കൊൽക്കത്തയെ തകർത്തെറിഞ്ഞ് റോയൽ ചലഞ്ചേഴ്‌സ്; വിജയം നാല് പന്തുകൾ അവശേഷിക്കെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കൊൽക്കത്തയെ തകർത്തെറിഞ്ഞ് റോയൽ ചലഞ്ചേഴ്‌സ്; വിജയം നാല് പന്തുകൾ അവശേഷിക്കെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2022, 11:46 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തകർത്തെറിഞ്ഞ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. 19.2 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 132 റൺസെടുത്താണ് ബാംഗ്ലൂർ വിജയം കൈവരിച്ചത്. ഷെർഫെയ്ൻ റൂതർഫോർഡ്(28) ആണ് ടീമിന്റെ ടോപ് സ്‌കോറർ. നാല് പന്തുകൾ അവശേഷിക്കെ മൂന്ന് വിക്കറ്റിനായിരുന്നു റോയൽ ചലഞ്ചേഴ്‌സിന്റെ വിജയം.

129 റൺസ് വിജയലക്ഷ്യവുമായി കളിക്കളത്തിലിറങ്ങിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ആദ്യം ബാറ്റിംഗ് തകർച്ച നേരിട്ടെങ്കിലും, പിന്നീട് പൊരുതി ജയിക്കുകയായിരുന്നു. ദിനേശ് കാർത്തിക്(14), ഹർഷൽ പട്ടേൽ(10) എന്നിവരാണ് പുറത്താകാതെ നിന്നത്. ഫഫ് ഡുപ്ലെസി(5), അനുജ് റാവത്ത്(0), വിരാട് കോഹ്ലി(12), ഷെർഫെയ്ൻ റൂതർഫോർഡ്(28), ഷഹബാസ് അഹമ്മദ്(27), വനിന്ദു ഹസരംഗ(4), ഡേവിഡ് വില്ലി(18) എന്നിവരാണ് ബാംഗ്ലൂരിനായി പോരുതിയത്.

That's that from Match 6 of #TATAIPL.

A nail-biter and @RCBTweets win by 3 wickets.

Scorecard – https://t.co/BVieVfFKPu #RCBvKKR #TATAIPL pic.twitter.com/2PzouDTzsN

— IndianPremierLeague (@IPL) March 30, 2022

ഫാഫ് ഡൂപ്ലെസി, വിരാട് കോഹ്ലി, അനുജ് റാവത്ത്, ഡേവിഡ് വില്ലി എന്നിവരുടെ വിക്കറ്റാണ് ബാംഗ്ലൂരിന് പവർപ്ലേയിൽ നഷ്ടമായത്. ആദ്യ ഓവറിൽ തന്നെ ഓപ്പണർ അനുജ് റാവത്തിനെ(0) മടക്കി ഉമേഷ് യാദവ് ബാംഗ്ലൂരിനെ തളർത്തി. രണ്ടാം ഓവറിലെ അവസാന പന്തിൽ ആർസിബി നായകൻ ഫാഫ് ഡൂപ്ലെസിയെ(5) സൗത്തിയും മടക്കി അയച്ചു. തുടർന്ന് നല്ല ഫോമിൽ കളിയാരംഭിച്ച വിരാട് കോഹ്ലിയെ ഉമേഷ് പുറത്താക്കി. അതിന് ശേഷം ഡേവിഡ് വില്ലിയെ(18) നരെൻ മടക്കി അയച്ചു. ഷെർഫെയ്ൻ റൂതർഫോർഡ്, വനിന്ദു ഹസരംഗ എന്നിവരുടെ വിക്കറ്റും സൗത്തി നേടി. വരുണാണ് ഷഹബാസ് അഹമ്മദിനെ വീഴ്‌ത്തിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്, 18.5 ഓവറിൽ 128 റൺസിനു ഓൾഔട്ടാവുകയായിരുന്നു. 25 റൺസെടുത്ത ആന്ദ്രെ റസ്സലാണ് ടീമിന്റെ ടോപ്സ്‌കോറർ. ഉമേഷ് യാദവ് (18), സാം ബില്ലിങ്സ് (14), ശ്രേയസ് അയ്യർ (13), സുനിൽ നരെയ്ൻ (12) എന്നിവരാണ് പത്ത് റൺസിന് മുകളിൽ കടന്ന മറ്റ് താരങ്ങൾ. ശ്രീലങ്കൻ സ്പിന്നർ ഹസരംഗയാണ് കൊൽക്കത്തയെ തകർത്തെറിഞ്ഞത്. നാലോവറിൽ 20 റൺസിനാണ് ഹസരംഗ നാലു പേരെ പുറത്താക്കിയത്. ആകാഷ് ദീപിന് മൂന്നും ഹർഷൽ പട്ടേലിനു രണ്ടും വിക്കറ്റ് ലഭിച്ചു.

Tags: IPLkolkata Knight RidersRoyal Challengers Bangalore
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies