ്: യുക്രെയ്ൻ ഇന്നലെ പൊട്ടിമുളച്ച രാജ്യമല്ലെന്നും റഷ്യക്കെതിരെ പോരാടി നിൽക്കുന്ന ജനത കരുത്തരാണെന്നും  വ്‌ലോദിമിർ സെലൻസ്‌കി പറഞ്ഞു. തുർക്കിയുടെ തലസ്ഥാനമായ ഇസ്താൻബുള്ളിൽ നടന്ന സമാധാന ചർച്ചയിൽ റഷ്യ സൈന്യത്തെ പിൻവലിക്കുമെന്ന വാദത്തെ പൂർണ്ണമായും വിശ്വസിക്കുന്നില്ലെന്നും ജനത പൂർണ്ണ ജാഗ്രതയിലാണെന്നും സെല ൻസ്‌കി തുറന്നു പറഞ്ഞു.

ഒരു മാസമായി യുക്രെയ്‌നിൽ ആക്രമണം നടത്തി മുന്നേറുന്ന റഷ്യ രാജ്യത്തിന്റെ സ്വയം പര്യാപ്തമേഖലകളെ തകർത്തിരിക്കുന്നു. ജനവാസമേഖലകളിൽ ഒരു ദയയുമില്ലാതെ ആക്രമണം നടത്തി നൂറിലേറെ കുട്ടികളടക്കം ആയിരത്തിലേറെ പേർ കൊല്ലപ്പെട്ടു. നാൽപത് ലക്ഷം യുക്രെയ്ൻ ജനങ്ങളാണ് നാടുവിട്ട് അയൽരാജ്യങ്ങളിലേയ്‌ക്ക് മാറേണ്ടിവന്നതെന്ന് മറക്കരുതെന്നും സെലൻസ്‌കി പറഞ്ഞു.

റഷ്യ ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് യുക്രെയ്നിലെ സാധാരണക്കാർ നൽകിയത് എന്നതിൽ അഭിമാനിക്കുന്നു. ഞങ്ങളുടെ ജനങ്ങളെ പല നഗരങ്ങളിലും ബന്ദികളാക്കി യിരിക്കുന്നു. ഇതെല്ലാം റഷ്യയുടെ മനുഷ്യത്വരഹിതമായ സ്വഭാവമാണ് കാണിക്കുന്നതെന്നും സെലൻസ്‌കി ചൂണ്ടിക്കാട്ടി.

Tags: zelensky
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies