'വിൽ സ്മിത്ത് തന്നെ പോലെ റൗഡി'; അവതാരകന്റെ മുഖത്തിടിച്ചതിൽ പ്രതികരണവുമായി കങ്കണ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘വിൽ സ്മിത്ത് തന്നെ പോലെ റൗഡി’; അവതാരകന്റെ മുഖത്തിടിച്ചതിൽ പ്രതികരണവുമായി കങ്കണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2022, 02:25 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഓസ്‌കർ വേദിയിൽ ഹോളിവുഡ് താരം വിൽസ്മിത്ത് അവതാരകൻ ക്രിസ് റോക്കിന്റെ കരണത്തടിച്ചത് വലിയ ചർച്ചയായിരുന്നു. ഭാര്യ ജാദ പിക്കറ്റിന്റെ രോഗാവസ്ഥയെ കളിയാക്കിയതിൽ നിയന്ത്രണം വിട്ട വിൽസ്മിത്ത് ക്രിസിനെ വേദിയിൽ കയറി അടിക്കുകയായിരുന്നു. ഇപ്പോൾ വിൽ സ്മിത്തിനെ പിന്തുണച്ച് എത്തിയിരിക്കുകയാണ് ബോളിവുഡ് താരം കങ്കണ റണാവത്ത്. വിൽ സ്മിത്ത് തന്നെ പോലുള്ള ആളാണെന്നാണ് കങ്കണ പറയുന്നത്.

ഭാര്യയെ കളിയാക്കിയ ക്രിസിനെ അടിച്ച വിൽ സ്മിത്തിന്റെ നടപടിയേയും താരം പ്രശംസിച്ചു. തന്നെ പോലെ പ്രാർത്ഥനകളിൽ ഏർപ്പെടാറുണ്ടെന്നും തന്നെ പോല തന്നെ ഒരു റൗഡിയാണ് വിൽ സ്മിത്തെത്തും കങ്കണ പറഞ്ഞു. നടന്റെ നാല് ചിത്രങ്ങൾ പങ്കുവെച്ചാണ് കങ്കണ പ്രശംസിച്ചത്. ആരെങ്കിലും തന്റെ അമ്മയുടേയോ സഹോദരിയുടേയും അസുഖത്തെ കളിയാക്കിയാൻ താനും മുഖത്തടിയ്‌ക്കുമെന്ന് കങ്കണ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

വിൽസ്മിത്ത് ഹിന്ദു ആചാരങ്ങളിൽ പങ്കെടുത്തതിന്റേയും ക്ഷേത്രത്തിൽ പ്രാർത്ഥിക്കുന്നതിന്റേയും സദ്ഗുരുവിനോട് നിൽക്കുന്നതിന്റേയും ചിത്രങ്ങളാണ് കങ്കണ സ്റ്റോറിയിൽ പങ്കുവെച്ചത്. താനും സ്തുതി ഗീതങ്ങൾ പാടാറുണ്ടെന്നും എന്ന് വെച്ച് താൻ ദൈവമല്ലെന്നും അനാവശ്യ തമാശകൾ പറയുന്നവരുടെ മുഖത്ത് താൻ അടിയ്‌ക്കാറുണ്ടെന്നും കങ്കണ പറഞ്ഞു. വിൽ സ്മിത്തിന്റെ ഭാര്യ ജാദ പിക്കറ്റിന് അലോപേഷ്യ എന്ന രോഗമാണ്. തലമുടി മുഴുവനും കൊഴിഞ്ഞു പോകുന്ന ഒരു അവസ്ഥയാണിത്.

ഈ അവസ്ഥയെയാണ് അവതാരകൻ ക്രിസ് റോക്ക് കളിയാക്കിയത്. മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്താരം സമ്മാനിക്കാനാണ് ക്രിസ് റോക്ക് വേദിയിലേക്ക് എത്തിയത്. ഇതിനിടെയാണ് ജാദയുടെ രൂപത്തെ പരിഹസിച്ചത്. ജിഐ ജെയ്ൻ സിനിമയിലെ ഡെമി മൂറിന്റെ രൂപമാണ് ജാദയ്‌ക്കെന്നായിരുന്നു പരിഹാസം. പിന്നാലെ വിൽ സ്മിത്ത് വേദിയിലേക്ക് എത്തി ക്രിസ്സിന്റെ മുഖത്തടിയ്‌ക്കുകയായിരുന്നു.

Tags: kangana ranawatoscarWill smit
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies