ഒടുവിൽ ആ ഭാര്യയും, ഭർത്താവും തീരുമാനിച്ചു : കാമുകിയെ ഒരുമിച്ച് വിവാഹം കഴിക്കാൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഒടുവിൽ ആ ഭാര്യയും, ഭർത്താവും തീരുമാനിച്ചു : കാമുകിയെ ഒരുമിച്ച് വിവാഹം കഴിക്കാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2022, 03:57 pm IST
Facebook
Twitter
WhatsAppTelegram

സാധാരണയായി ദമ്പതികൾക്കിടയിൽ അന്യനായ മൂന്നാമതൊരാൾ കടന്നു വന്നാൽ അത് ഏറെ പ്രശ്നങ്ങൾക്കിടയാക്കും . എന്നാൽ ഭാര്യയും, ഭർത്താവും ഒരുമിച്ച് അങ്ങനെ ഒരാളെ സ്വീകരിച്ചാലോ . ഇംഗ്ലണ്ടിലെ ഒരു ദമ്പതികൾ ഇത്തരത്തിൽ തങ്ങളുടെ ബന്ധത്തിൽ മൂന്നാമതൊരാളെ കൊണ്ടുവന്നു . അതും ഒരു സ്ത്രീയെ.

ഇരുപത്തഞ്ചുകാരനായ ടോമും ഇരുപത്തിനാലുകാരിയായ ലെസ്ലി ഹിൽയാർഡുമാണ് ആ ദമ്പതികൾ. 2017 -ലാണ് അവർ വിവാഹിതരായത്. എന്നാൽ ഇപ്പോൾ മൂന്നാമതെത്തിയ യുവതിയെ വിവാഹം കഴിക്കാനുള്ള തീരുമാനത്തിലാണ് ദമ്പതികൾ .

സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ഇഷ്ടപ്പെട്ടിരുന്ന ലെസ്ലിയാണ് ഈ ബന്ധത്തിൽ മൂന്നാമതൊരാളെയും കൂടി ഉൾപ്പെടുത്തിയാലോ എന്ന് ഭർത്താവിനോട് ചോദിച്ചത് . ഇതിനോടകം എല്ലാ കാര്യങ്ങളെക്കുറിച്ചും തുറന്ന് സംസാരിച്ചിരുന്ന ഭർത്താവിനും ഇതിൽ എതിർപ്പില്ലായിരുന്നു.

അങ്ങനെയാണ് ഡേറ്റിംഗ് ആപ്പായ ടൈമി വഴി ലെസ്ലി എമ്മ കംബർ എന്ന യുവതിയെ കണ്ടുമുട്ടി. എമ്മയ്‌ക്ക് 31 വയസ്സായിരുന്നു പ്രായം. എമ്മയും, ലെസ്ലിയും കാണാനും സംസാരിക്കാനും തുടങ്ങി, ഏകദേശം ഒരു മാസത്തിന് ശേഷം ലെസ്ലി എമ്മയെ ടോമിന് പരിചയപ്പെടുത്തി.

എമ്മയുടെ വ്യക്തിത്വം ടോമിനും ഇഷ്ടപ്പെട്ടു. അന്നുമുതൽ മൂവരും പരസ്പരം സ്നേഹത്തോടെ ഒരുമിച്ച് കഴിയുന്നു. വീട്ടുകാര്യങ്ങൾ മുതൽ ബില്ലുകൾ വരെ എല്ലാം അവർ ഒരുമിച്ചാണ് കൈകാര്യം ചെയ്യുന്നത്. തുടക്കത്തിൽ കുറച്ച് അസൂയയും, നീരസവും എല്ലാം ഉണ്ടായെങ്കിലും പതിയെ കാര്യങ്ങൾ സ്വന്തം വഴിയ്‌ക്ക് വന്നു . ഈസ്റ്റ് സസെക്സിലാണ് ഇവർ താമസിക്കുന്നത്.

Tags: englandcouples
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies